Tag: Balachandra Menon
-
ബാലചന്ദ്രമേനോന്‍ സിനിമയിൽ 50;ആഘോഷം 29ന്
തിരുവനന്തപുരം: മലയാളസിനിമയിലെ ഓൾറൗണ്ടറായ ബാലചന്ദ്രമേനോന്‍ വെള്ളിത്തിരയിലെത്തിയിട്ട് അരനൂറ്റാണ്ട്. മേനോന്‍റെ സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്ന് 29ന് വൈകിട്ട് 6 മണിക്ക് ടാഗോർ തിയേറ്ററിൽ ഇത് ആഘോഷിക്കുകയാണ്.ജഗതി ശ്രീകുമാര്‍ ഉള്‍പ്പെടെ സിനിമാരംഗത്തുനിന്നുള്ള പ്രമുഖരും ബാലചന്ദ്രമേനോന്‍റെ സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുക്കും. ...

