Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • എതിരാളികളുടെ അപവാദ പ്രചാരണങ്ങളെ കർശനമായി നേരിടാൻ സി പി എം; 300 അംഗ ലീഗൽ സെൽ സജ്ജം, ചുമതല പി. രാജീവിന്

  • റോഡപകടങ്ങൾ കുറയ്ക്കാൻ ‘ജീവ-സുയാത്ര’ മിഷൻ; സംസ്ഥാനതല ഉദ്ഘാടനം 15-ന് മുഖ്യമന്ത്രി നിർവഹിക്കും

  • ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം: മന്ത്രി സി.പി ജോൺ

  • ‘മാധ്യമം’ ശമ്പള നിഷേധം:മുഖ്യമന്ത്രി ഉടൻ ഇടപെടണം; ഒമ്പതിന് നിയമസഭാ മാർച്ച്

  • ടിവി കാണുന്നതിനിടെ,അതാ മുറിയ്ക്കുള്ളിൽ പുലി…!,ഓടിരക്ഷപ്പെട്ട ഭാര്യയും ഭർത്താവും പുലിയെ വീട്ടിനുള്ളിൽ പൂട്ടിയിട്ടു…!

GeneralHeadlines
Home›General›ടിവി കാണുന്നതിനിടെ,അതാ മുറിയ്ക്കുള്ളിൽ പുലി…!,ഓടിരക്ഷപ്പെട്ട ഭാര്യയും ഭർത്താവും പുലിയെ വീട്ടിനുള്ളിൽ പൂട്ടിയിട്ടു…!

ടിവി കാണുന്നതിനിടെ,അതാ മുറിയ്ക്കുള്ളിൽ പുലി…!,ഓടിരക്ഷപ്പെട്ട ഭാര്യയും ഭർത്താവും പുലിയെ വീട്ടിനുള്ളിൽ പൂട്ടിയിട്ടു…!

By Admin
November 13, 2026
31
0

കർണാടക വനംവകുപ്പിന്‍റെ അനാസ്ഥയ്ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ബംഗളുരു:വീടിനുള്ളിലിരുന്ന് ടിവി കാണുന്നതിനിടെ aമുന്നിലേക്ക് ഒരു പുലി കടന്നുവന്നതിൻ്റെ നടുക്കത്തിൽനിന്ന് കർണാടകയിലെ തുമകൂരു ജില്ലയിലുള്ള ബണ്ടിഗൗഡനപാല്യ ഗ്രാമത്തിലെ ചിക്കമരിയപ്പയും ഭാര്യ നരസമ്മയും. പുലിയെ കൺമുന്നിൽ അപ്രതീക്ഷിതമായി കണ്ടതിന്‍റെ ആഘാതത്തിൽ യുവതിയായ നരസമ്മ ബോധരഹിതയായി കുഴഞ്ഞുവീണു.
ദമ്പതികൾ വീട്ടിലിരുന്ന് ടിവി കാണുകയായിരുന്നു. ഇതിനിടെ വീടിന് പുറത്ത് കെട്ടിയിട്ടിരുന്ന ആട്ടിൻകുട്ടിയെ പിടികൂടിയ പുലി, തൊട്ടുപിന്നാലെ ചിക്കമരിയപ്പയുടെ വീടിനുള്ളിലേക്ക് പാഞ്ഞുകയറി.സ്വീകരണമുറിയിലേക്ക് പുലി കടന്നുവന്നത് കണ്ട ഇരുവരും പരിഭ്രാന്തരായി. മനസ്സാന്നിധ്യം വീണ്ടെടുത്ത് എങ്ങനെ വീടിന് പുറത്തേക്ക് ഓടിരക്ഷപ്പെട്ടുവെന്ന് ഇരുവർക്കും ഇപ്പോഴും ഓർമയില്ല. ഉടൻതന്നെ വാതിലടച്ച് പുലിയെ വീടിനുള്ളിൽത്തന്നെ പൂട്ടിയിട്ടു.അതിനുള്ളിൽ കൺമുന്നിൽ പുലിയെ കണ്ടതിന്‍റെ ഭീതി താങ്ങാനാവാതെ നരസമ്മ വീടിന് പുറത്ത് കുഴഞ്ഞുവീണു.
സംഭവമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാർ ഉടൻതന്നെ പൊലീസിനെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും വിവരമറിയിച്ചു. പിന്നാലെ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ പുലിയെ പിടികൂടാനുള്ള ദൗത്യം ആരംഭിച്ചു. ഇതിനിടെ, വനംവകുപ്പിന്‍റെ അനാസ്ഥയ്ക്കെതിരെ നാട്ടുകാരുടെ ഭാഗത്തുനിന്ന് ശക്തമായ പ്രതിഷേധവുമുണ്ടായി. കഴിഞ്ഞ ഒരു മാസത്തോളമായി ഗ്രാമത്തിൽ പുലിയുടെ സാന്നിധ്യവും നീക്കവും ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നും, പലതവണ പരാതി നൽകിയിട്ടും വനംവകുപ്പ് യാതൊരു മുൻകരുതൽ നടപടിയും സ്വീകരിച്ചില്ലെന്നുമാണ് നാട്ടുകാരുടെ ആരോപണം. സ്ഥലത്തെത്തിയ റേഞ്ച് ഫോറസ്റ്റ് ഓഫീസർ ചൈത്രയ്ക്ക് നേരെയും നാട്ടുകാർ പ്രതിഷേധമുയർത്തി. ഒടുവിൽ, ഏകദേശം ആറ് മണിക്കൂർ നീണ്ട കഠിനമായ ദൗത്യത്തിനൊടുവിൽ കൂടും വലകളും ഉപയോഗിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ പുലിയെ വീട്ടിനുള്ളിൽ നിന്നും സുരക്ഷിതമായി പിടികൂടി.

TagsTiger at Home
Previous Article

മൈക്രോസോഫ്റ്റിൽ സാങ്കേതിക തകരാർ: വേഡ്, എക്സൽ, പവർ പോയിൻ്റ്, ...

Next Article

‘മാധ്യമം’ ശമ്പള നിഷേധം:മുഖ്യമന്ത്രി ഉടൻ ഇടപെടണം; ഒമ്പതിന് നിയമസഭാ ...

Related articles More from author

  • HeadlinesMovies

    വമ്പൻ “പരിപാടി”യുമായി കാവ്യ ഫിലിം കമ്പനി;രചന, സംവിധാനം :ജോജു ജോർജ്

    July 21, 2026
    By Admin
  • HeadlinesPolitics

    മൂന്നുതവണ തുടർച്ചയായി എൽഡിഎഫ് ജയിച്ചത് 60 സീറ്റ്,യുഡിഎഫിന് 30. ഇത്തവണ ഇടത് മുന്നണി 80- 85 സീറ്റുകൾ നേടാമെന്ന് ടി.സി രാജേഷ് സിന്ധു

    March 24, 2026
    By Admin
  • GeneralHeadlinesLiterature

    എഴുത്തച്ഛൻ പുരസ്‌കാരം മേതിൽ രാധാകൃഷ്ണന്,’അനന്യമായ ലാവണ്യബോധവും അനിതരമായ ധിഷണാശേഷിയും കൊണ്ട് മലയാള സാഹിത്യത്തിൽ നവഭാവുകത്വം സൃഷ്ടിച്ച എഴുത്തുകാരനെ’ന്ന് വിധികർത്താക്കൾ

    November 1, 2026
    By Admin
  • HeadlinesPolitics

    ‘അടിയേറ്റത് പ്രതിപക്ഷനേതാവ് വി.ഡി സതീശന്, അദ്ദേഹം തട്ടി വിട്ട ഒരു പറ്റം നുണകൾ കെപിസിസി പ്രസിഡൻ്റ് സണ്ണിജോസഫ് പൊളിച്ചടുക്കി’

    April 5, 2026
    By Admin
  • GeneralTechnology

    സോഷ്യൽ വർക്ക്‌ ലീഡേഴ്‌സ് മീറ്റ് തിരുവനന്തപുരത്ത് 9,10 തീയതികളിൽ

    January 7, 2026
    By Admin
  • CareerHeadlines

    സെറ്റ് അപേക്ഷാ തീയതി നീട്ടി

    November 26, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • എതിരാളികളുടെ അപവാദ പ്രചാരണങ്ങളെ കർശനമായി നേരിടാൻ സി പി എം; 300 അംഗ ലീഗൽ സെൽ സജ്ജം, ചുമതല പി. രാജീവിന്
  • റോഡപകടങ്ങൾ കുറയ്ക്കാൻ ‘ജീവ-സുയാത്ര’ മിഷൻ; സംസ്ഥാനതല ഉദ്ഘാടനം 15-ന് മുഖ്യമന്ത്രി നിർവഹിക്കും
  • ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം: മന്ത്രി സി.പി ജോൺ
  • ‘മാധ്യമം’ ശമ്പള നിഷേധം:മുഖ്യമന്ത്രി ഉടൻ ഇടപെടണം; ഒമ്പതിന് നിയമസഭാ മാർച്ച്
  • ടിവി കാണുന്നതിനിടെ,അതാ മുറിയ്ക്കുള്ളിൽ പുലി…!,ഓടിരക്ഷപ്പെട്ട ഭാര്യയും ഭർത്താവും പുലിയെ വീട്ടിനുള്ളിൽ പൂട്ടിയിട്ടു…!

Timeline

  • November 13, 2026

    എതിരാളികളുടെ അപവാദ പ്രചാരണങ്ങളെ കർശനമായി നേരിടാൻ സി പി എം; 300 അംഗ ലീഗൽ സെൽ സജ്ജം, ചുമതല പി. രാജീവിന്

  • November 13, 2026

    റോഡപകടങ്ങൾ കുറയ്ക്കാൻ ‘ജീവ-സുയാത്ര’ മിഷൻ; സംസ്ഥാനതല ഉദ്ഘാടനം 15-ന് മുഖ്യമന്ത്രി നിർവഹിക്കും

  • November 13, 2026

    ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം: മന്ത്രി സി.പി ജോൺ

  • November 13, 2026

    ‘മാധ്യമം’ ശമ്പള നിഷേധം:മുഖ്യമന്ത്രി ഉടൻ ഇടപെടണം; ഒമ്പതിന് നിയമസഭാ മാർച്ച്

  • November 13, 2026

    ടിവി കാണുന്നതിനിടെ,അതാ മുറിയ്ക്കുള്ളിൽ പുലി…!,ഓടിരക്ഷപ്പെട്ട ഭാര്യയും ഭർത്താവും പുലിയെ വീട്ടിനുള്ളിൽ പൂട്ടിയിട്ടു…!

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions