Tag: M V Neethu
-
സർക്കാർ ജോലി ഉപേക്ഷിച്ച എംടെക്കുകാരി എം.വി.നീതുവിന് സംസ്ഥാന തൊഴിലാളി ശ്രേഷ്ഠ പുരസ്കാരം
തിരുവനന്തപുരം ജില്ലയിൽ നിന്ന് ഈ വർഷം ലഭിച്ച ഏക പുരസ്കാരം എം.വി.നീതുവിന് തിരുവനന്തപുരം:പൊതുമേഖല സ്ഥാപനത്തിലെ ജോലി രാജിവെച്ച് പൂർണ്ണ സമയ റെസിൻ ആർട്ടിസ്റ്റായിമാറിയ, സിവിൽ എൻജിനീയറിംഗിൽ എം.ടെക് നേടിയ എം.വി.നീതുവിന് സംസ്ഥാന തൊഴിലാളി ശ്രേഷ്ഠ പുരസ്കാരം. ...

