Tag: Gold Rate
-
ൻ്റെ പൊന്നേ…ലക്ഷം കടന്ന് സ്വർണവില..!
ഒരു ഗ്രാം സ്വര്‍ണവില 12,700(15 വർഷം മമ്പ് ഒരു പവന് ഇത്രയും വിലയില്ലായിരുന്നു!) തിരുവനന്തപുരം:ഒരു പവൻ സ്വർണത്തിന് 1,01,600 രൂപ.2025 ജനുവരിയിൽ 57,000 രൂപയുണ്ടായിരുന്ന സ്വർണ വിലയാണ്, ഒരു വർഷം കഴിയുംമുമ്പേ ലക്ഷം കടന്നത്. ഒരു ...

