Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • കൊച്ചി ‘ലുലു ഓൺ സെയിൽ’ ജൂലൈ 9 മുതൽ 12 വരെ, 50 ശതമാനം വിലക്കുറവ്

  • ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിൻ്റേത് വിലമതിക്കാനാവാത്ത സേവനമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ,കാപട്യമെന്ന് കായികസെക്രട്ടറി എൻ പ്രശാന്ത് ഐഎഎസ്

  • ​ ആ​ർ. ഗോ​പീ​കൃ​ഷ്ണ​ൻ മാ​ധ്യ​മ പു​ര​സ്കാ​രം പി.​വി. ജീ​ജോ​യ്ക്ക്

  • രാജ്യത്തെ ആദ്യത്തെ ബ്രാന്‍ഡഡ് ഐടി പാര്‍ക്കിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ടെക്നോപാര്‍ക്കില്‍ തുടക്കം: ‘ടെക്നോപാര്‍ക്ക് ഫേസ്-3 ല്‍ യൂ ഹബ്ബ് ട്രിവാന്‍ഡ്രം’

  • അതിവേഗ തീവണ്ടികളിൽ നൽകുന്ന ടിക്കറ്റ് ചാർജിൽ കേരളത്തിൽ വിമാന യാത്ര ചെയ്യാൻ സഹകരണ മേഖലയിൽ ‘കെ ഫ്ലൈറ്റ്’ ആറേഴ് മാസത്തിനുള്ളിൽ യാഥാർത്ഥ്യമാവുമെന്ന് സി.എൻ വിജയകൃഷ്ണൻ

GeneralHeadlines
Home›General›​ ആ​ർ. ഗോ​പീ​കൃ​ഷ്ണ​ൻ മാ​ധ്യ​മ പു​ര​സ്കാ​രം പി.​വി. ജീ​ജോ​യ്ക്ക്

​ ആ​ർ. ഗോ​പീ​കൃ​ഷ്ണ​ൻ മാ​ധ്യ​മ പു​ര​സ്കാ​രം പി.​വി. ജീ​ജോ​യ്ക്ക്

By Admin
June 30, 2026
51
0

ജീ​ജോയുടെ ‘മാ​ലി​ന്യ​മ​ല്ല മാ​ണി​ക്യം’ എ​ന്ന വാ​ർ​ത്താ പ​ര​മ്പ​ര​യ്ക്കാ​ണ് 25,000 രൂ​പ​യും ശി​ൽ​പ​വും പ്ര​ശ​സ്തി പ​ത്ര​വും അ​ട​ങ്ങു​ന്ന പു​ര​സ്കാ​രം

കോട്ടയം:പ്ര​മുഖ മാധ്യമ പ്ര​വ​ർ​ത്ത​ക​നും ‘മെ​ട്രോ​വാ​ർ​ത്ത’ ചീ​ഫ് എ​ഡി​റ്റ​റു​മാ​യി​രു​ന്ന ആ​ർ. ഗോ​പീ​കൃ​ഷ്ണ​ന്‍റെ സ്മ​ര​ണാ​ർ​ത്ഥം കോ​ട്ട​യം പ്ര​സ് ക്ല​ബും അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​വും ചേ​ർ​ന്ന് ഏ​ർ​പ്പെ​ടു​ത്തി​യ മാ​ധ്യ​മ പു​ര​സ്കാ​ര​ത്തി​ന് ‘ദേ​ശാ​ഭി​മാ​നി’ കോ​ഴി​ക്കോ​ട് ബ്യൂ​റോ ചീ​ഫും സ്പെ​ഷ​ൽ ക​റ​സ്പോ​ണ്ട​ന്‍റു​മാ​യ പി.​വി. ജീ​ജോ അ​ർ​ഹ​നാ​യി. ദേ​ശാ​ഭി​മാ​നി ദി​ന​പ​ത്ര​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ‘മാ​ലി​ന്യ​മ​ല്ല മാ​ണി​ക്യം’ എ​ന്ന വാ​ർ​ത്താ പ​ര​മ്പ​ര​യ്ക്കാ​ണ് പു​ര​സ്കാ​രം.

ആ​ർ. ഗോ​പീ​കൃ​ഷ്ണ​ൻ

ജ​ന​യു​ഗം എ​ക്സി​ക്യൂ​ട്ടീ​വ് എ​ഡി​റ്റ​ർ അ​ബ്ദു​ൾ ഗ​ഫൂ​ർ, മാ​തൃ​ഭൂ​മി മു​ൻ ന്യൂ​സ് എ​ഡി​റ്റ​ർ ടി.​കെ. രാ​ജ​ഗോ​പാ​ൽ, ദീ​പി​ക മു​ൻ ഡെ​പ്യൂ​ട്ടി എ​ഡി​റ്റ​ർ സെ​ർ​ജി ആ​ന്‍റ​ണി എ​ന്നി​വ​ര​ട​ങ്ങി​യ ജൂ​റി​യാ​ണ് പു​ര​സ്കാ​ര ജേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. 25,000 രൂ​പ​യും ശി​ൽ​പ​വും പ്ര​ശ​സ്തി പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം.

പി.​വി. ജീ​ജോ

മാ​ലി​ന്യ​ത്തെ വ്യാ​വ​സാ​യി​ക​ത​ല​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള വി​വി​ധ പ​ദ്ധ​തി​ക​ൾ വ്യ​ക്തി​ക​ൾ രൂ​പ​ക​ല്‌​പ​ന ചെ​യ്തി​ട്ടു​ണ്ട്. അ​ത്ത​രം ചി​ല സം​രം​ഭ​ങ്ങ​ളെ പ​ര​മ്പ​ര​യി​ലൂ​ടെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്നു​ണ്ട്. ഗു​രു​ത​ര​മാ​യ സാ​മൂ​ഹി​ക പ​രി​സ്ഥി​തി പ്ര​ശ്‌​ന​ത്തെ ഫ​ല​പ്ര​ദ​മാ​യും ലാ​ഭ​ക​ര​മാ​യും പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള വാ​ർ​ത്താ​പ​ര​മ്പ​ര പ്ര​ചോ​ദ​നാ​ത്മ​ക​വും മാ​ധ്യ​മ​ധ​ർ​മ​ത്തി​ല​ധി​ഷ്‌​ഠി​ത​മാ​ണെ​ന്നും ജൂ​റി വി​ല​യി​രു​ത്തി.

ദീപികയിൽ മാധ്യമ പ്രവർത്തനം ആരംഭിച്ച ഗോ​പീ​കൃ​ഷ്ണ​ൻ മംഗളം ചീഫ് ന്യൂസ് എഡിറ്റർ, കേരളകൗമുദി ഡെപ്യുട്ടി എഡിറ്റർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. മികച്ച മാധ്യമപ്രവർത്തകനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം രണ്ടുതവണ നേടിയിട്ടുണ്ട്. ശ്രീലങ്കൻ ആഭ്യന്തര കലാപകാലത്ത് എൽ.ടി.ടി.ഇ നേതാവ് വേലുപ്പിള്ള പ്രഭാകരനുമായി അഭിമുഖം നടത്തിയ ആദ്യ മലയാള മാധ്യമപ്രവർത്തകനാണ്.

TagsP V JeejoR Gopikrishnan
Previous Article

രാജ്യത്തെ ആദ്യത്തെ ബ്രാന്‍ഡഡ് ഐടി പാര്‍ക്കിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ...

Next Article

ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിൻ്റേത് വിലമതിക്കാനാവാത്ത സേവനമെന്ന് ...

Related articles More from author

  • HeadlinesscienceTechnology

    ഐ ടി മേഖലയിൽ 5 ലക്ഷം ഉന്നത തൊഴിലവസരങ്ങൾ ലക്ഷ്യമിട്ട് സർക്കാരിൻ്റെ പദ്ധതി

    February 16, 2026
    By Admin
  • BusinessHeadlinesTechnology

    കേരളം ടെക്നോളജി ഹബ്ബായി മാറും:സാബു ഷംസുദീന്‍

    November 26, 2025
    By Admin
  • HeadlinesHealth

    കുട്ടികളുടെ ആരോഗ്യത്തിനായി 104 ൽ വിളിക്കാം

    February 5, 2026
    By Admin
  • GeneralHeadlines

    പതിനാറുകാരിയെ പലതവണ പീഡിപ്പിച്ച പ്രതിക്ക് 50 വർഷം കഠിന തടവ്

    March 3, 2026
    By Admin
  • Headlines

    എസ്എഫ്ഐ നേതാവ് അനുശ്രീ കണ്ണൂർ ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി

    November 13, 2025
    By Admin
  • HeadlinesMovies

    പി.ജെ. ആന്‍റണിയുടെ സർഗസൃഷ്ടികൾക്കുപുറകിലെ നിശ്ശബ്ദസാന്നിധ്യം മേരി ആന്‍റണി വിടവാങ്ങി

    April 16, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • കൊച്ചി ‘ലുലു ഓൺ സെയിൽ’ ജൂലൈ 9 മുതൽ 12 വരെ, 50 ശതമാനം വിലക്കുറവ്
  • ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിൻ്റേത് വിലമതിക്കാനാവാത്ത സേവനമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ,കാപട്യമെന്ന് കായികസെക്രട്ടറി എൻ പ്രശാന്ത് ഐഎഎസ്
  • ​ ആ​ർ. ഗോ​പീ​കൃ​ഷ്ണ​ൻ മാ​ധ്യ​മ പു​ര​സ്കാ​രം പി.​വി. ജീ​ജോ​യ്ക്ക്
  • രാജ്യത്തെ ആദ്യത്തെ ബ്രാന്‍ഡഡ് ഐടി പാര്‍ക്കിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ടെക്നോപാര്‍ക്കില്‍ തുടക്കം: ‘ടെക്നോപാര്‍ക്ക് ഫേസ്-3 ല്‍ യൂ ഹബ്ബ് ട്രിവാന്‍ഡ്രം’
  • അതിവേഗ തീവണ്ടികളിൽ നൽകുന്ന ടിക്കറ്റ് ചാർജിൽ കേരളത്തിൽ വിമാന യാത്ര ചെയ്യാൻ സഹകരണ മേഖലയിൽ ‘കെ ഫ്ലൈറ്റ്’ ആറേഴ് മാസത്തിനുള്ളിൽ യാഥാർത്ഥ്യമാവുമെന്ന് സി.എൻ വിജയകൃഷ്ണൻ

Timeline

  • June 30, 2026

    കൊച്ചി ‘ലുലു ഓൺ സെയിൽ’ ജൂലൈ 9 മുതൽ 12 വരെ, 50 ശതമാനം വിലക്കുറവ്

  • June 30, 2026

    ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിൻ്റേത് വിലമതിക്കാനാവാത്ത സേവനമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ,കാപട്യമെന്ന് കായികസെക്രട്ടറി എൻ പ്രശാന്ത് ഐഎഎസ്

  • June 30, 2026

    ​ ആ​ർ. ഗോ​പീ​കൃ​ഷ്ണ​ൻ മാ​ധ്യ​മ പു​ര​സ്കാ​രം പി.​വി. ജീ​ജോ​യ്ക്ക്

  • June 29, 2026

    രാജ്യത്തെ ആദ്യത്തെ ബ്രാന്‍ഡഡ് ഐടി പാര്‍ക്കിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ടെക്നോപാര്‍ക്കില്‍ തുടക്കം: ‘ടെക്നോപാര്‍ക്ക് ഫേസ്-3 ല്‍ യൂ ഹബ്ബ് ട്രിവാന്‍ഡ്രം’

  • June 29, 2026

    അതിവേഗ തീവണ്ടികളിൽ നൽകുന്ന ടിക്കറ്റ് ചാർജിൽ കേരളത്തിൽ വിമാന യാത്ര ചെയ്യാൻ സഹകരണ മേഖലയിൽ ‘കെ ഫ്ലൈറ്റ്’ ആറേഴ് മാസത്തിനുള്ളിൽ യാഥാർത്ഥ്യമാവുമെന്ന് സി.എൻ വിജയകൃഷ്ണൻ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions