Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘ഇനിയൊരു സുന്ദരരാഗമായി’ എസ്. ജാനകി,’വീണ്ടും കാലമേറ്റു പാടാൻ’ പ്രിയഗാനങ്ങൾ, വിടപറഞ്ഞത് അപൂർവ സംഗീത പ്രതിഭ

  • ‘എത്ര പെട്ടെന്നാണ് മനുഷ്യരുടെ വിശപ്പിന്‍റെ വില ചിലർ മറന്നുപോകുന്നത്!’- ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്

  • ഓക്സിജനെ ഊർജ്ജമാക്കി മാറ്റുന്ന കോശങ്ങളുടെ പ്രോട്ടോൺ പമ്പിംഗ് പ്രക്രിയയുടെ അറ്റോമിക് രഹസ്യം കണ്ടെത്തിയ മലയാളി ഡോ: അനക്സ് ജോസിനെ അഭിനന്ദിച്ച് ഡോ.കെ.ടി ജലീൽ

  • ‘പ്രമേഹം പഞ്ചസാരയുടെ മാത്രമല്ലെ’ന്ന് ഡോ. ഹൊസം അറഫ ഗാസി;ആഗോള ഡയബറ്റിസ് കണ്‍വെന്‍ഷന് കോവളത്ത് തുടക്കം

  • കായിക ചടങ്ങിനോടനുബന്ധിച്ച് മെൽബൺ ക്രിക്കറ്റ് മൈതാനം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

HeadlinesMovies
Home›Headlines›റിലീസ് ചെയ്ത് 58 മണിക്കൂറിനുള്ളിൽ ‘ദൃശ്യം 3’വാരിക്കൂട്ടിയത് 100 കോടി!

റിലീസ് ചെയ്ത് 58 മണിക്കൂറിനുള്ളിൽ ‘ദൃശ്യം 3’വാരിക്കൂട്ടിയത് 100 കോടി!

By Admin
May 24, 2026
79
0

സന്തോഷവാർത്ത പങ്കുവച്ച് മോഹൻലാൽ
കൊച്ചി :മോഹൻലാലും ജീത്തു ജോസഫും ഒന്നിച്ച ‘ദൃശ്യം 3’ റിലീസ് ചെയ്ത് 58 മണിക്കൂറിനുള്ളിൽ 100 കോടി ക്ലബ്ബിൽ.സോഷ്യൽ മീഡിയയിലൂടെ മോഹൻലാൽ തന്നെയാണ് സന്തോഷവാർത്ത പങ്കുവച്ചത്. 13 വർഷമായുള്ള ഞങ്ങളുടെ യാത്രയിൽ കൂടെ നിൽക്കുന്നതിന് നന്ദി എന്ന് പറഞ്ഞുകൊണ്ടാണ് താരം പോസ്റ്റർ പങ്കുവച്ചത്.
മോഹന്‍ലാലിൻ്റെ ജന്മദിനമായ മെയ് 21ന് റിലീസായ ദൃശ്യം വെറും രണ്ട് രണ്ടര ദിവസങ്ങള്‍ കൊണ്ടാണ് നൂറുകോടിയിലെത്തിയിരിക്കുന്നത്. ‘എമ്പുരാന്’ ശേഷം വളരെ വേഗത്തില്‍ 100 കോടി ക്ലബ്ബില്‍ എത്തുന്ന ചിത്രമായി മാറിയിരിക്കുകയാണ് ‘ദൃശ്യം-3’.


ഒരു സാധാരണ കുടുംബനാഥൻ്റെ അതിജീവനത്തിന്റെ കഥ പറയുന്ന ദൃശ്യം എന്ന ക്രൈം ത്രില്ലര്‍ പരമ്പര, ഇന്ത്യന്‍ സിനിമയില്‍ തന്നെ ഏറ്റവും കൂടുതല്‍ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ഒരു പാന്‍-ഇന്ത്യന്‍ പ്രതിഭാസമാണ്. 2013ല്‍ ക്രിസ്മസ് റിലീസായി എത്തിയ ‘ദൃശ്യം’ ഇതുവരെ മലയാള സിനിമ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഒരു തിയേറ്റര്‍ വിപ്ലവമാണ് സൃഷ്ടിച്ചത്.

സംവിധായകൻ ജിത്തുജോസഫിനും നിർമാതാവ് ആൻ്റണി പെരുമ്പാവൂരിനും ഒപ്പം ദൃശ്യം 3 നായകൻ മോഹൻലാൽ

റിലീസ് ദിനത്തിൽ 50 കോടി രൂപയിലേറെയാണ് ‘ദൃശ്യം 3’ആഗോള ബോക്സ് ഓഫിസിൽ നിന്ന് നേടിയത്. ഇന്ത്യയിൽ നിന്ന് 15.85 കോടിയാണ് വാരിയപ്പോൾ കേരളത്തിൽ നിന്ന് 10.70 കോടി നേടി. 25 കോടിയാണ് വിദേശത്തുനിന്നുള്ള കലക്‌ഷൻ. മലയാളത്തിനു പുറമേ തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലും ചിത്രം റിലീസായി.
2013ൽ റിലീസ് ചെയ്ത ദൃശ്യം സിനിമയുടെ മൂന്നാം ഭാഗമാണ് ഇത്. 2021ൽ രണ്ടാം ഭാഗം വന്നു. മോഹൻലാലിന്‍റെ കഥാപാത്രമായ ജോർജുകുട്ടിക്കും കുടുംബത്തിനും നാല് വർഷത്തിലുണ്ടാകുന്ന മാറ്റമാണ് പുതിയ ചിത്രത്തിൽ പറയുന്നത്. ജിത്തു ജോസഫ് രചനയും സംവിധാനവും നിർവഹിക്കുന്ന ‘ദൃശ്യം 3 ‘ ൽ മോഹൻലാലിനൊപ്പം മീന, എസ്തർ അനിൽ, അൻസിബ, സിദ്ദിഖ്, കലാഭവൻ ഷാജോൺ,ഗെ ബി ഗണേഷ് കുമാർ,ഇർഷാദ്,ആശ ശരത്, മുരളി ഗോപി,ശാന്തിപ്രിയ,ശിവ ഹരിഹരൻ, വീണ നന്ദകുമാർ, എന്നിവർ പ്രധാന കഥാപത്രങ്ങളാവുന്നു.


കേവലം നാലാം ക്ലാസ്സ് വിദ്യാഭ്യാസം മാത്രമുള്ള, സിനിമകളെ പ്രാണനായി കാണുന്ന ജോര്‍ജുകുട്ടി എന്ന കേബിള്‍ ടിവി ഓപ്പറേറ്റര്‍, അബദ്ധത്തില്‍ കൊലപാതകം ചെയ്യേണ്ടി വന്ന ഭാര്യയെയും മക്കളെയും നിയമത്തിൻ്റെ കണ്ണില്‍ പെടാതെ രക്ഷിക്കാന്‍ മെനയുന്ന ബുദ്ധിപരമായ നീക്കങ്ങളാണ് പ്രമേയം. മലയാളത്തില്‍ ആദ്യമായി 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രം എന്ന റെക്കോര്‍ഡ് ‘ദൃശ്യം’ ഒന്നാം ഭാഗം സ്വന്തമാക്കിയിരുന്നു.

TagsDrusyam3JeethuJosephMeenaMohanlal
Previous Article

ബക്രീദിന് രണ്ട് ദിവസം അവധി,27, 28 തീയതികളിൽ

Next Article

എണ്ണവിലയിൽ വീണ്ടും ഇടിത്തീ , ഡീസലിന് ...

Related articles More from author

  • HeadlinesMovies

    യാത്ര പറയാതെ മടങ്ങിയ ശ്രീനിയെക്കുറിച്ച് മോഹൻലാൽ

    December 20, 2025
    By Admin
  • HeadlinesMovies

    ആദ്യത്തെയും നൂറാമത്തെയും സിനിമയിലെ നായകന്‍ മോഹന്‍ലാല്‍ തന്നെ,ലോകസിനിമാചരിത്രത്തിലെ റെക്കോർഡിടാൻ പ്രിയദർശൻ

    March 22, 2026
    By Admin
  • HeadlinesMovies

    പൃഥ്വിരാജിൻ്റെ സമ്മാനം കാർ,ദുൽഖറിൻ്റേത്  സ്വീറ്റ്സ്, ചോക്ലേറ്റ് …

    February 4, 2026
    By Admin
  • HeadlinesMovies

    അമ്പതുകോടിയിലേറെ രൂപയുടെ ആദ്യദിന കളക്ഷൻ , ‘ദൃശ്യം3’കുതിക്കുന്നു

    May 22, 2026
    By Admin
  • HeadlinesMovies

    മോഹൻലാലിൻ്റെയും അമൽ നീരദിൻ്റെയും ചിത്രങ്ങൾ ബോക്‌സോഫീസിൽ നേർക്കുനേർ

    March 12, 2026
    By Admin
  • HeadlinesMoviesMusic

    മോഹൻലാലും സംഘവും ഹൂസ്റ്റണിൽ ,ഏപ്രിൽ 17ന് വെള്ളിയാഴ്ച വൈകിട്ട് 6.30 ന് “കിലുക്കം 25” മെഗാഷോ

    April 13, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘ഇനിയൊരു സുന്ദരരാഗമായി’ എസ്. ജാനകി,’വീണ്ടും കാലമേറ്റു പാടാൻ’ പ്രിയഗാനങ്ങൾ, വിടപറഞ്ഞത് അപൂർവ സംഗീത പ്രതിഭ
  • ‘എത്ര പെട്ടെന്നാണ് മനുഷ്യരുടെ വിശപ്പിന്‍റെ വില ചിലർ മറന്നുപോകുന്നത്!’- ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്
  • ഓക്സിജനെ ഊർജ്ജമാക്കി മാറ്റുന്ന കോശങ്ങളുടെ പ്രോട്ടോൺ പമ്പിംഗ് പ്രക്രിയയുടെ അറ്റോമിക് രഹസ്യം കണ്ടെത്തിയ മലയാളി ഡോ: അനക്സ് ജോസിനെ അഭിനന്ദിച്ച് ഡോ.കെ.ടി ജലീൽ
  • ‘പ്രമേഹം പഞ്ചസാരയുടെ മാത്രമല്ലെ’ന്ന് ഡോ. ഹൊസം അറഫ ഗാസി;ആഗോള ഡയബറ്റിസ് കണ്‍വെന്‍ഷന് കോവളത്ത് തുടക്കം
  • കായിക ചടങ്ങിനോടനുബന്ധിച്ച് മെൽബൺ ക്രിക്കറ്റ് മൈതാനം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Timeline

  • July 11, 2026

    ‘ഇനിയൊരു സുന്ദരരാഗമായി’ എസ്. ജാനകി,’വീണ്ടും കാലമേറ്റു പാടാൻ’ പ്രിയഗാനങ്ങൾ, വിടപറഞ്ഞത് അപൂർവ സംഗീത പ്രതിഭ

  • July 11, 2026

    ‘എത്ര പെട്ടെന്നാണ് മനുഷ്യരുടെ വിശപ്പിന്‍റെ വില ചിലർ മറന്നുപോകുന്നത്!’- ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്

  • July 11, 2026

    ഓക്സിജനെ ഊർജ്ജമാക്കി മാറ്റുന്ന കോശങ്ങളുടെ പ്രോട്ടോൺ പമ്പിംഗ് പ്രക്രിയയുടെ അറ്റോമിക് രഹസ്യം കണ്ടെത്തിയ മലയാളി ഡോ: അനക്സ് ജോസിനെ അഭിനന്ദിച്ച് ഡോ.കെ.ടി ജലീൽ

  • July 10, 2026

    ‘പ്രമേഹം പഞ്ചസാരയുടെ മാത്രമല്ലെ’ന്ന് ഡോ. ഹൊസം അറഫ ഗാസി;ആഗോള ഡയബറ്റിസ് കണ്‍വെന്‍ഷന് കോവളത്ത് തുടക്കം

  • July 10, 2026

    കായിക ചടങ്ങിനോടനുബന്ധിച്ച് മെൽബൺ ക്രിക്കറ്റ് മൈതാനം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions