Tag: V Help Tollfree telephone help line
-
പരീക്ഷാ സമ്മർദമോ? സൗജന്യമായി വിളിക്കാം 1800 425 2844 എന്ന നമ്പറിൽ ഫെബ്രുവരി 16 മുതൽ
കുട്ടികൾക്കും രക്ഷകർത്താക്കൾക്കും ‘വി ഹെൽപ്’ ടോൾഫ്രീ ടെലിഫോൺ സഹായകേന്ദ്രം തിരുവനന്തപുരം:എസ് എസ് എൽ സി/ഹയർസെക്കൻ്ററി പരീക്ഷകളുമായി ബന്ധപ്പെട്ട് കുട്ടികൾ അനുഭവിക്കുന്ന വിവിധ തരം സമ്മർദ്ദങ്ങൾ ലഘൂകരിക്കുന്നതിനായി വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും ആവശ്യമായ പിന്തുണ നൽകുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് ...

