Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • പൊതു വിദ്യാഭ്യാസ ഡയറക്ടർ സ്ഥാനത്തേയ്ക്ക് മൂന്നര മാസത്തിനിടെ മൂന്നുപേർ, മാറ്റം വിദ്യാഭ്യാസ മന്ത്രി അറിയാതെ

  • ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ്, വാട്സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയവയിലൂടെയും എസ്.എം.എസ്, വ്യാജ വെബ്സൈറ്റുകൾ വഴിയും വ്യാജ വായ്പാ വാഗ്ദാനങ്ങൾ നൽകി പണം തട്ടുന്ന സംഘങ്ങൾക്കെതിരെ പോലീസ്

  • “വിദ്യുച്ഛക്തി “എന്ന് എഴുതാനും വായിക്കാനും മാത്രമല്ല എല്ലാ വീടുകളിലും അത് എത്തിക്കാനും അറിയാം’:’വിദ്യാഭ്യാസ യോഗ്യത പറഞ്ഞ് പുച്ഛിക്കുന്നവര്‍ പുച്ഛിച്ചോട്ടെ. പൂച്ച കറുത്തതോ വെളുത്തതോ എന്നതല്ല പ്രശ്നം. എലിയെ പിടിക്കുമോ എന്നതിലാണ് കാര്യം.’എം.എം മണിയുടെ പഴയ ഫെയ്സ് ബുക് പോസ്റ്റ് വൈറൽ

  • ‘ഔദ്യോഗിക കണക്കുകൾ ഊതിപ്പെരുപ്പിച്ചത്’:ഇന്ത്യയുടെ ബഹിരാകാശ സമ്പദ്‌വ്യവസ്ഥയുടെ വലുപ്പം സംബന്ധിച്ച ഔദ്യോഗിക കണക്കുകളെ വിമർശിച്ച് ഐഎസ്ആർഒ മുൻ ചെയർമാൻ ജി. മാധവൻ നായർ

  • ‘തല’ അജിത്ത് കുമാറും ‘ദളപതി’വിജയും വീണ്ടും ഒരേ വേദിയിൽ,വിജയ്–അജിത്ത് കൂടിക്കാഴ്ചയും

HeadlinesMovies
Home›Headlines›തമിഴിൽ തരംഗമാവാൻ ‘നൂറു സാമി’,ജൂൺ 19-ന് റിലീസ്,സ്വാസികയുടെ മികച്ച അഭിനയത്തിന് പ്രശംസ

തമിഴിൽ തരംഗമാവാൻ ‘നൂറു സാമി’,ജൂൺ 19-ന് റിലീസ്,സ്വാസികയുടെ മികച്ച അഭിനയത്തിന് പ്രശംസ

By Admin
June 14, 2026
162
0

സംവിധായകൻ മിഷ്കിൻ നടി സ്വാസികയുടെ അഭിനയത്തെ പ്രശംസിച്ച് അവരുടെ കാൽതൊട്ട് വണങ്ങിയത് വാർത്തകളിൽ ഇടം നേടി

ചെന്നൈ:തമിഴിൽ തരംഗമാവുമെന്ന സൂചനയിൽ ‘നൂറു സാമി’. ജൂൺ 19-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന ഒരു തമിഴ് കുടുംബ പശ്ചാത്തലത്തിലുള്ള ഡ്രാമ ചിത്രമാണിത്.വിജയ് ആൻ്റണിയെ നായകനാക്കി ‘പിച്ചൈക്കാരൻ’ എന്ന സൂപ്പർഹിറ്റ് ചിത്രം ഒരുക്കിയ സംവിധായകൻ ശശിയാണ് ‘നൂറു സാമി’യുടേയും സംവിധായകൻ.
വിജയ് ആന്‍റണി, സ്വാസിക, അജയ് ധിഷൻ, ലിജോ മോൾ, കാവ്യ അനിൽ, അരുൾദോസ് എന്നിവരാണ് പ്രധാന അഭിനേതാക്കൾ.


സംഗീതം: ബാലാജി ശ്രീറാം.നിർമ്മാണം: വിജയ് ആന്‍റണി ഫിലിം കോർപ്പറേഷൻ, സർവന്ത് രാം ക്രിയേഷൻസ്.
ഒരു യാഥാസ്ഥിതിക ഗ്രാമത്തിൽ തൻ്റെ രണ്ട് ആൺമക്കളെ വളർത്താൻ ജീവിതം സമർപ്പിക്കുന്ന സെൽവി എന്ന വിധവയായ അമ്മയുടെയും മകന്‍റെയും വൈകാരികമായ ബന്ധത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്. വർഷങ്ങൾക്ക് ശേഷം ദീർഘകാലമായുള്ള ആചാരങ്ങളെയും പാരമ്പര്യങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് അവളുടെ പൂർത്തീകരിക്കപ്പെടാത്ത സ്വപ്നങ്ങൾ വീണ്ടും ഉയർന്നുവരുന്നതാണ് ചിത്രത്തിന്‍റെ പ്രധാന പശ്ചാത്തലം.


ഈ ചിത്രത്തിന്‍റെ പ്രീ-റിലീസ് ചടങ്ങിനിടെ പ്രശസ്ത തമിഴ് സംവിധായകൻ മിഷ്കിൻ, നടി സ്വാസികയുടെ അഭിനയത്തെ പ്രശംസിച്ചുകൊണ്ട് വേദിയിൽ വെച്ച് അവരുടെ കാൽതൊട്ട് വണങ്ങിയത് വലിയ രീതിയിൽ വാർത്തകളിൽ ഇടം നേടിയിരുന്നു. സ്വാസിക തന്‍റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ഈ ചിത്രത്തിൽ കാഴ്ചവെച്ചിരിക്കുന്നത് എന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന

TagsMishkinSasiSwasikaVijay Antony
Previous Article

‘ഹബീബി ‘ക്ക് തിരക്കേറുന്നു , പ്രശംസിച്ച് പ്രമുഖ സംവിധായകരായ ...

Next Article

ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്ത വി.സിമാർ കേരളത്തോട് മാപ്പ് പറയണമെന്ന് ...

Related articles More from author

  • GeneralHeadlinesTechnology

    പരീക്ഷാ സമ്മർദമോ?  സൗജന്യമായി വിളിക്കാം  1800 425 2844 എന്ന നമ്പറിൽ ഫെബ്രുവരി 16 മുതൽ

    February 10, 2026
    By Admin
  • GeneralHeadlinesHealth

    ‘കോറോ ഹെൽത്തി’ൻ്റെ കൊച്ചി, കോഴിക്കോട് ഓഫീസുകൾ പൂട്ടി ആയിരത്തോളം ജീവനക്കാരെ പിരിച്ചുവിട്ടു;അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷനേതാവ്

    July 6, 2026
    By Admin
  • GeneralHeadlines

    കേരളത്തിലെ കെ സ്മാർട്ട്, ഡിജി കേരളം, പാലിയേറ്റീവ് കെയർ… ദേശീയ മാതൃകകളാക്കാൻ കേന്ദ്രസർക്കാർ

    December 9, 2025
    By Admin
  • BusinessCareerHeadlinesTechnology

    നൂറ്  പദ്ധതികൾ; 35,111 കോടിയുടെ നിക്ഷേപം,അര ലക്ഷം പേർക്ക് തൊഴിൽ

    November 7, 2025
    By Admin
  • HeadlinesTravel

    ശബരിമല വെർച്വൽ ക്യൂ കർശനം; വയോധികരും കുട്ടികളും പരമ്പരാഗത കാനനപാത ഒഴിവാക്കണം

    December 8, 2025
    By Admin
  • Headlines

    പ്രണയാഭ്യർഥന നിരസിച്ചതിന് പെൺകുട്ടിയെ തീ കൊളുത്തി കൊന്ന പ്രതിക്ക് ജീവപര്യന്തം

    November 6, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • പൊതു വിദ്യാഭ്യാസ ഡയറക്ടർ സ്ഥാനത്തേയ്ക്ക് മൂന്നര മാസത്തിനിടെ മൂന്നുപേർ, മാറ്റം വിദ്യാഭ്യാസ മന്ത്രി അറിയാതെ
  • ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ്, വാട്സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയവയിലൂടെയും എസ്.എം.എസ്, വ്യാജ വെബ്സൈറ്റുകൾ വഴിയും വ്യാജ വായ്പാ വാഗ്ദാനങ്ങൾ നൽകി പണം തട്ടുന്ന സംഘങ്ങൾക്കെതിരെ പോലീസ്
  • “വിദ്യുച്ഛക്തി “എന്ന് എഴുതാനും വായിക്കാനും മാത്രമല്ല എല്ലാ വീടുകളിലും അത് എത്തിക്കാനും അറിയാം’:’വിദ്യാഭ്യാസ യോഗ്യത പറഞ്ഞ് പുച്ഛിക്കുന്നവര്‍ പുച്ഛിച്ചോട്ടെ. പൂച്ച കറുത്തതോ വെളുത്തതോ എന്നതല്ല പ്രശ്നം. എലിയെ പിടിക്കുമോ എന്നതിലാണ് കാര്യം.’എം.എം മണിയുടെ പഴയ ഫെയ്സ് ബുക് പോസ്റ്റ് വൈറൽ
  • ‘ഔദ്യോഗിക കണക്കുകൾ ഊതിപ്പെരുപ്പിച്ചത്’:ഇന്ത്യയുടെ ബഹിരാകാശ സമ്പദ്‌വ്യവസ്ഥയുടെ വലുപ്പം സംബന്ധിച്ച ഔദ്യോഗിക കണക്കുകളെ വിമർശിച്ച് ഐഎസ്ആർഒ മുൻ ചെയർമാൻ ജി. മാധവൻ നായർ
  • ‘തല’ അജിത്ത് കുമാറും ‘ദളപതി’വിജയും വീണ്ടും ഒരേ വേദിയിൽ,വിജയ്–അജിത്ത് കൂടിക്കാഴ്ചയും

Timeline

  • September 14, 2026

    പൊതു വിദ്യാഭ്യാസ ഡയറക്ടർ സ്ഥാനത്തേയ്ക്ക് മൂന്നര മാസത്തിനിടെ മൂന്നുപേർ, മാറ്റം വിദ്യാഭ്യാസ മന്ത്രി അറിയാതെ

  • September 13, 2026

    ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ്, വാട്സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയവയിലൂടെയും എസ്.എം.എസ്, വ്യാജ വെബ്സൈറ്റുകൾ വഴിയും വ്യാജ വായ്പാ വാഗ്ദാനങ്ങൾ നൽകി പണം തട്ടുന്ന സംഘങ്ങൾക്കെതിരെ പോലീസ്

  • September 13, 2026

    “വിദ്യുച്ഛക്തി “എന്ന് എഴുതാനും വായിക്കാനും മാത്രമല്ല എല്ലാ വീടുകളിലും അത് എത്തിക്കാനും അറിയാം’:’വിദ്യാഭ്യാസ യോഗ്യത പറഞ്ഞ് പുച്ഛിക്കുന്നവര്‍ പുച്ഛിച്ചോട്ടെ. പൂച്ച കറുത്തതോ വെളുത്തതോ എന്നതല്ല പ്രശ്നം. എലിയെ പിടിക്കുമോ എന്നതിലാണ് കാര്യം.’എം.എം മണിയുടെ പഴയ ഫെയ്സ് ബുക് പോസ്റ്റ് വൈറൽ

  • September 13, 2026

    ‘ഔദ്യോഗിക കണക്കുകൾ ഊതിപ്പെരുപ്പിച്ചത്’:ഇന്ത്യയുടെ ബഹിരാകാശ സമ്പദ്‌വ്യവസ്ഥയുടെ വലുപ്പം സംബന്ധിച്ച ഔദ്യോഗിക കണക്കുകളെ വിമർശിച്ച് ഐഎസ്ആർഒ മുൻ ചെയർമാൻ ജി. മാധവൻ നായർ

  • September 12, 2026

    ‘തല’ അജിത്ത് കുമാറും ‘ദളപതി’വിജയും വീണ്ടും ഒരേ വേദിയിൽ,വിജയ്–അജിത്ത് കൂടിക്കാഴ്ചയും

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions