Tag: Internship in Kerala Govt Enterprises
-
10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം
അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത സിവിൽ എൻജിനീയറിങ്ങിൽ ബി.ടെക് തിരുവനന്തപുരം:ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയുടെ പ്ലേസ്‌മെൻ്റ് പോർട്ടൽ വഴി സംസ്ഥാനത്തെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു. മലിനീകരണ നിയന്ത്രണ ബോർഡിൽ തിരുവന്തപുരത്തു ...

