Tag: IRAN -US WAR
-
സംഘർഷവുമായി ബന്ധപ്പെട്ട വാർത്തകളിൽ ബ്രേക്കിംഗ് ന്യൂസ് മത്സരം ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി
പ്രവാസികളുടെ സുരക്ഷയെ മുൻനിർത്തിയുള്ള റിപ്പോർട്ടിങ്ങിനും മാധ്യമങ്ങൾ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി തിരുവനന്തപുരം: പശ്ചിമേഷ്യൻ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ പ്രവാസികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ആശ്വാസം പകരുന്നതിൽ മാധ്യമങ്ങൾക്ക് പ്രധാന പങ്കുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ... -
ഗള്‍ഫ് മേഖലയിലെ നോര്‍ക്ക കൂട്ടായ്മകളില്‍ ബന്ധപ്പെടാന്‍ ഫോണ്‍ നമ്പറുകള്‍
കൗണ്‍സിലിങിന് നോര്‍ക്ക ‘ടെലി മനസ്സ്’ സേവനം…സുരക്ഷിതരെന്ന് പ്രവാസികള്‍ തിുവനന്തപുരം:പശ്ചിമേഷ്യന്‍ മേഖലയില്‍ സംഘര്‍ഷസാഹചര്യം തുടരുന്ന പശ്ചാത്തലത്തില്‍ പ്രവാസികേരളീയര്‍ക്ക് സഹായം ഉറപ്പാക്കുന്നതിനായി ഗള്‍ഫ് രാജ്യങ്ങള്‍ക്കായി രൂപീകരിച്ച ആറ് നോര്‍ക്ക സഹായ കൂട്ടായ്മകളില്‍ ബന്ധപ്പെടാനുളള നമ്പറുകള്‍ സജ്ജമായി. നോര്‍ക്ക വകുപ്പ്, ... -
‘ഗസ’ ട്രംപ് സ്വപ്നം കണ്ട ആഡംബര വിനോദ സഞ്ചാര കേന്ദ്രം, വിശാല ജൂത രാഷ്ട്രത്തിലേക്കുള്ള ചുവടുവയ്ക്കാൻ ഇസ്രയേൽ:’ഇരുകൂട്ടർക്കും യുദ്ധം വേണം’
‘അങ്ങാടിയിൽ ഓട്ട കാലണ പോലും വിലയില്ലാതെ ട്രംപ് നിൽക്കുന്ന കാലമാണെ’ന്ന് പ്രമുഖ മാധ്യമ പ്രവർത്തകനായ ബി.ശ്രീജൻ തിരുവനന്തപുരം:ഇറാഖിലെ രസായുധ ശേഖരം പോലെ ലോക രാഷ്ട്രങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി അമേരിക്കയും ഇസ്രായേലും മെനഞ്ഞ കഥ തന്നെയാവും ഇറാൻ്റെ ആണവ ...



