• 233
    0

    ലാഭകരമായ പോസ്റ്റ് ഓഫീസുകളും അടച്ചുപൂട്ടി തിരുവനന്തപുരം:കേരളത്തിൽ ഇതിനകം അടച്ചുപൂട്ടിയത് 41 പോസ്റ്റ് ഓഫീസുകൾ.ഈ അടച്ചുപൂട്ടലിനെ ലയനം എന്നാണ് തപാൽ വകുപ്പ് വിശേഷിപ്പിക്കുന്നത്.ജോൺ ബ്രിട്ടാസ് എം.പിക്ക് കേന്ദ്ര കമ്മ്യൂണിക്കേഷൻ,ഗ്രാമവികസന സഹമന്ത്രി പി.ചന്ദ്രശേഖർ രാജ്യസഭയിൽ നൽകിയ മറുപടിയിലാണ് ഇക്കാര്യം ...