Politics
-
അടൂർ പ്രകാശ് സത്യം പറഞ്ഞു – ‘അഛൻ പത്തായത്തിലില്ല!’
‘പോറ്റിയെ കേറ്റിയതാരപ്പാ…!’ കണ്ണൂർ:’പോറ്റിയെ കേറ്റിയതാരപ്പാ…!’എന്ന ചോദ്യത്തിന് കൂടുതൽ മുഴക്കം വരുന്നുവെന്ന് മാധ്യമ പ്രവർത്തകനായ കെ.ബാലകൃഷ്ണൻ.ശബരിമല സ്വർണക്കൊള്ള കേസിൽ ‘അഛൻ പത്തായത്തിലില്ല!’എന്ന് മുൻ മന്ത്രിയും ഐക്യ ജനാധിപത്യമുന്നണിയുടെ കൺവീനറും ആറ്റിങ്ങൽ എം പിയുമായ അടൂർ ... -
‘കെപിസിസി പദവി വെറും ഡമ്മി പോസ്റ്റ് ആണെന്ന് വ്യക്തമാക്കി കൊടുത്ത പ്രതിപക്ഷ നേതാവിന് 100 ൽ 100 മാർക്ക്’
ദീപ്തിയെ വെട്ടാൻ നാണംകെട്ട ഗ്രൂപ്പ് കളി കൊച്ചി:കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസിനെ കൊച്ചി മേയർ സ്ഥാനത്തുനിന്ന് വെട്ടാൻ പ്രതിപക്ഷ നേതാവും എറണാകുളം എം.പിയും ഡിസിസി പ്രസിഡൻ്റും ഒക്കെ കൂടി നാണംകെട്ട ... -
‘തെരഞ്ഞെടുപ്പ് കഴിഞ്ഞു,കോൺഗ്രസ് ലാറ്റിനായും സുറിയനായും ഈഴവനായും നായരായും മാറി’
കോൺഗ്രസിൻ്റെ തൊഴിയും ദീപ്തി എന്ന മാതൃകയും :കലവൂർ രവികുമാർ കൊച്ചി:കൊച്ചി കോര്‍പറേഷന്‍ മേയര്‍ തിരഞ്ഞെടുപ്പില്‍ അവഗണിക്കപ്പെട്ട കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് ദീപ്ത പ്രതീക്ഷയാണെന്ന് എഴുത്തുകാരനും സംവിധായകനും തിരക്കഥാകൃത്തുമായ കലവൂർ ... -
എസ്ഐആർ വീഴ്ച : രത്തൻ യു.കേൽക്കർക്കെതിരെ രാജാജി മാത്യു തോമസ്
വീഴ്ചയുടെ ഉദാഹരണം ചൂണ്ടിക്കാട്ടിയപ്പോൾ സത്വര നടപടി,എന്നിട്ട് എല്ലാം ഭദ്രമെന്ന് വാദമെന്ന് കുറ്റപ്പെടുത്തൽ തിരുവനന്തപുരം: എസ്ഐആർ സംബന്ധിച്ച് ഡിസംബർ 20ന് ചീഫ് ഇലക്ടറൽ ഓഫിസർ(സിഇഒ) രത്തൻ യു.കേൽക്കർ വിളിച്ചുചേർത്ത സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ ... -
സ്വർണ്ണക്കൊള്ള:ഇനിയൊരു ഒളിച്ചുകളിയില്ലെന്ന് രാജീവ് ചന്ദ്രശേഖർ
‘കൊല്ലം വിജിലൻസ് കോടതിയുടെ ഉത്തരവ് ഈ പോരാട്ടത്തിലെ വലിയ വിജയം’ തിരുവനന്തപുരം:ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ ഇനിയൊരു ഒളിച്ചുകളിയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇതു സംബന്ധിച്ച് കേന്ദ്ര ഏജൻസി അന്വേഷണത്തിന് വഴിതെളിച്ച കൊല്ലം ... -
‘നിങ്ങൾ സിസതോമസിനെ ബിജെപിയാക്കി’ – പിണറായി വിജയനോട് ഷിബുബേബിജോൺ
‘സിസയുടേത് കോൺഗ്രസ് അനുഭാവി കുടുംബം’ തിരുവനന്തപുരം:തൻ്റെ സുഹൃത്താണ് സാങ്കേതിക സർവകലാശാലയിലെ പുതിയ വൈസ് ചൈൻസലർ സിസ തോമസിൻ്റെ ഭർത്താവ് ജോൺ തരകനെന്ന് ആർഎസ് പി സംസ്ഥാന സെക്രട്ടറി ഷിബുബേബിജോൺ.സിഎം സ്റ്റീഫനുമായും പിസി അലക്സാണ്ടറുമായും ... -
‘എനിക്കും സായിപ്പിനുംകൂടി 1000 രൂപ 10 പൈസ ശമ്പളം (1000 രൂപ സായിപ്പിന്‍റെ ശമ്പളം)’-ബിഡിജെഎസിനെതിരെ ബിജെപി
‘ബിഡിജെഎസ് വംശ നാശം സംഭവിച്ച പാർട്ടി’ കൊച്ചി:തുഷാർ വെള്ളാപ്പള്ളി നയിക്കുന്ന ബിഡിജെഎസിനെതിരെ ബിജെപി പ്രവർത്തകർ വ്യാപകമായി സാമൂഹിക മാധ്യമങ്ങളിൽ രംഗത്തെത്തി.തുഷാർ തിരുവനന്തപുരത്ത് നഗരസഭയിൽ ഉണ്ടാക്കിയ തെരഞ്ഞെടുപ്പു നേട്ടത്തിൽ അഭിനന്ദിച്ചിട്ട ഫെയ്സ് ബുക് പോസ്റ്റും ... -
”ഗോഡ്ഫാദർ’ഇല്ലാതെ ആര്യാരാജേന്ദ്രൻ,പഴികൾ കേട്ടില്ല,പൊട്ടിക്കരഞ്ഞില്ല…!’സലിൻ മാങ്കുഴി എഴുതുന്നു
‘നാക്കു പിഴകളോ അബദ്ധങ്ങളോ പറഞ്ഞ് ട്രോളൻമാർക്ക് അവസരം കൊടുക്കാത്തതിൽ അസൂയ’ തിരുവനന്തപുരം:ഇന്ത്യയിൽതന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി മാറിയ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ ബിജെപി തിരുവനന്തപുരം നഗരസഭയിൽ 101ൽ 50 സീറ്റു ... -
തദ്ദേശ തെരഞ്ഞെടുപ്പ് :എൽ ഡിഎഫ് കരകയറുന്നുവെന്ന് മാധ്യമ പ്രവർത്തകൻ കെ.ബാലകൃഷ്ണൻ
‘ബി ജെ പി മുന്നേറ്റത്തെ അതിശക്തമായി പ്രതിരോധിച്ചുനിർത്താൻ കഴിഞ്ഞു’ കണ്ണൂർ:കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ ഡിഎഫ് കരകയറുകയാണെന്ന് പ്രമുഖ മാധ്യമ പ്രവർത്തകൻ കെ.ബാലകൃഷ്ണൻ.വി.എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കേ പ്രസ് സെക്രട്ടറിയായിരുന്ന ... -
ട്വൻ്റി 20ക്ക് കഴിഞ്ഞ തവണത്തെ 4 രണ്ടായി,ബ്ളോക്ക് കൈവിട്ടു,തിരുവാണിയൂര്‍ പിടിച്ചു,കൊച്ചിയില്‍ കനത്ത തിരിച്ചടി
കൊച്ചി:’കിറ്റെക്സ്’ മേധാവി സാബു എം ജേക്കബ് നയിക്കുന്ന ട്വൻ്റി 20ക്ക് കഴിഞ്ഞ തവണത്തെ നേട്ടം ആവർത്തിക്കാനായില്ലെങ്കിലും 2 പഞ്ചായത്ത് നിലനിർത്താനായി.ട്വൻ്റി 20 ഭരിച്ചിരുന്ന ഏക ബ്ലോക്ക് പഞ്ചായത്തായ വടവുകോട് ബ്ലോക്ക് പഞ്ചായത്തില്‍ നാലു ...










