Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ഒരേ ദിവസം ഇന്ത്യയിലുടനീളം 30 ബോഷ് ബ്രാന്‍ഡ് സ്റ്റോറുകള്‍ തുറന്ന് ബിഎസ്എച്ച് ഹോം അപ്ലയന്‍സസ്

  • തമിഴ് നാട്ടില്‍ റോബോട്ടിക്സ് ഹബ്ബ് സ്ഥാപിക്കാന്‍ 150 കോടിയുടെ നിക്ഷേപവുമായി ജെന്‍ റോബോട്ടിക്സ്

  • ഓട്ടിസം ബാധിതർക്ക് പിന്തുണ ഉറപ്പാക്കണം : മന്ത്രി കെ മുരളീധരൻ

  • വന്യജീവി സംഘർഷം:മന്ത്രിമാരുടെ സംയുക്തസംഘം ആറളം ഫാം സന്ദർശിക്കും

  • വിഴിഞ്ഞത്ത് എക്‌സ്‌പോർട്ട്-ഇംപോർട്ട് ചരക്ക് നീക്കം ആഗസ്റ്റ് 18 മുതൽ

GeneralHeadlinesMovies
Home›General›ചാനലുകളിലെ ഓണസിനിമ:’പ്രേട്രിയറ്റ്’ ‘സീ കേരള’ത്തിൽ,’ദൃശ്യം 3′,’വാഴ 2’ ‘ഏഷ്യാനെറ്റി’ൽ

ചാനലുകളിലെ ഓണസിനിമ:’പ്രേട്രിയറ്റ്’ ‘സീ കേരള’ത്തിൽ,’ദൃശ്യം 3′,’വാഴ 2’ ‘ഏഷ്യാനെറ്റി’ൽ

By Admin
August 12, 2026
94
0

സൂര്യ നായകനായ കറുപ്പ്, ജയറാമും മകൻ കാളിദാസും അഭിനയിച്ച ആശകൾ ആയിരം, നിവിൻ പോളിയുടെ ബേബി ഗേൾ എന്നിവയും സൂര്യ നായകനായ കറുപ്പ്, ജയറാമും മകൻ കാളിദാസും അഭിനയിച്ച ആശകൾ ആയിരം, നിവിൻ പോളിയുടെ ബേബി ഗേൾ എന്നിവയും ‘സീ കേരളത്തിൽ
കൊച്ചി:ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ വമ്പൻ സിനിമാ പ്രീമിയറുമായി മലയാള ടെലിവിഷൻ ചാനലുകൾ. ചലച്ചിത്ര പ്രേമികൾക്ക് വമ്പൻ പ്രീമിയറുകളുടെ ചാകര തന്നെയാണ് ചാനലുകൾ കാത്ത് വച്ചിരിക്കുന്നത്.
മമ്മൂട്ടിയും മോഹൻലാലുമുൾപ്പടെ ഒരു വൻ താരനിര അണിനിരന പ്രേട്രിയറ്റ് ഓണത്തിന് സീ കേരളം ചാനൽ സംപ്രേക്ഷണം ചെയ്യും.
സൂര്യ നായകനായ കറുപ്പ്, ജയറാമും മകൻ കാളിദാസും അഭിനയിച്ച ആശകൾ ആയിരം, നിവിൻ പോളിയുടെ ബേബി ഗേൾ എന്നിവയാണ് സീ കേരളത്തിന്‍റെ മറ്റ് ഓണച്ചിത്രങ്ങൾ.
ഏഷ്യാനെറ്റിന്‍റെ ഓണച്ചിത്രങ്ങളിലെ പ്രധാനആകർഷണം ബ്ലോക്ക്ബസ്റ്ററുകളായ യുവ താര ചിത്രം വാഴ 2, മോഹൻലാൽ ചിത്രം ദൃശ്യം 3 എന്നിവയാണ്.ഏഷ്യാനെറ്റ് മൂവീസ് തിരുവോണ ദിനത്തിൽ ഓടും കുതിര ചാടും കുതിര,പ്രേമലു, എമ്പുരാൻ,മിന്നൽ മുരളി,പടക്കളം,ലക്കി ഭാസ്കർ, ഒരു ദുരൂഹ സാഹചര്യത്തിൽ തുടങ്ങിയ ചിത്രങ്ങളുമായി ഓണം ആഘോഷമാക്കും.
ഫ്ലവേഴ്സ് ടി.വി അഞ്ച് മലയാള ചിത്രങ്ങളുമായാണ് ഓണം ആഘോഷിക്കാനെത്തുന്നത്.ആനന്ദപുരം ഡയറീസ്, വൺസ് അപ്പോൺ എ ടൈം ദെയർ വാസ് എ കള്ളൻ, റിവോൾവർ റിങ്കോ, വെള്ളേപ്പം, കുമ്മാട്ടിക്കളി’എന്നിവയാണ് ഫ്ലവേഴ്‌സ് ഓണം ലൈനപ്പിലുള്ളത്. രജനികാന്ത് നായകനായ കൂലിയാണ് സൂര്യ ടി.വി യുടെ ഓണച്ചിത്രങ്ങളിൽ പ്രധാനം

TagsOnam Cinemas in TV
Previous Article

നടൻ:കലാഭവൻ ഷാജോൺ,മേക്കപ്പ്: മോഹൻലാൽ…!

Next Article

വി. ഡി. സതീശൻ്റെ ഭരണത്തിന് കീഴിൽ കേരളത്തിൽ നടക്കുന്നത് ...

Related articles More from author

  • GeneralHeadlines

    ഉത്സവത്തിനായി ശബരിമല നട തുറന്നു;ആറാട്ട് ഏപ്രിൽ ഒന്നിന്

    March 22, 2026
    By Admin
  • Headlines

    ബിഹാറിൽ നിതീഷ് തന്നെ, മഹാസഖ്യത്തിന് മഹാപതനം

    November 14, 2025
    By Admin
  • HeadlinesHealth

    ആഴ്ചയില്‍ 48 മണിക്കൂര്‍ ജോലി ചെയ്യുന്ന എം.ബി.ബി.എസ് ഡോക്ടര്‍മാര്‍ക്ക് പ്രതിമാസം 80,000 രൂപ ശമ്പളം ലഭ്യമാക്കണമെന്ന് ഐ.എം.എ

    May 17, 2026
    By Admin
  • GeneralHeadlines

    ആധാർ സേവനങ്ങൾ:നിർബന്ധിത ബയോമെട്രിക് പുതുക്കൽ സെപ്റ്റംബർ 30 വരെ സൗജന്യം

    June 12, 2026
    By Admin
  • HeadlinesHealth

    ട്രാവല്‍ പ്ലസ് ലെയ്ഷര്‍ ഇന്ത്യയുടെ ‘ബെസ്റ്റ് വെല്‍നെസ്  ഡെസ്റ്റിനേഷന്‍ ‘ പുരസ്കാരം കേരളത്തിന്

    December 17, 2025
    By Admin
  • GeneralHeadlines

    വിഴിഞ്ഞം യുഡിഎഫിൻ്റെ കാലത്ത് കടൽകൊള്ള ,ഇപ്പോഴോ?

    January 26, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ഒരേ ദിവസം ഇന്ത്യയിലുടനീളം 30 ബോഷ് ബ്രാന്‍ഡ് സ്റ്റോറുകള്‍ തുറന്ന് ബിഎസ്എച്ച് ഹോം അപ്ലയന്‍സസ്
  • തമിഴ് നാട്ടില്‍ റോബോട്ടിക്സ് ഹബ്ബ് സ്ഥാപിക്കാന്‍ 150 കോടിയുടെ നിക്ഷേപവുമായി ജെന്‍ റോബോട്ടിക്സ്
  • ഓട്ടിസം ബാധിതർക്ക് പിന്തുണ ഉറപ്പാക്കണം : മന്ത്രി കെ മുരളീധരൻ
  • വന്യജീവി സംഘർഷം:മന്ത്രിമാരുടെ സംയുക്തസംഘം ആറളം ഫാം സന്ദർശിക്കും
  • വിഴിഞ്ഞത്ത് എക്‌സ്‌പോർട്ട്-ഇംപോർട്ട് ചരക്ക് നീക്കം ആഗസ്റ്റ് 18 മുതൽ

Timeline

  • August 13, 2026

    ഒരേ ദിവസം ഇന്ത്യയിലുടനീളം 30 ബോഷ് ബ്രാന്‍ഡ് സ്റ്റോറുകള്‍ തുറന്ന് ബിഎസ്എച്ച് ഹോം അപ്ലയന്‍സസ്

  • August 13, 2026

    തമിഴ് നാട്ടില്‍ റോബോട്ടിക്സ് ഹബ്ബ് സ്ഥാപിക്കാന്‍ 150 കോടിയുടെ നിക്ഷേപവുമായി ജെന്‍ റോബോട്ടിക്സ്

  • August 13, 2026

    ഓട്ടിസം ബാധിതർക്ക് പിന്തുണ ഉറപ്പാക്കണം : മന്ത്രി കെ മുരളീധരൻ

  • August 13, 2026

    വന്യജീവി സംഘർഷം:മന്ത്രിമാരുടെ സംയുക്തസംഘം ആറളം ഫാം സന്ദർശിക്കും

  • August 13, 2026

    വിഴിഞ്ഞത്ത് എക്‌സ്‌പോർട്ട്-ഇംപോർട്ട് ചരക്ക് നീക്കം ആഗസ്റ്റ് 18 മുതൽ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions