Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • സേവനം എന്നത് ഒരു ജീവിതരീതിയാണെന്നും മാനവികതയുമായുള്ള ഏകത്വത്തിൻ്റെ ആവിഷ്കാരമാണെന്നുമുള്ള ഭാരതത്തിന്‍റെ കാലാതീതമായ സത്യത്തെയാണ് അമ്മയുടെ ജീവിതം രാജ്യത്തെ ഓർമ്മിപ്പിക്കുന്നതെന്ന് ഉപരാഷ്ട്രപതി

  • ഉത്സവയാത്രയ്ക്ക് ഒരുങ്ങി കെഎസ്ആർടിസി;പൂജ – ദീപാവലി അവധിക്ക് പ്രത്യേക അന്തർസംസ്ഥാന സർവീസുകൾ

  • ‘ഇവിടെ ആവശ്യം ചട്ടപ്പടി സമീപനവും വാചക മേളയുമല്ല.നിലപാടുള്ള നേതൃത്വം വേണം.അതാണ് ഇപ്പോൾ കേരളത്തിനു മിസ് ചെയ്യുന്നത്’

  • പ്രേക്ഷകപ്രീതി നേടി ‘അപ്പം ആൻഡ് അപ്പോളോജിസ്’; അനുഭവം പങ്കുവച്ച് സംവിധായക അനുരാധ ഇന്ദിര

  • പൂജാ ബമ്പർ ഭാഗ്യക്കുറി വില്പന തിങ്കളാഴ്ച മുതൽ;ഒന്നാം സമ്മാനം 12 കോടി

BusinessHeadlinesTechnology
Home›Business›കണ്‍വെര്‍ജന്‍സ് ഇന്ത്യ എക്സ്പോയില്‍ പങ്കെടുക്കാൻ കേരള ഐടി പ്രതിനിധി സംഘം

കണ്‍വെര്‍ജന്‍സ് ഇന്ത്യ എക്സ്പോയില്‍ പങ്കെടുക്കാൻ കേരള ഐടി പ്രതിനിധി സംഘം

By Admin
March 19, 2026
201
0

എക്സ്പോ മാര്‍ച്ച് 23 മുതല്‍ 25 വരെ
തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ ടെക്നോളജി എക്സ്പോയായ 33-ാമത് കണ്‍വെര്‍ജന്‍സ് ഇന്ത്യ എക്സ്പോയില്‍ കേരളത്തില്‍ നിന്നുള്ള ഐടി പ്രതിനിധി സംഘം പങ്കെടുക്കും. ന്യൂഡല്‍ഹിയില്‍ മാര്‍ച്ച് 23 മുതല്‍ 25 വരെയാണ് എക്സ്പോ.
സംസ്ഥാന ഇലക്ട്രോണിക്സ്- ഐടി സ്പെഷ്യല്‍ സെക്രട്ടറി സീറാം സാംബശിവ റാവു, മൂന്ന് ഐടി പാര്‍ക്കുകളുടെ സിഇഒമാര്‍, 15 ഐടി കമ്പനി പ്രതിനിധികള്‍ എന്നിവര്‍ക്കൊപ്പം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് മാനേജ്മെന്‍റ് കേരള (ഐഐഐടിഎം-കെ), കേരള സ്പേസ്പാര്‍ക്ക് (കെ-സ്പേസ്), ടെക്നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സൈബര്‍പാര്‍ക്ക് ഉദ്യോഗസ്ഥര്‍ എന്നിവരാണ് കേരള സംഘത്തിലുള്ളത്.
ഭാരത് മണ്ഡപത്തില്‍ നടക്കുന്ന എക്സ്പോയിലെ കേരള പവലിയനില്‍ സംസ്ഥാനത്തെ അഭിവൃദ്ധി പ്രാപിക്കുന്ന ഡിജിറ്റല്‍, ഇന്നൊവേഷന്‍ ആവാസവ്യവസ്ഥയും അവസരങ്ങളും പ്രദര്‍ശിപ്പിക്കും. ഹാള്‍ നമ്പര്‍ 3 (ബൂത്ത് നമ്പര്‍ സി3-08) -ലാണ് കേരള പവലിയന്‍ സജ്ജീകരിച്ചിരിക്കുന്നത്.
ആഗോള നിക്ഷേപകര്‍, സാങ്കേതിക മേഖലയിലെ പ്രമുഖര്‍, വ്യവസായ പങ്കാളികള്‍ എന്നിവരുമായി സഹകരണം, നവീകരണം, നിക്ഷേപ അവസരങ്ങള്‍ എന്നിവ തേടുന്നതിനുള്ള വേദിയായി ഈ പരിപാടി കേരള ഐടി കമ്പനികളെ മാറ്റും.
ക്ലൗഡ്ഹൗസ് ടെക്നോളജീസ്, എല്‍വിക്ടോ ടെക്നോളജീസ്, എക്സ്പീഡ് സോഫ്റ്റ്‌വെയര്‍, ഇന്‍ക്രെഡിബിള്‍ വിസിബിലിറ്റി, ലീയെറ്റ് ടെക്നോളജീസ് എല്‍എല്‍പി, മെറ്റ്ക്ലൗഡ്സ് ടെക്നോളജീസ്, നെക്സ്റ്റ്ജെനിക്സ് സൊല്യൂഷന്‍സ്, റിക്രൂട്ട്മെന്‍റ്ബ്രിക്സ്.എഐ (റോജെനിയസ് ടെക്നോളജീസ്), ടിഎന്‍പി കണ്‍സള്‍ട്ടന്‍റ്സ്, ആബാസോഫ്റ്റ്, ഡിക്യൂബ് എഐ, ഫോക്സ്ഡെയ്ല്‍, എന്‍ഡിമെന്‍ഷന്‍സ് സൊല്യൂഷന്‍സ്, നോര്‍മാലിറ്റി ടെക്നോളജീസ്, വാല്യുമെന്‍റര്‍ ഇന്‍ഫോസെക് എന്നിവയാണ് കേരളത്തെ പ്രതിനിധീകരിക്കുന്ന ഐടി കമ്പനികള്‍.
എമര്‍ജിംഗ് ടെക്നോളജി, ബ്രോഡ്കാസ്റ്റ് ആന്‍ഡ് ഡിജിറ്റല്‍ മീഡിയ എന്നിവ മുതല്‍ സ്പേസ് ടെക്നോളജി, ടെലികോം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍, മൊബൈല്‍ ആപ്ലിക്കേഷന്‍, ഐടി/സെക്യൂരിറ്റി സൊല്യൂഷന്‍സ്, എആര്‍ ആന്‍ഡ് വിആര്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്/മെഷീന്‍ ലേണിംഗ്, ബിഗ് ഡാറ്റ ആന്‍ഡ് അനലിറ്റിക്സ്, ബ്ലോക്ക് ചെയിന്‍ ആന്‍ഡ് എന്‍എഫ്ടി, സൈബര്‍ സുരക്ഷ, ഇ-കൊമേഴ്സ്, എഡ്ജ് കമ്പ്യൂട്ടിംഗ്, ഗെയിമിംഗ് ആന്‍ഡ് എന്‍റര്‍ടെയിന്‍മെന്‍റ്, സാസ്, റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്‍, ഇന്‍റര്‍നെറ്റ് ഓഫ് തിംഗ്സ് തുടങ്ങിയ മേഖലകള്‍ വരെയുള്ള കമ്പനികള്‍ എക്സ്പോയില്‍ നൂതന പരിഹാരങ്ങളും ഉല്‍പന്നങ്ങളും പ്രദര്‍ശിപ്പിക്കും.
രാജ്യത്തെ ഏറ്റവും സ്വാധീനമുള്ള ടെക്നോളജി എക്സ്പോയാണ് കണ്‍വെര്‍ജന്‍സ് ഇന്ത്യ എക്സ്പോ. ഭാവി പ്രദര്‍ശിപ്പിക്കുന്നതിനും പരിവര്‍ത്തന സാധ്യതകള്‍ തുറക്കുന്നതിനുമുള്ള പ്രമുഖ വേദിയായി ഇത് പ്രവര്‍ത്തിക്കും.

TagsConvergence India Expo
Previous Article

ബിജെപി രണ്ടുതവണ രണ്ടാമതെത്തിയ വട്ടിയൂർക്കാവിൽ സിറ്റിംഗ് എംഎൽഎയും ആദ്യ ...

Next Article

പിണറായി വിജയനും ഭാര്യ കമലയ്ക്കുമായി ആകെ ഒരു കോടിയിലധികം ...

Related articles More from author

  • HeadlinesscienceTechnology

    എഞ്ചിനീയറിംഗ് ആർ ആൻഡ് ഡി, ഡീപ്പ്-ടെക് നവീകരണം എന്നിവയുടെ വികസനം ലക്ഷ്യമിട്ട് യുഎസ്ടി, ഐഹബ്-ഐഐടി റൂർക്കി ധാരണ

    April 28, 2026
    By Admin
  • GeneralHeadlines

    ജൈവമാലിന്യത്തിൽ നിന്ന് ഊർജ്ജം : കൊല്ലം കുരീപ്പുഴയിൽ സിബിജി പ്ലാന്‍റ്

    February 9, 2026
    By Admin
  • HeadlinesHealth

    ‘പ്രമേഹം പഞ്ചസാരയുടെ മാത്രമല്ലെ’ന്ന് ഡോ. ഹൊസം അറഫ ഗാസി;ആഗോള ഡയബറ്റിസ് കണ്‍വെന്‍ഷന് കോവളത്ത് തുടക്കം

    July 10, 2026
    By Admin
  • HeadlinesShort stories

    ശ്രീകണ്ഠൻ കരിക്കകത്തിൻ്റെ കഥ -‘ഇദംപ്രഥമം’

    December 18, 2025
    By Admin
  • BusinessHeadlines

    ലുലുമാൾ ചുറ്റിക്കാണാൻ ഇനി’ലണ്ടൻ ബസും’; കുരുന്നുകൾക്ക് വേറിട്ട യാത്രാനുഭവം ഒരുക്കി ‘ഫൺടൂറ’

    August 10, 2026
    By Admin
  • GeneralHeadlines

    ലോക കേരളസഭ അഞ്ചാം സമ്മേളനം 29 മുതൽ 31 വരെ

    January 27, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • സേവനം എന്നത് ഒരു ജീവിതരീതിയാണെന്നും മാനവികതയുമായുള്ള ഏകത്വത്തിൻ്റെ ആവിഷ്കാരമാണെന്നുമുള്ള ഭാരതത്തിന്‍റെ കാലാതീതമായ സത്യത്തെയാണ് അമ്മയുടെ ജീവിതം രാജ്യത്തെ ഓർമ്മിപ്പിക്കുന്നതെന്ന് ഉപരാഷ്ട്രപതി
  • ഉത്സവയാത്രയ്ക്ക് ഒരുങ്ങി കെഎസ്ആർടിസി;പൂജ – ദീപാവലി അവധിക്ക് പ്രത്യേക അന്തർസംസ്ഥാന സർവീസുകൾ
  • ‘ഇവിടെ ആവശ്യം ചട്ടപ്പടി സമീപനവും വാചക മേളയുമല്ല.നിലപാടുള്ള നേതൃത്വം വേണം.അതാണ് ഇപ്പോൾ കേരളത്തിനു മിസ് ചെയ്യുന്നത്’
  • പ്രേക്ഷകപ്രീതി നേടി ‘അപ്പം ആൻഡ് അപ്പോളോജിസ്’; അനുഭവം പങ്കുവച്ച് സംവിധായക അനുരാധ ഇന്ദിര
  • പൂജാ ബമ്പർ ഭാഗ്യക്കുറി വില്പന തിങ്കളാഴ്ച മുതൽ;ഒന്നാം സമ്മാനം 12 കോടി

Timeline

  • September 27, 2026

    സേവനം എന്നത് ഒരു ജീവിതരീതിയാണെന്നും മാനവികതയുമായുള്ള ഏകത്വത്തിൻ്റെ ആവിഷ്കാരമാണെന്നുമുള്ള ഭാരതത്തിന്‍റെ കാലാതീതമായ സത്യത്തെയാണ് അമ്മയുടെ ജീവിതം രാജ്യത്തെ ഓർമ്മിപ്പിക്കുന്നതെന്ന് ഉപരാഷ്ട്രപതി

  • September 27, 2026

    ഉത്സവയാത്രയ്ക്ക് ഒരുങ്ങി കെഎസ്ആർടിസി;പൂജ – ദീപാവലി അവധിക്ക് പ്രത്യേക അന്തർസംസ്ഥാന സർവീസുകൾ

  • September 27, 2026

    ‘ഇവിടെ ആവശ്യം ചട്ടപ്പടി സമീപനവും വാചക മേളയുമല്ല.നിലപാടുള്ള നേതൃത്വം വേണം.അതാണ് ഇപ്പോൾ കേരളത്തിനു മിസ് ചെയ്യുന്നത്’

  • September 27, 2026

    പ്രേക്ഷകപ്രീതി നേടി ‘അപ്പം ആൻഡ് അപ്പോളോജിസ്’; അനുഭവം പങ്കുവച്ച് സംവിധായക അനുരാധ ഇന്ദിര

  • September 27, 2026

    പൂജാ ബമ്പർ ഭാഗ്യക്കുറി വില്പന തിങ്കളാഴ്ച മുതൽ;ഒന്നാം സമ്മാനം 12 കോടി

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions