Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • എതിരാളികളുടെ അപവാദ പ്രചാരണങ്ങളെ കർശനമായി നേരിടാൻ സി പി എം; 300 അംഗ ലീഗൽ സെൽ സജ്ജം, ചുമതല പി. രാജീവിന്

  • റോഡപകടങ്ങൾ കുറയ്ക്കാൻ ‘ജീവ-സുയാത്ര’ മിഷൻ; സംസ്ഥാനതല ഉദ്ഘാടനം 15-ന് മുഖ്യമന്ത്രി നിർവഹിക്കും

  • ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം: മന്ത്രി സി.പി ജോൺ

  • ‘മാധ്യമം’ ശമ്പള നിഷേധം:മുഖ്യമന്ത്രി ഉടൻ ഇടപെടണം; ഒമ്പതിന് നിയമസഭാ മാർച്ച്

  • ടിവി കാണുന്നതിനിടെ,അതാ മുറിയ്ക്കുള്ളിൽ പുലി…!,ഓടിരക്ഷപ്പെട്ട ഭാര്യയും ഭർത്താവും പുലിയെ വീട്ടിനുള്ളിൽ പൂട്ടിയിട്ടു…!

GeneralHeadlinesPolitics
Home›General›എതിരാളികളുടെ അപവാദ പ്രചാരണങ്ങളെ കർശനമായി നേരിടാൻ സി പി എം; 300 അംഗ ലീഗൽ സെൽ സജ്ജം, ചുമതല പി. രാജീവിന്

എതിരാളികളുടെ അപവാദ പ്രചാരണങ്ങളെ കർശനമായി നേരിടാൻ സി പി എം; 300 അംഗ ലീഗൽ സെൽ സജ്ജം, ചുമതല പി. രാജീവിന്

By Admin
November 13, 2026
39
0

എല്ലാ ജില്ലകളിലും അഭിഭാഷക കൂട്ടായ്മകളും രൂപീകരിച്ചു

ഹൈക്കോടതി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 30 മുതിർന്ന അഭിഭാഷകരുടെ നേതൃത്വത്തിലുള്ള പ്രത്യേക സമിതിയാണ് സെല്ലിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
തിരുവനന്തപുരം: സിപിഎമ്മിനെതിരെ നടക്കുന്ന വ്യാജ വാർത്തകളെയും അപവാദ പ്രചാരണങ്ങളെയും നിയമപരമായി പ്രതിരോധിക്കാൻ സിപിഎം പ്രത്യേക ലീഗൽ സെൽ പ്രവർത്തന സജ്ജമാകുന്നു.സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുൻ നിയമമന്ത്രിയുമായ പി. രാജീവിനാണ് ലീഗൽ സെല്ലിന്‍റെ ചുമതല. പാർട്ടി വിപുലീകൃത കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് പുതിയ സംവിധാനം.
ഹൈക്കോടതി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 30 മുതിർന്ന അഭിഭാഷകരുടെ നേതൃത്വത്തിലുള്ള പ്രത്യേക സമിതിയാണ് സെല്ലിന്‍റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഇതിനു പുറമെ എല്ലാ ജില്ലകളിലും അഭിഭാഷക കൂട്ടായ്മകളും രൂപീകരിച്ചു. മുന്നൂറോളം അഭിഭാഷകർ ലീഗൽ സെല്ലിന്‍റെ ഭാഗമായി പ്രവർത്തിക്കും. സിപിഎമ്മിന് പുറത്തുള്ള പ്രമുഖ അഭിഭാഷകരെയും കൂട്ടായ്മയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും പാർട്ടിക്കും നേതാക്കൾക്കുമെതിരെ നടക്കുന്ന വ്യാജപ്രചാരണങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടി സ്വീകരിക്കാനാണ് തീരുമാനം. വ്യാജ വാർത്തകളെ ഫലപ്രദമായി പ്രതിരോധിക്കുന്നതിനൊപ്പം വിവരാവകാശ നിയമപ്രകാരമുള്ള ഇടപെടലുകൾക്കായി വിവരാവകാശ പ്രവർത്തകരുടെ പ്രത്യേക സംഘത്തെയും സിപിഎം സജ്ജമാക്കിയിട്ടുണ്ട്.

 

TagsCPI(M)
Previous Article

റോഡപകടങ്ങൾ കുറയ്ക്കാൻ ‘ജീവ-സുയാത്ര’ മിഷൻ; സംസ്ഥാനതല ഉദ്ഘാടനം 15-ന് ...

Related articles More from author

  • GeneralHeadlines

    സംസ്ഥാനങ്ങളെ ഞെരുക്കുന്ന കേന്ദ്ര സമീപനങ്ങളെക്കുറിച്ച് യുഡിഎഫ് സര്‍ക്കാരിന്‌ ഒരു വിയോജിപ്പുമില്ലെന്ന് സി.പി.ഐ (എം)

    May 29, 2026
    By Admin
  • HeadlinesPolitics

    ആദ്യം സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സി.പി.എമ്മും സിപിഐയും,കോൺഗ്രസിൽ ‘ഘട്ടംഘട്ട’മായി

    March 15, 2026
    By Admin
  • HeadlinesPolitics

    ചർച്ച ചെയ്യേണ്ടത് പരാജയമോ സെകട്ടറിയുടെ കുറ്റസമ്മത മൊഴിയോ?

    May 15, 2026
    By Admin
  • GeneralHeadlinesPolitics

    പി. ജയരാജൻ,വി. ശിവൻകുട്ടി,എം. ബി. രാജേഷ് എന്നിവരെ ഉൾപ്പെടുത്തി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുനസംഘടിപ്പിച്ചു

    September 15, 2026
    By Admin
  • HeadlinesPolitics

    അറിയണം,കെസി ആർ എന്ന മാതൃകാ നേതാവിനെ-മുൻമന്ത്രി തോമസ് ഐസക് എഴുതുന്നു

    November 28, 2025
    By Admin
  • GeneralHeadlinesPolitics

    ഇ.ഡിയുടെ രാഷ്‌ട്രീയ വേട്ടയയെ നിയമപരമായും, രാഷ്‌ട്രീയമായും നേരിടുമെന്ന് സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി

    September 15, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • എതിരാളികളുടെ അപവാദ പ്രചാരണങ്ങളെ കർശനമായി നേരിടാൻ സി പി എം; 300 അംഗ ലീഗൽ സെൽ സജ്ജം, ചുമതല പി. രാജീവിന്
  • റോഡപകടങ്ങൾ കുറയ്ക്കാൻ ‘ജീവ-സുയാത്ര’ മിഷൻ; സംസ്ഥാനതല ഉദ്ഘാടനം 15-ന് മുഖ്യമന്ത്രി നിർവഹിക്കും
  • ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം: മന്ത്രി സി.പി ജോൺ
  • ‘മാധ്യമം’ ശമ്പള നിഷേധം:മുഖ്യമന്ത്രി ഉടൻ ഇടപെടണം; ഒമ്പതിന് നിയമസഭാ മാർച്ച്
  • ടിവി കാണുന്നതിനിടെ,അതാ മുറിയ്ക്കുള്ളിൽ പുലി…!,ഓടിരക്ഷപ്പെട്ട ഭാര്യയും ഭർത്താവും പുലിയെ വീട്ടിനുള്ളിൽ പൂട്ടിയിട്ടു…!

Timeline

  • November 13, 2026

    എതിരാളികളുടെ അപവാദ പ്രചാരണങ്ങളെ കർശനമായി നേരിടാൻ സി പി എം; 300 അംഗ ലീഗൽ സെൽ സജ്ജം, ചുമതല പി. രാജീവിന്

  • November 13, 2026

    റോഡപകടങ്ങൾ കുറയ്ക്കാൻ ‘ജീവ-സുയാത്ര’ മിഷൻ; സംസ്ഥാനതല ഉദ്ഘാടനം 15-ന് മുഖ്യമന്ത്രി നിർവഹിക്കും

  • November 13, 2026

    ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം: മന്ത്രി സി.പി ജോൺ

  • November 13, 2026

    ‘മാധ്യമം’ ശമ്പള നിഷേധം:മുഖ്യമന്ത്രി ഉടൻ ഇടപെടണം; ഒമ്പതിന് നിയമസഭാ മാർച്ച്

  • November 13, 2026

    ടിവി കാണുന്നതിനിടെ,അതാ മുറിയ്ക്കുള്ളിൽ പുലി…!,ഓടിരക്ഷപ്പെട്ട ഭാര്യയും ഭർത്താവും പുലിയെ വീട്ടിനുള്ളിൽ പൂട്ടിയിട്ടു…!

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions