Tag: Pala
-
ജോസ് കെ മാണിയും മാണി സി കാപ്പനും വീണ്ടും നേർക്കുനേർ,പോരാട്ടം കടുപ്പിക്കാൻ ഷോൺജോർജും:പാലായിൽ കടുത്ത രാഷ്ട്രീയച്ചൂട്
പ്രധാനമുന്നണികൾക്ക് പാലായിൽ ജയിക്കേണ്ടത് നിലനിൽപ്പിന് പ്രധാനം എം.ബി.സന്തോഷ് കോട്ടയം:കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണിയും നിലവിലുള്ള യുഡിഎഫ് എംഎൽഎ മാണി സി കാപ്പനും വീണ്ടും നേർക്കുനേർ പോരാട്ടത്തിനെത്തിയതോടെ പാലായിലെ പോരാട്ടം കടുക്കും.അതിന് ആക്കം ...

