Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു,സാധാരണക്കാർക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥ,തോറ്റു പിന്മാറുമെന്ന് കരുതേണ്ട’:ഭദ്രകീർത്തി

  • വ്യാജവും അംഗീകാരമില്ലാത്തതുമായ കോഴ്സുകൾക്കെതിരെ ജാഗ്രത പുലർത്തണം: കേരള സ്റ്റേറ്റ് അലൈഡ് ആൻഡ് ഹെൽത്ത് കെയർ കൗൺസിൽ

  • കെയുഡബ്‌ള്യുജെ : ഡോ.ജിജോ മാത്യു പ്രസിഡന്‍റ്, ആര്‍.കിരണ്‍ ബാബു ജനറല്‍ സെക്രട്ടറി

  • വിവാദ വിമാനയാത്ര: മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ലോകായുക്ത നോട്ടീസ്

  • ‘വെളിച്ചം അഴിമതിയാണുണ്ണീ…’ എന്ന് ഭാവിയിൽ കേരളീയർ പാടി നടക്കേണ്ടി വരുമോ? പുതിയ വൈദ്യുതി വാങ്ങൽ കരാറിനുള്ള നീക്കം വമ്പൻ അഴിമിതിയുടെ കേളികൊട്ട്

BusinessGeneralHeadlines
Home›Business›‘വാര്‍ഷികാഘോഷ സമ്മാനം’ എന്ന് വ്യാജസന്ദേശം: കബളിപ്പിക്കപ്പെടരുതെന്ന് ‘മില്‍മ’

‘വാര്‍ഷികാഘോഷ സമ്മാനം’ എന്ന് വ്യാജസന്ദേശം: കബളിപ്പിക്കപ്പെടരുതെന്ന് ‘മില്‍മ’

By Admin
June 20, 2026
204
0

വാട്സ്ആപ്പ് വഴി പ്രചരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്ത് വിവരങ്ങള്‍ നല്‍കിയ വ്യക്തികള്‍ക്ക് അക്കൗണ്ടിലെ പണം നഷ്ടപ്പെട്ടതായി മില്‍മയ്ക്ക് പരാതി 

തിരുവനന്തപുരം:സാമൂഹ്യ മാധ്യമങ്ങളില്‍ ‘മില്‍മയുടെ വാര്‍ഷികാഘോഷ സമ്മാനം’ എന്ന പേരില്‍ പ്രചരിക്കുന്ന വാട്സ്ആപ്പ് സന്ദേശം / ലിങ്ക് വ്യാജമാണെന്ന് മില്‍മ അധികൃതര്‍ അറിയിച്ചു. ഇത്തരം വ്യാജസന്ദേശങ്ങളാല്‍ കബളിക്കപ്പെടാതിരിക്കാന്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം.

വാട്സ്ആപ്പ് വഴി പ്രചരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്ത് വിവരങ്ങള്‍ നല്‍കിയ വ്യക്തികള്‍ക്ക് അക്കൗണ്ടിലെ പണം നഷ്ടപ്പെട്ടതായി മില്‍മയ്ക്ക് പരാതി ലഭിച്ചിരുന്നു.

46 വര്‍ഷത്തെ പാരമ്പര്യമുള്ള മില്‍മയുടെ പ്രശസ്തിക്കും വിശ്വാസ്യതയ്ക്കും കളങ്കമുണ്ടാക്കുന്ന രീതിയില്‍ തെറ്റിദ്ധാരണ പരത്തുന്ന വാട്സ്ആപ്പ് സന്ദേശം/ലിങ്ക് സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നും നീക്കം ചെയ്യാന്‍ നിയമനടപടി സ്വീകരിക്കുമെന്ന് മില്‍മ അറിയിച്ചു. ഇത് സംബന്ധിച്ച പരാതി മില്‍മ അധികൃതര്‍ പോലീസിന് കൈമാറിയിട്ടുണ്ട്.

വിവിധ വാട്സ്ആപ്പ് ഗ്രൂപ്പുകളും വ്യക്തികളും വഴിയാണ് വ്യാജസന്ദേശം പ്രചരിച്ചത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മില്‍മയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെ ഈ സന്ദേശം/ലിങ്ക് വ്യാജമാണെന്നും അത് ഫോര്‍വേഡ് ചെയ്യരുതെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.

TagsMilma
Previous Article

‘നിപ’: എല്ലാവരും ആശുപത്രി വിട്ടു,10 പേർക്ക് കൂടി ‘ഷിഗെല്ല’

Next Article

‘ബാലൻ:ദ ബോയ്’: സംവിധായകൻ ചിദംബരത്തിനും എഴുത്തുകാരൻ ജീത്തു മാധവനും ...

Related articles More from author

  • BusinessGeneralHeadlinesShort stories

    ശബരിമല നെയ്യ് വിതരണവുമായി ബന്ധപ്പെട്ട് വീഴ്ച പറ്റിയിട്ടില്ലെന്ന് ‘മില്‍മ’

    August 3, 2026
    By Admin
  • BusinessHeadlines

    ലിറ്ററിന് 5 രൂപ അധികം നൽകും, 4.15 കോടി അനുവദിച്ച് മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍

    January 1, 2026
    By Admin
  • BusinessFoodGeneralHeadlines

    ‘50,000 രൂപ സമ്മാനം എന്നത് വ്യാജം’:ജനങ്ങള്‍ വഞ്ചിതരാകരുതെന്ന് ‘മില്‍മ’

    October 21, 2026
    By Admin
  • Headlines

    മില്‍മയ്ക്ക് വീണ്ടും ദേശീയ അംഗീകാരം

    November 18, 2025
    By Admin
  • GeneralHeadlines

    ‘മില്‍മയുടെ സ്വാതന്ത്ര്യദിന സമ്മാനം’ -‘മിൽമ’യുടെ പേരിൽ വീണ്ടും വ്യാജസന്ദേശം

    August 5, 2026
    By Admin
  • GeneralHeadlines

    പാല്‍വില ലിറ്ററിന് നാല് രൂപ വര്‍ധിപ്പിച്ചു,ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

    May 20, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു,സാധാരണക്കാർക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥ,തോറ്റു പിന്മാറുമെന്ന് കരുതേണ്ട’:ഭദ്രകീർത്തി
  • വ്യാജവും അംഗീകാരമില്ലാത്തതുമായ കോഴ്സുകൾക്കെതിരെ ജാഗ്രത പുലർത്തണം: കേരള സ്റ്റേറ്റ് അലൈഡ് ആൻഡ് ഹെൽത്ത് കെയർ കൗൺസിൽ
  • കെയുഡബ്‌ള്യുജെ : ഡോ.ജിജോ മാത്യു പ്രസിഡന്‍റ്, ആര്‍.കിരണ്‍ ബാബു ജനറല്‍ സെക്രട്ടറി
  • വിവാദ വിമാനയാത്ര: മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ലോകായുക്ത നോട്ടീസ്
  • ‘വെളിച്ചം അഴിമതിയാണുണ്ണീ…’ എന്ന് ഭാവിയിൽ കേരളീയർ പാടി നടക്കേണ്ടി വരുമോ? പുതിയ വൈദ്യുതി വാങ്ങൽ കരാറിനുള്ള നീക്കം വമ്പൻ അഴിമിതിയുടെ കേളികൊട്ട്

Timeline

  • November 5, 2026

    ‘കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു,സാധാരണക്കാർക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥ,തോറ്റു പിന്മാറുമെന്ന് കരുതേണ്ട’:ഭദ്രകീർത്തി

  • November 5, 2026

    വ്യാജവും അംഗീകാരമില്ലാത്തതുമായ കോഴ്സുകൾക്കെതിരെ ജാഗ്രത പുലർത്തണം: കേരള സ്റ്റേറ്റ് അലൈഡ് ആൻഡ് ഹെൽത്ത് കെയർ കൗൺസിൽ

  • November 5, 2026

    കെയുഡബ്‌ള്യുജെ : ഡോ.ജിജോ മാത്യു പ്രസിഡന്‍റ്, ആര്‍.കിരണ്‍ ബാബു ജനറല്‍ സെക്രട്ടറി

  • November 5, 2026

    വിവാദ വിമാനയാത്ര: മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ലോകായുക്ത നോട്ടീസ്

  • November 5, 2026

    ‘വെളിച്ചം അഴിമതിയാണുണ്ണീ…’ എന്ന് ഭാവിയിൽ കേരളീയർ പാടി നടക്കേണ്ടി വരുമോ? പുതിയ വൈദ്യുതി വാങ്ങൽ കരാറിനുള്ള നീക്കം വമ്പൻ അഴിമിതിയുടെ കേളികൊട്ട്

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions