Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  •  തിരുവനന്തപുരം കിന്‍ഫ്രയില്‍ പ്രതിരോധ, ബഹിരാകാശ മേഖലകളിലെ റോബോട്ടിക്സ്സൊല്യൂഷനുകള്‍ക്കായുള്ള ഉല്‍പാദന കേന്ദ്രം തുറന്ന് ജെന്‍ റോബോട്ടിക്സ്

  • ആഗസ്റ്റ് 24 വരെ മീൻപിടിക്കാൻ കടലിൽ പോകരുത്,ശക്തമായ കാറ്റിന് സാധ്യത

  • ആഗോള സാങ്കേതിക കമ്പനികളുടെ രാജ്യത്തെ ആകര്‍ഷകമായ ലക്ഷ്യസ്ഥാനങ്ങളിലൊന്നായി തിരുവനന്തപുരം ഉയര്‍ന്നുവന്നിട്ടുണ്ടെന്ന് ഹെല്‍ത്ത്എഡ്ജ് സിഇഒ കെവിന്‍ ആഡംസ്,’ഹെല്‍ത്ത്എഡ്ജ്’ ടെക്നോപാര്‍ക്കില്‍ പുതിയ ഓഫീസ് തുറന്നു

  • സ്കൂൾ കലോത്സവം: മാർക്കുകൾ ഇലക്ട്രോണിക് ഡിസ്പ്ലേ വഴി സ്റ്റേജിൽ പ്രദർശിപ്പിക്കണമെന്ന് ബാലാവകാശ കമ്മീഷൻ

  • മോഹൻലാൽ നായകനായി വിഷ്ണു മോഹൻ, അനൂപ് സത്യൻ, പ്രിയദർശൻ, ദിലീഷ് പോത്തൻ, സത്യൻ അന്തിക്കാട്, ജൂഡ് ആന്തണി ജോസഫ്, ജീത്തു ജോസഫ് സിനിമകൾ

GeneralHeadlines
Home›General›വകുപ്പ് വിഭജനമായി:സണ്ണിജോസഫിന് വൈദ്യുതി,എ. പി. അനിൽകുമാറിന് റവന്യൂ,ബിന്ദു കൃഷ്ണയ്ക്ക് തൊഴിൽ, മൃഗസംരക്ഷണം, ക്ഷീരവികസനം,വനിത, പി. കെ. ബഷീറീന് പൊതുമരാമത്ത്

വകുപ്പ് വിഭജനമായി:സണ്ണിജോസഫിന് വൈദ്യുതി,എ. പി. അനിൽകുമാറിന് റവന്യൂ,ബിന്ദു കൃഷ്ണയ്ക്ക് തൊഴിൽ, മൃഗസംരക്ഷണം, ക്ഷീരവികസനം,വനിത, പി. കെ. ബഷീറീന് പൊതുമരാമത്ത്

By Admin
May 20, 2026
134
0

രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര-വിജിലൻസിനു പുറമേ കയറും

തിരുവനന്തപുരം :സത്യപ്രതിജ്ഞ കഴിഞ്ഞ് മൂന്നുദിവസത്തിനുശേഷം യു.ഡി.എഫ് മന്ത്രിസഭയുടെ വകുപ്പ് വിഭജനം പ്രഖ്യാപിച്ചു.മുഖ്യമന്ത്രി വി.ഡി സതീശനാണ് ധനകാര്യം.നേരത്തെ നിശ്ചയിച്ചതുപോലെ രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായി.കെ.മുരളീധരൻ ആരോഗ്യ-ദേവസ്വം മന്ത്രിയായപ്പോൾ നിലവിലെ കെപിസിസി പ്രസിഡൻ്റ് സണ്ണിജോസഫിന് വൈദ്യുതിയിലേക്ക് ഒതുങ്ങേണ്ടിവന്നു.
വിദ്യാഭ്യാസത്തിൽനിന്ന് ഉന്നത വിദ്യാഭ്യാസം റോജിജോണിനുവേണ്ടി മുസ്ലിംലീഗ് വിട്ടു നൽകിയപ്പോൾ നേരത്തെ കോൺഗ്രസ് കൈയാളിയിരുന്ന ഫിഷറീസും ഗ്രാമവികസനവും പകരം നൽകേണ്ടിവന്നു.
മന്ത്രിസ്ഥാനത്തുനിന്ന് ഒഴിവാക്കാൻ നോക്കിയ പി.കെ ബഷീറിന് അത് നൽകേണ്ടിവന്നു എന്നുമാത്രമല്ല,അദ്ദേഹം ആവശ്യപ്പെട്ട പൊതുമരാമത്ത് അനുവദിക്കേണ്ടിവന്നു എന്നതും ലീഗിൻ്റെ ചരിത്രത്തിൽ ആദ്യാമാണ്.
മന്ത്രിമാരും വകുപ്പുകളും

1. വി. ഡി. സതീശൻ (മുഖ്യമന്ത്രി) – ധനകാര്യം, ദേശീയ സമ്പാദ്യം, സ്റ്റോർ പർച്ചേസ്, വാണിജ്യ നികുതി, കാർഷിക ആദായനികുതി, ട്രഷറികൾ, ലോട്ടറി , സ്റ്റേറ്റ് ഓഡിറ്റ് , കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്‍റർപ്രൈസസ്, സ്റ്റേറ്റ് ഇൻഷുറൻസ്, കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ, സ്റ്റാമ്പുകളും സ്റ്റാമ്പ് ഡ്യൂട്ടികളും, തുറമുഖങ്ങൾ, നിയമം, ആസൂത്രണവും സാമ്പത്തിക കാര്യങ്ങളും, പൊതുഭരണം , ഓൾ ഇന്ത്യ സർവീസസ്, ശാസ്ത്രം-​സാങ്കേതികവിദ്യ, ദുരന്ത നിവാരണം, നോർക്ക, മലിനീകരണ നിയന്ത്രണം, സയന്‍റിഫിക് ഇൻസ്റ്റിറ്റ്യൂട്ടുകൾ, പേഴ്‌സണൽ ആൻഡ് അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ്, തെരഞ്ഞെടുപ്പ് ,ഇന്‍റഗ്രേഷൻ, സൈനിക ക്ഷേമം,ദുരിതാശ്വാസം, സ്റ്റേറ്റ് ഹോസ്പിറ്റാലിറ്റി, സിവിൽ-ക്രിമിനൽ നീതിന്യായ ഭരണം, വിമാനത്താവളങ്ങൾ, മെ​ട്രൊ റെ​യ്‌​ൽ, അന്തർസംസ്ഥാന നദീജലം, തീരദേശ ഷിപ്പി​ങ്ങും ആഭ്യന്തര ജലഗതാഗതവും , കേരള സ്റ്റേറ്റ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ, വി​വ​ര പൊ​തു​ജനസമ്പർക്കം, പ്രിന്‍റിങ് ആൻഡ് സ്റ്റേഷനറി, റെ​യ്‌​ൽ​വേ, രാജീവ് ഗാന്ധി സെന്‍റർ ഫോർ ബയോടെക്നോളജി, നാഷണൽ യൂണിവേഴ്സിറ്റി ഒ​ഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ്, പോസ്റ്റ് & ടെലിഗ്രാഫ് ഉൾപ്പടെ എല്ലാ പ്രധാന നയപരമായ കാര്യങ്ങളും മറ്റ് മന്ത്രിമാർക്ക് നൽകാത്ത മറ്റെല്ലാ വകുപ്പുകളും

2. രമേശ് ചെന്നിത്തല – ആഭ്യന്തരം, വിജിലൻസ്, ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്, ജയിലുകൾ, കയർ

3. സണ്ണി ജോസഫ് – വൈദ്യുതി, പരിസ്ഥിതി, പാർലമെന്‍ററി കാര്യങ്ങൾ, അനെർട്ട്

4. കെ. മുരളീധരൻ – ആരോഗ്യം, ദേവസ്വം, മെഡിക്കൽ വിദ്യാഭ്യാസം, മെഡിക്കൽ യൂണിവേഴ്സിറ്റി, തദ്ദേശീയ മരുന്ന്, ആയുഷ്, ഡ്രഗ്സ് കൺട്രോൾ, ഭക്ഷ്യ സുരക്ഷ.

5. എ. പി. അനിൽകുമാർ – ലാൻഡ് റവന്യൂ, സർവെ ആൻഡ് ലാൻഡ് റെക്കോ​ഡ്സ്, ഭൂപരിഷ്കരണം.

6. പി. സി. വിഷ്ണുനാഥ് – ടൂറിസം, സാംസ്കാരികം, കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ, കേരള ചലച്ചിത്ര അക്കാ​ഡമി, കേരള സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ്

7. എം. ലിജു – സഹകരണം, എക്സൈസ്

8. റോജി എം. ജോൺ – കോളെജ് വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, സർവ​കലാശാലകൾ (കാർഷിക, വെറ്ററിനറി, ഫിഷറീസ്, മെഡിക്കൽ, ഡിജിറ്റൽ സർവകലാശാലകൾ ഒഴികെ), പ്രവേശന പരീക്ഷ, നാഷണൽ കേഡറ്റ് കോർപ്സ്, അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം കേരള

9. ടി. സിദ്ദിഖ് – കൃഷി, മണൽ സർവെയും മണ്ണ് സംരക്ഷണവും, കേരള കാർഷിക സർവകലാശാല, വെയർഹൗസി​ങ് കോർപ്പറേഷൻ

10. കെ. എ. തുളസി – പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗ വികസനം

11. ബിന്ദു കൃഷ്ണ – തൊഴിൽ, മൃഗസംരക്ഷണം, ക്ഷീരവികസനം, മിൽക്ക് കോ-ഓപ്പറേറ്റി​വുകൾ, വനിതാ ശിശു വികസനം , കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റി

12. ഒ. ജെ. ജനീഷ് – കായികം, യുവജനക്ഷേമം, മൃഗശാലകൾ, മ്യൂസിയം, രജിസ്ട്രേഷൻ, പുരാവസ്തു വകുപ്പ്, ആർക്കൈവ്സ്

13. പി. കെ. കുഞ്ഞാലിക്കുട്ടി – വ്യവസായം & വാണിജ്യം, ഇൻഫൊർമേഷൻ ടെക്നോളജി, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, സ്റ്റാർട്ടപ്പുകൾ മൈനിങ് ആൻഡ് ജിയോളജി, കൈത്തറി & വസ്ത്രവ്യാപാരം.

14. എൻ. ഷംസുദ്ദീൻ – പൊതുവിദ്യാഭ്യാസം, സാക്ഷരതാ പ്രസ്ഥാനം, വഖഫ്, ഹജ്ജ് തീർഥാടനം, ന്യൂനപക്ഷ ക്ഷേമം

15. കെ. എം. ഷാജി – പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ, ടൗൺ പ്ലാനി​ങ്, ഗ്രാമവികസനം, റീജ്യ​നൽ ഡെവലപ്‌മെന്‍റ് അഥോറിറ്റികൾ,കില

16. പി. കെ. ബഷീർ – പൊതുമരാമത്ത് വകുപ്പ്

17. വി. ഇ. അബ്ദുൾ ഗഫൂർ – ഫിഷറീസ് , ഹാർബർ എൻ​ജിനീയറിങ്, സാമൂഹ്യനീതി

18. മോൻസ് ജോസഫ് – ജലസേചനം, കമാൻഡ് ഏരിയ ഡെവലപ്‌മെന്‍റ് അഥോറിറ്റി, ഭൂഗർഭ ജല വകുപ്പ്, വാട്ടർ സപ്ലൈ ആൻഡ് സാനിറ്റേഷൻ, ഭവന നിർമ്മാണം

19. അനൂപ് ജേക്കബ് – ഭക്ഷ്യ-സിവിൽ സപ്ലൈസ്, ഉപഭോക്തൃ കാര്യങ്ങൾ, ലീഗൽ മെട്രോളജി

20. ഷിബു ബേബി ജോൺ – വനം-വന്യജീവി സംരക്ഷണം,നൈപുണ്യ വികസനം, കേരള അക്കാദമി ഫൊർ സ്കിൽസ് എക്സലൻസ്

21. സി. പി. ജോൺ – റോഡ് ഗതാഗതം, മോട്ടോർ വാഹന വകുപ്പ്, ജലഗതാഗതം

മന്ത്രിമാരുടെ,ഓഫീസ്,വസതി

 

TagsMinisers PortfolioOfficeOfficial Residance
Previous Article

പാല്‍വില ലിറ്ററിന് നാല് രൂപ വര്‍ധിപ്പിച്ചു,ജൂണ്‍ ഒന്ന് മുതല്‍ ...

Next Article

മുസ്ലിം ലീഗിനോട് മുഖ്യമന്ത്രി ഉദാരനിലപാട് സ്വീകരിക്കുകയാണെന്ന് കോൺഗ്രസിൽ വിമർശനം 

Related articles More from author

  • GeneralHeadlines

    മഴക്കെടുതി : രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനത്തിനും പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന്‌ സിപിഎം

    August 1, 2026
    By Admin
  • HeadlinesSports

    യു എസ് ടി ട്രിവാൻഡ്രം മാരത്തൺ മൂന്നാം പതിപ്പ് നവംബർ 15ന്

    April 1, 2026
    By Admin
  • HeadlinesHealth

    മുൻകൂർ തുകയടച്ചില്ല, രേഖകളില്ല തുടങ്ങിയ കാരണങ്ങളാൽ ചികിത്സ നിഷേധിക്കരുതെന്ന് ആരോഗ്യവകുപ്പ്,ഡിസ്ചാർജ് ചെയ്താലുടൻ എല്ലാ രേഖകളും റിപ്പോർട്ടുകളും രോഗിക്ക് നൽകണം

    January 19, 2026
    By Admin
  • Headlines

    ഡോ.എസ്.ഗോപകുമാറിന് ‘ആയുർവേദ ഗുരുരത്ന’ പുരസ്‌കാരം

    November 16, 2025
    By Admin
  • GeneralHeadlines

    “കഴിഞ്ഞ എട്ടുവർഷമായി ബെഗ്ഗിങ്ങാണ് “- ‘അയാൾ തന്‍റെ തൊഴിലിൽ ഊറ്റം കൊള്ളുന്നതായി എനിക്ക് തോന്നി’

    April 12, 2026
    By Admin
  • GeneralHeadlines

    വന്യജീവി സംഘർഷം:മന്ത്രിമാരുടെ സംയുക്തസംഘം ആറളം ഫാം സന്ദർശിക്കും

    August 13, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  •  തിരുവനന്തപുരം കിന്‍ഫ്രയില്‍ പ്രതിരോധ, ബഹിരാകാശ മേഖലകളിലെ റോബോട്ടിക്സ്സൊല്യൂഷനുകള്‍ക്കായുള്ള ഉല്‍പാദന കേന്ദ്രം തുറന്ന് ജെന്‍ റോബോട്ടിക്സ്
  • ആഗസ്റ്റ് 24 വരെ മീൻപിടിക്കാൻ കടലിൽ പോകരുത്,ശക്തമായ കാറ്റിന് സാധ്യത
  • ആഗോള സാങ്കേതിക കമ്പനികളുടെ രാജ്യത്തെ ആകര്‍ഷകമായ ലക്ഷ്യസ്ഥാനങ്ങളിലൊന്നായി തിരുവനന്തപുരം ഉയര്‍ന്നുവന്നിട്ടുണ്ടെന്ന് ഹെല്‍ത്ത്എഡ്ജ് സിഇഒ കെവിന്‍ ആഡംസ്,’ഹെല്‍ത്ത്എഡ്ജ്’ ടെക്നോപാര്‍ക്കില്‍ പുതിയ ഓഫീസ് തുറന്നു
  • സ്കൂൾ കലോത്സവം: മാർക്കുകൾ ഇലക്ട്രോണിക് ഡിസ്പ്ലേ വഴി സ്റ്റേജിൽ പ്രദർശിപ്പിക്കണമെന്ന് ബാലാവകാശ കമ്മീഷൻ
  • മോഹൻലാൽ നായകനായി വിഷ്ണു മോഹൻ, അനൂപ് സത്യൻ, പ്രിയദർശൻ, ദിലീഷ് പോത്തൻ, സത്യൻ അന്തിക്കാട്, ജൂഡ് ആന്തണി ജോസഫ്, ജീത്തു ജോസഫ് സിനിമകൾ

Timeline

  • August 20, 2026

     തിരുവനന്തപുരം കിന്‍ഫ്രയില്‍ പ്രതിരോധ, ബഹിരാകാശ മേഖലകളിലെ റോബോട്ടിക്സ്സൊല്യൂഷനുകള്‍ക്കായുള്ള ഉല്‍പാദന കേന്ദ്രം തുറന്ന് ജെന്‍ റോബോട്ടിക്സ്

  • August 20, 2026

    ആഗസ്റ്റ് 24 വരെ മീൻപിടിക്കാൻ കടലിൽ പോകരുത്,ശക്തമായ കാറ്റിന് സാധ്യത

  • August 20, 2026

    ആഗോള സാങ്കേതിക കമ്പനികളുടെ രാജ്യത്തെ ആകര്‍ഷകമായ ലക്ഷ്യസ്ഥാനങ്ങളിലൊന്നായി തിരുവനന്തപുരം ഉയര്‍ന്നുവന്നിട്ടുണ്ടെന്ന് ഹെല്‍ത്ത്എഡ്ജ് സിഇഒ കെവിന്‍ ആഡംസ്,’ഹെല്‍ത്ത്എഡ്ജ്’ ടെക്നോപാര്‍ക്കില്‍ പുതിയ ഓഫീസ് തുറന്നു

  • August 20, 2026

    സ്കൂൾ കലോത്സവം: മാർക്കുകൾ ഇലക്ട്രോണിക് ഡിസ്പ്ലേ വഴി സ്റ്റേജിൽ പ്രദർശിപ്പിക്കണമെന്ന് ബാലാവകാശ കമ്മീഷൻ

  • August 20, 2026

    മോഹൻലാൽ നായകനായി വിഷ്ണു മോഹൻ, അനൂപ് സത്യൻ, പ്രിയദർശൻ, ദിലീഷ് പോത്തൻ, സത്യൻ അന്തിക്കാട്, ജൂഡ് ആന്തണി ജോസഫ്, ജീത്തു ജോസഫ് സിനിമകൾ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions