Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘മെസിയുടെ സമ്മതപത്രം കാണണം പോലുള്ള കോമഡികൾക്ക് പിന്നിൽ അസൂയയും കുശുമ്പും കുന്നായ്മയും മാത്രമാണ്’

  • ഒരേ ദിവസം ഇന്ത്യയിലുടനീളം 30 ബോഷ് ബ്രാന്‍ഡ് സ്റ്റോറുകള്‍ തുറന്ന് ബിഎസ്എച്ച് ഹോം അപ്ലയന്‍സസ്

  • തമിഴ് നാട്ടില്‍ റോബോട്ടിക്സ് ഹബ്ബ് സ്ഥാപിക്കാന്‍ 150 കോടിയുടെ നിക്ഷേപവുമായി ജെന്‍ റോബോട്ടിക്സ്

  • ഓട്ടിസം ബാധിതർക്ക് പിന്തുണ ഉറപ്പാക്കണം : മന്ത്രി കെ മുരളീധരൻ

  • വന്യജീവി സംഘർഷം:മന്ത്രിമാരുടെ സംയുക്തസംഘം ആറളം ഫാം സന്ദർശിക്കും

HeadlinesMovies
Home›Headlines›“ദേ.. എൻ്റെ സാരി ഒന്നു ശരിക്കിയിടുമോ?”‘അതിമനോഹര’ ത്തിന് ‘അതിമനോഹര’ കുടുംബമുഹൂർത്ത പോസ്റ്റർ

“ദേ.. എൻ്റെ സാരി ഒന്നു ശരിക്കിയിടുമോ?”‘അതിമനോഹര’ ത്തിന് ‘അതിമനോഹര’ കുടുംബമുഹൂർത്ത പോസ്റ്റർ

By Admin
June 28, 2026
159
0

ലവ്‌ലാജൻ എന്ന പോലീസ് ഉദ്യോഗസ്ഥന്‍റെ വേഷത്തിലാണ് മോഹൻലാൽ ,മീരാ ജാസ്മിൻ നൈസിയായി എത്തുന്നു

കൊച്ചി:”ദേ.. എൻ്റെ സാരി ഒന്നു ശരിക്കിയിടുമോ?”-‘അതിമനോഹര’ ത്തിന് സെക്കൻ്റെ ലുക്ക് എത്തി . മോഹൻലാലിനെ പ്രധാന കഥാപാത്രമാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ മലയാള ചലച്ചിത്രമാണ് ‘അതിമനോഹരം’. ‘തുടരും’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാലും തരുൺ മൂർത്തിയും വീണ്ടും ഒന്നിക്കുന്ന ഈ ചിത്രം ഡിസംബർ 24-ന് ക്രിസ്മസ് റിലീസായി തിയേറ്ററുകളിൽ എത്തും. ചിത്രത്തിൽ ടി. എസ്. ലവ്‌ലാജൻ എന്ന പോലീസ് ഉദ്യോഗസ്ഥന്‍റെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്.നായിക: നീണ്ട ഇടവേളയ്ക്ക് ശേഷം മോഹൻലാലിൻ്റെ നായികയായി മീരാ ജാസ്മിൻ നൈസി എന്ന കഥാപാത്രത്തിലൂടെ തിരിച്ചെത്തുന്നു.
മോഹൻലാൽ, മീരാ ജാസ്മിനെ സാരിയുടുക്കാൻ സഹായിക്കുന്ന കൗതുകകരമായ ഒരു പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്.
ഗൃഹാതുരത്വം നിറഞ്ഞുനിൽക്കുന്ന ഒരു മുഹൂർത്തം. സാധാരണ വീടുകളിലൊക്കെ ഇത്തരത്തിലുള്ള മുഹൂർത്തങ്ങൾ ഉണ്ടാകാറുണ്ട്. ഭാര്യയെ വസ്‌ത്രമുടുക്കാൻ സഹായിക്കുന്ന ഭർത്താവ് –
ചിലപ്പോൾ ഭാര്യ പറയും –
ദേ… ഈ സാരി ഒന്നു പിടിച്ചിടാമോ ?


അനുസരണയോടെ അത് ചെയ്യുന്ന ഭർത്താവ്
ഒരു നല്ല കുടുംബ ജീവിതത്തിൽ ഇത്തരം കാര്യങ്ങൾ സർവ്വ സാധാരണമാണ്.
ഇവിടെ തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം എന്ന ചിത്രത്തിലെ ഒരു രംഗമാണിത്.
ആഷിക്ക് പ്രൊഡക്‌ഷൻ മ്പിൻ്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിക്കുന്ന
ഈചിത്രത്തിൻ്റെ സെക്കൻ്റ് ലുക്ക് ആയി പുറത്തുവിട്ട ഈ പോസ്റ്റർ പ്രേഷകരെ ഏറെ ആകർഷിച്ചു കൊണ്ട് സോഷ്യൽ മീഡിയായിൽ വലിയ തരംഗം തന്നെ സൃഷ്ടിച്ചു വൈറലായിരിക്കുന്നു.
ചിരിയും ചിന്തയും നൽകുന്ന ഈ പോസ്റ്റർ ഒരു കുടുംബ ചിത്രത്തിലേക്കു വിരൽ ചൂണ്ടുന്നു..
അതിമനോഹരം എന്ന നാമധേയത്തെ ഏറെ അന്വർത്ഥമാക്കും വിധത്തിലുള്ളതാണ്.ഈ പോസ്റ്റർ .
ലൗലജൻ പി.സി. എന്ന പൊലീസ് സബ്ബ് ഇൻസ്പക്ടറുടെ കഥാപാത്രമാണ് ഇതിൽ മോഹൻലാൽ കൈയ്യാളുന്നത്..
അദ്ദേഹത്തിൻ്റെ ഔദ്യോഗിക ജീവിതവും കുടുംബ ജീവിതവും കോർത്തിണക്കിക്കൊണ്ടാണ് തരുൺ മൂർത്തി ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്.
കുടുംബ ജീവിതത്തിൻ്റെ കെട്ടുറപ്പും, ഭംഗിയുമൊക്കെ ഈ ചിത്രത്തിൻ്റെ പ്രധാന പശ്ചാതലം തന്നെയാണ് .
അത്തരത്തിലൊരു കൂട്ടുകെട്ടുമാണ് മോഹൻലാലും മീരാ ജാസ്മിനും ഒത്തുചേരുമ്പോൾ പ്രേഷകർ പ്രതീക്ഷിക്കുന്നത്.
അപ്രതീഷകൾ ക്കൊപ്പം നീതി പുലർത്തുവാൻ അണിയറ പ്രവർത്തകർ ശ്രമിച്ചിരിക്കുന്നുവെന്ന് പൂർണ്ണമായും വിശ്വസിക്കാം
: ലാലു അലക്സ്,,മനോജ്.കെ. ജയൻ, മുകേഷ്, ജഗദീഷ്,ഇർഷാദ്, പ്രമോദ് വെളിയനാട്, സജീവൻ, ശ്രീനാഥ് ബാബു,കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന,
എന്നിവരും പ്രധാന താരങ്ങളാണ്.
ഇഷ്ക്ക്, ,ആലപ്പുഴ ജിംഖാന, മഹാറാണി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയുടേതാണ് തിരക്കഥ.
സംഗീതം. ജെയ്ക്ക് ബിജോയ്സ്.
ഷാജികുമാറാണ് ഛായാഗ്രാഹകൻ.
എഡിറ്റിംഗ്- വിവേക് ഹർഷൻ.
ഓഡിയോ ഗ്രാഫി: വിഷ്ണു ഗോവിന്ദ്
കലാസംവിധാനം – ഗോകുൽ ദാസ്.
മേക്കപ്പ് – റോണക്സ് സേവ്യർ.
കോസ്റ്റ്യും – ഡിസൈൻ – മഷർ ഹംസ ‘
കോ-ഡയറക്ടർ – ബിനു പപ്പ .
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – മിറാഷ് ഖാൻ.
അസ്സോസ്സിയേറ്റ് ഡയറക്ടർ -അനസ് ‘വി.
സ്റ്റിൽസ് – അമൽ.സി. സദർ .
പ്രൊഡക്ഷൻ മാനേജർ -ജോമോൻ ജോയ്, ചാലക്കുടി.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- എസ്സാൻ.
പ്രൊഡക്ഷൻ കൺട്രോളർ – സുധർമ്മൻ വള്ളിക്കുന്ന്.
സെൻട്രൽ പിക്ച്ചേഴ്സ് ഈ ചിത്രം പ്രദർശനത്തി നെത്തിക്കുന്നു.
വാഴൂർ ജോസ്

TagsAthimanoharamMeera JasminMohanlalRatheesh RaviTharun Moorthy
Previous Article

‘മര്യാദ പുരുഷോത്തമനായ’ ശ്രീരാമനേക്കാള്‍ ബി ജെ പി ക്ക് ...

Next Article

കോൺഗ്രസിൻ്റെ പഠന ഗവേഷണ സ്ഥാപനമായ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ ...

Related articles More from author

  • HeadlinesMovies

    ‘തുടക്കം’ റിലീസ് ചെയ്ത് അഞ്ച് ദിവസം പിന്നിടുമ്പോൾ  ബോക്സോഫീസിൽ   കിട്ടിയത്  28.69 കോടി

    August 12, 2026
    By Admin
  • HeadlinesMovies

    അമ്പതുകോടിയിലേറെ രൂപയുടെ ആദ്യദിന കളക്ഷൻ , ‘ദൃശ്യം3’കുതിക്കുന്നു

    May 22, 2026
    By Admin
  • HeadlinesMovies

    ആദ്യത്തെയും നൂറാമത്തെയും സിനിമയിലെ നായകന്‍ മോഹന്‍ലാല്‍ തന്നെ,ലോകസിനിമാചരിത്രത്തിലെ റെക്കോർഡിടാൻ പ്രിയദർശൻ

    March 22, 2026
    By Admin
  • HeadlinesMoviesMusic

    മോഹൻലാലും സംഘവും ഹൂസ്റ്റണിൽ ,ഏപ്രിൽ 17ന് വെള്ളിയാഴ്ച വൈകിട്ട് 6.30 ന് “കിലുക്കം 25” മെഗാഷോ

    April 13, 2026
    By Admin
  • HeadlinesMovies

    വീണ്ടും മോഹന്‍ലാല്‍-ശ്രീനിവാസന്‍-സത്യന്‍ അന്തിക്കാട് ആലോചനയക്കിടെ ഒരാളുടെ വിട…

    December 20, 2025
    By Admin
  • HeadlinesMovies

    മുഖ്യമന്ത്രിയും മോഹൻലാലും തമ്മിലുള്ള അഭിമുഖം ‘ ഇരുവർ ‘ ഇന്ന് 6 ന്

    February 26, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘മെസിയുടെ സമ്മതപത്രം കാണണം പോലുള്ള കോമഡികൾക്ക് പിന്നിൽ അസൂയയും കുശുമ്പും കുന്നായ്മയും മാത്രമാണ്’
  • ഒരേ ദിവസം ഇന്ത്യയിലുടനീളം 30 ബോഷ് ബ്രാന്‍ഡ് സ്റ്റോറുകള്‍ തുറന്ന് ബിഎസ്എച്ച് ഹോം അപ്ലയന്‍സസ്
  • തമിഴ് നാട്ടില്‍ റോബോട്ടിക്സ് ഹബ്ബ് സ്ഥാപിക്കാന്‍ 150 കോടിയുടെ നിക്ഷേപവുമായി ജെന്‍ റോബോട്ടിക്സ്
  • ഓട്ടിസം ബാധിതർക്ക് പിന്തുണ ഉറപ്പാക്കണം : മന്ത്രി കെ മുരളീധരൻ
  • വന്യജീവി സംഘർഷം:മന്ത്രിമാരുടെ സംയുക്തസംഘം ആറളം ഫാം സന്ദർശിക്കും

Timeline

  • August 13, 2026

    ‘മെസിയുടെ സമ്മതപത്രം കാണണം പോലുള്ള കോമഡികൾക്ക് പിന്നിൽ അസൂയയും കുശുമ്പും കുന്നായ്മയും മാത്രമാണ്’

  • August 13, 2026

    ഒരേ ദിവസം ഇന്ത്യയിലുടനീളം 30 ബോഷ് ബ്രാന്‍ഡ് സ്റ്റോറുകള്‍ തുറന്ന് ബിഎസ്എച്ച് ഹോം അപ്ലയന്‍സസ്

  • August 13, 2026

    തമിഴ് നാട്ടില്‍ റോബോട്ടിക്സ് ഹബ്ബ് സ്ഥാപിക്കാന്‍ 150 കോടിയുടെ നിക്ഷേപവുമായി ജെന്‍ റോബോട്ടിക്സ്

  • August 13, 2026

    ഓട്ടിസം ബാധിതർക്ക് പിന്തുണ ഉറപ്പാക്കണം : മന്ത്രി കെ മുരളീധരൻ

  • August 13, 2026

    വന്യജീവി സംഘർഷം:മന്ത്രിമാരുടെ സംയുക്തസംഘം ആറളം ഫാം സന്ദർശിക്കും

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions