Tag: Kerala CM’s mega quiz
-
ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ്: എൻഎസ്എസ് മടവൂർ ,കാര്യവട്ടം യൂണിവേഴ്സിറ്റി കാമ്പസ് ജേതാക്കൾ
രണ്ടാം സ്ഥാനം പത്തനംതിട്ട കലഞ്ഞൂർ സ്‌കൂളിനും പാലക്കാട് ചിറ്റൂർ ഗവ. കോളേജിനും തിരുവനന്തപുരം:സംസ്ഥാനത്തെ അഞ്ചു ലക്ഷത്തോളം വിദ്യാർത്ഥികൾ പങ്കെടുത്ത ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ് കലാശപ്പോരിൽ സ്‌കൂൾ വിഭാഗത്തിൽ തിരുവനന്തപുരം മടവൂർ എൻഎസ്എസ് ഹയർ സെക്കന്‍ററി ...

