Tag: Milma Milk
-
വേനല്‍ കടുക്കുന്നു, പാല്‍ കേടാകാതിരിക്കാന്‍ തണുപ്പിച്ച് സൂക്ഷിക്കണമെന്ന നിര്‍ദേശവുമായി മില്‍മ
കവര്‍ പാലും തൈരും പിരിഞ്ഞുപോകാം, 4-5 ഡിഗ്രി സെല്‍ഷ്യസില്‍ സൂക്ഷിക്കണം തിരുവനന്തപുരം: വേനല്‍ കടുക്കുന്ന സാഹചര്യത്തില്‍ പാലും തൈരും കേടുകൂടാതെ സൂക്ഷിക്കുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ മില്‍മ പുറത്തിറക്കി. കടുത്ത വേനലില്‍ ശരിയായ രീതിയില്‍ തണുപ്പിച്ച് ...

