Tag: Indigo Airlines
-
നഷ്ടപരിഹാരം കൂടാതെ യാത്ര വൗച്ചറും നല്കി ‘ഇന്‍ഡിഗോ ‘
12 മാസത്തിനകം ഇന്‍ഡിഗോയില്‍ നടത്തുന്ന യാത്രയില്‍ ഉപയോഗിക്കാൻ 10,000 രൂപയുടെ വൗച്ചര്‍ തിരുവനന്തപുരം: പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്ന് റദ്ദാക്കിയ ഫ്ളൈറ്റുകളുടെ യാത്രക്കാര്‍ക്കുള്ള റീഫണ്ട് ആരംഭിച്ചുവെന്ന് ഇന്‍ഡിഗോ പ്രസ്താവനയില്‍ അറിയിച്ചു. മിക്കവരുടേയും അക്കൗണ്ടുകളില്‍ പണം വന്നിട്ടുണ്ട്. ബാക്കിയുള്ളവ ...

