• 57
    0

    പ്രഖ്യാപനം കൊച്ചിയിൽ കൊച്ചി:തമിഴ് ആക്ഷൻ ത്രില്ലർ ചിത്രമായ ‘ബ്ലാസ്റ്റ്’ന് രണ്ടാം ഭാഗം വരുന്നു. ചിത്രത്തിന്‍റെ സംവിധായകൻ സുബാഷ് കെ. രാജ് കൊച്ചിയിൽ നടന്ന സക്സസ് മീറ്റിലാണ് ഈ വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. തിയേറ്ററുകളിൽ സർപ്രൈസ് ബ്ലോക്ക്ബസ്റ്ററിലേക്ക് ...