Politics
-
ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ അംഗമാകണമെന്ന് ആഗ്രഹിച്ചു,ചില സ്ഥാനങ്ങൾ ചുണ്ടിനും കപ്പിനും ഇടയിൽ നഷ്ടപ്പെട്ടു:വി.ഡി സതീശൻ
മുഖ്യമന്ത്രി പദത്തിനായി കോണ്‍ഗ്രസിൽ മത്സരമില്ലെന്ന് വി.ഡി സതീശൻ തിരുവനന്തപുരം:മുൻകാലങ്ങളിൽ ചില സ്ഥാനങ്ങൾ ചുണ്ടിനും കപ്പിനും ഇടയിൽ നഷ്ടപ്പെട്ടതായി പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. അന്നത് വിഷമമുണ്ടാക്കിയെങ്കിലും ഇപ്പോൾ അതിൽ ദുഃഖമില്ലെന്നും ഏഷ്യാനെറ്റ് ന്യൂസ് അസി.എക്‌സിക്യൂട്ടിവ് ... -
അരഡസൻ സീറ്റുകളിൽ പരിഗണിക്കപ്പെട്ട ജോസഫ് വാഴയ്ക്കന് ഇത്തവണയും സീറ്റില്ല,അച്ചടിച്ച പോസ്റ്ററും ഫ്ളക്സും ബാക്കി
കേരളാ കോൺഗ്രസ് ഏറ്റുമാനൂർ വിട്ടുകൊടുത്തത് സ്ഥാനാർഥി ജോസഫ് വാഴയ്ക്കനെന്ന ധാരണയിൽ കോട്ടയം:അരഡസൻ സീറ്റുകളിൽ പരിഗണിക്കുകയും ഒടുവിൽ ഏറ്റുമാനൂർ ഉറപ്പിക്കുകയും ചെയ്ത ജോസഫ് വാഴയ്ക്കനെ അപ്രതീക്ഷിതമായി വെട്ടിയപ്പോൾ നഷ്ടമായത് ലക്ഷക്കണക്കിന് രൂപ.അച്ചടിച്ചു കഴിഞ്ഞ ലക്ഷക്കണക്കിന് ... -
കെ കെ ശൈലജ ടീച്ചറെ പേരാവൂരിലേക്ക് മത്സരിക്കാന്‍ അയച്ചത് ‘ഒതുക്കല്‍’ആണെന്ന വിമർശനം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ
‘അടുത്ത മുഖ്യമന്ത്രി ആരാകണം എന്ന് മുൻകൂട്ടി തീരുമാനിക്കുന്ന രീതി സി.പി.എമ്മിനില്ല’ തിരുവനന്തപുരം:സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മട്ടന്നൂർ എംഎൽഎയുമായ കെ കെ ശൈലജയെ പേരാവൂരിലേക്ക് മത്സരിക്കാന്‍ അയച്ചത് ‘ഒതുക്കല്‍’ ആണെന്ന വിമര്‍ശനത്തെ പൂര്‍ണമായും ... -
എം.വി.ഗോവിന്ദന്‍റെ ഭാര്യ ആയതുകൊണ്ടല്ല പി.കെ.ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
‘ആലപ്പുഴയിലേതും കണ്ണൂരിലേതും വീറുറ്റ പാർട്ടി,ഒരു പോറലും ഉണ്ടാകില്ല’ തിരുവനന്തപുരം:സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍റെ ഭാര്യ ആയതുകൊണ്ടല്ല പി.കെ.ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതെന്നും അവരുടെ യോഗ്യത കൊണ്ടാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഒരാളുടെ ഭാര്യ ആയതുകൊണ്ട് അവരുടെ ... -
മുഹമ്മദ് റിയാസിന് മരുമകൻ എന്ന നിലയിൽ പ്രത്യേക സ്ഥാനങ്ങൾ നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
മകൾക്കെതിരായ ആരോപണങ്ങൾ തന്നെ ലക്ഷ്യം വച്ചുള്ളതാണെന്നും മുഖ്യമന്ത്രി തിരുവനന്തപുരം:മുഹമ്മദ് റിയാസിന് മരുമകൻ എന്ന നിലയിൽ പ്രത്യേക സ്ഥാനങ്ങൾ നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാറുമായുള്ള അഭിമുഖത്തിലാണ് മുഖ്യമന്ത്രിയുടെ ... -
ബിജെപി രണ്ടുതവണ രണ്ടാമതെത്തിയ വട്ടിയൂർക്കാവിൽ സിറ്റിംഗ് എംഎൽഎയും ആദ്യ എംഎൽഎയും ഏറ്റുമുട്ടമ്പോൾ പോരാട്ടത്തിന് തീച്ചൂട്
തദ്ദേശം: വട്ടിയൂർക്കാവിലെ 24 നഗരസഭ വാർഡുകളിൽ പത്തിടത്ത് യു.ഡി.എഫ്,9 ബിജെപി 4 ഇടത് തിരുവനന്തപുരം:ബിജെപി രണ്ടുതവണ രണ്ടാമതെത്തിയ മണ്ഡലത്തിൽ സിറ്റിംഗ് എംഎൽഎയും മണ്ഡലം മുമ്പ് പിടിച്ചെടുത്ത ആദ്യ എംഎൽഎയും ഏറ്റുമുട്ടമ്പോൾ പോരാട്ടത്തിന് പ്രവചനാതീതമായ ... -
15 വർഷം ടെക്നോപാർക്കിലും പിന്നീടു സ്വിറ്റ്‌സർലൻഡിലും ജോലി ചെയ്ത അപു ജോണ്‍ ജോസഫ് തൊടുപുഴയിൽ അച്ഛൻ്റെ കോട്ടകാക്കാനെത്തുന്ന മകൻ
കേരള യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡൻ്റായ സിറിയക് ചാഴിക്കാടനാണ് എൽഡിഎഫ് സ്ഥാനാർഥി തൊടുപുഴ:തൊടുപുഴയിൽ നിന്ന ജയിച്ച് പത്ത് തവണ എം.എൽ.എയും ഏഴു തവണ മന്ത്രിയുമായ പി.ജെ ജോസഫ് യു.ഡി.എഫിലെ കേരള കോൺഗ്രസ് ... -
പത്ത് തവണ എം.എൽ.എയും ഏഴു തവണ മന്ത്രിയുമായ പി.ജെ ജോസഫ് മകനായി വഴിമാറുന്നു, കേരള കോൺഗ്രസുകളിലെ തലമുറ മാറ്റം പൂർണം
നിലവിലുള്ള എല്ലാ കേരള കോൺഗ്രസുകളിലെ നേതൃത്വം ‘പിന്തുടർച്ചാവകാശം’! തിരുവനന്തപുരം:തൊടുപുഴയിൽ നിന്ന ജയിച്ച് പത്ത് തവണ എം.എൽ.എയും ഏഴു തവണ മന്ത്രിയുമായ പി.ജെ ജോസഫ് യു.ഡി.എഫിലെ കേരള കോൺഗ്രസ് സ്ഥാനാർഥി സ്ഥാനം സ്വയം ഒഴിഞ്ഞ് ... -
ജോസ് കെ മാണിയും മാണി സി കാപ്പനും വീണ്ടും നേർക്കുനേർ,പോരാട്ടം കടുപ്പിക്കാൻ ഷോൺജോർജും:പാലായിൽ കടുത്ത രാഷ്ട്രീയച്ചൂട്
പ്രധാനമുന്നണികൾക്ക് പാലായിൽ ജയിക്കേണ്ടത് നിലനിൽപ്പിന് പ്രധാനം എം.ബി.സന്തോഷ് കോട്ടയം:കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണിയും നിലവിലുള്ള യുഡിഎഫ് എംഎൽഎ മാണി സി കാപ്പനും വീണ്ടും നേർക്കുനേർ പോരാട്ടത്തിനെത്തിയതോടെ പാലായിലെ പോരാട്ടം ... -
ആദ്യം സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സി.പി.എമ്മും സിപിഐയും,കോൺഗ്രസിൽ ‘ഘട്ടംഘട്ട’മായി
ഇടഞ്ഞുനിൽക്കുന്ന കെ.സുധാകരൻ എംപിയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു തിരുവനന്തപുരം:തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് എൽഡിഎഫ് കരുത്തുകാട്ടിയപ്പോൾ,ആദ്യം സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നറിയിച്ച് മുൻകൂട്ടി സീറ്റുവിഭജന,സ്ഥാനാർഥി നിർണയ ചർച്ച പൂർത്തിയായില്ല.എൻഡിഎയിലും ചർച്ച തുടരുന്നതേയുള്ളൂ. അതേസമയം,സിപഎം,സിപിഐ സ്ഥാനാർഥികളെ ...










