Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ഏതു കാലത്തെ നടന്മാർക്കും 80 കളിലെ മോഹൻലാൽ ഒരു പാഠപുസ്തകം തന്നെ,ടക് ടക്കെന്ന് കൗണ്ടറടിക്കുന്ന വ്യത്യസ്തനായ ഒരു സുരേഷ് കൃഷ്ണയെ കാണാൻ വേണ്ടി മാത്രവും ‘ബത്‌ലഹേം കുടുംബ യൂണിറ്റ് ‘ കാണാമെന്ന് എസ്. ശാരദക്കുട്ടി

  • ഇന്ദ്രൻസിനെ കാണാൻ ദയാബായി എത്തിയപ്പോൾ…,കൂടെ സംവിധായകൻ വരുണും

  • പനീര്‍ പോപ്സ്-ചെട്ടിനാട് ഉൾപ്പെടെ നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍

  • ആഗസ്റ്റ് 25 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല, കടലാക്രമണത്തിന് സാധ്യത,ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കണം

  • ‘ഓണത്താരങ്ങൾ’: നിവിൻ പോളി–മമിത ബൈജു,’ഓണസിനിമ’: ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’,ആദ്യ ദിവസം ആഗോള ബോക്സോഫീസിൽ നിന്ന് നേടിയത് 13.13 കോടി ഗ്രോസ്സ്

HeadlinesMovies
Home›Headlines›ഇന്ദ്രൻസിനെ കാണാൻ ദയാബായി എത്തിയപ്പോൾ…,കൂടെ സംവിധായകൻ വരുണും

ഇന്ദ്രൻസിനെ കാണാൻ ദയാബായി എത്തിയപ്പോൾ…,കൂടെ സംവിധായകൻ വരുണും

By Admin
August 24, 2026
34
0

സഫലമായത്’ഹോം’ എന്ന സിനിമ കണ്ടത് മുതലുള്ള മോഹം
കൊച്ചി:മദ്ധ്യപ്രദേശിലെ ആദിവാസികൾക്കിടയിൽ കഴിഞ്ഞ അൻപത് വർഷത്തിലേറെയായി പ്രവർത്തിക്കുന്ന കേരളത്തിൽ നിന്നുള്ള സാമൂഹികപ്രവർത്തകയാണ് ദയാബായി എന്ന പാലാക്കാരിയായ മേഴ്സി മാത്യുവിന് ‘ഹോം’ എന്ന സിനിമ കണ്ടത് മുതലുള്ള മോഹമായിരുന്നു ഇന്ദ്രൻസിനെ ഒന്ന് നേരിൽക്കാണണമെന്നത്.
ഹോം കണ്ടിട്ട് “കരഞ്ഞുപോയി” യെന്ന് ഇന്ദ്രൻസിനെ ഫോണിൽ വിളിച്ച് പറഞ്ഞിട്ടുണ്ട് ഭയാബായി. ഇംഗ്ലീഷിലും ഹിന്ദിയിലുമായി ദയാബായിയുടെ സംഭവ ബഹുലമായ ജീവചരിത്രം സിനിമയാക്കുന്ന സംവിധായകൻ വരുണാണ് കഴിഞ്ഞ ദിവസം ദയാബായിയുടെ മോഹം സഫലമാക്കിയത്.
“കുറച്ചേറെ കാലമായി ഞാൻ ഇന്ദ്രൻസേട്ടനെ കണ്ടിട്ട്… ഞാൻ അസിസ്റ്റ് ചെയ്യുന്ന കാലം മുതലുള്ള ബന്ധമാണ് ഇന്ദ്രേട്ടനുമായി ..ഇടയ്ക്കിടയ്ക്ക് വിളിച്ചു് സുഖം വിവരം അന്വേഷിക്കും. എറണാകുളം വരുമ്പോൾ കാണാറുമുണ്ട് .. ഇപ്പോൾ ഇന്ദ്രേട്ടൻ നല്ല തിരക്കായത് കൊണ്ട് കാണൽ കുറവാണ്…..
കഴിഞ്ഞ ദിവസമാണ് ഇന്ദ്രേട്ടൻ പറഞ്ഞത് എറണാകുളത്ത് ഷൂട്ട്‌ന് വരുന്നുണ്ട് എന്ന്..
ഇന്ദ്രേട്ടനെ കാണാൻ പോകാൻ റെഡിയായി കൊണ്ടിരിക്കുമ്പോഴാണ്. ദയാ ബായി എന്നെ വിളിച്ചത്…. ഇന്ദ്രേട്ടനെ കാണാൻ പോകുന്നു എന്ന് പറഞ്ഞപ്പോൾ,’എനിക്കും അദ്ദേഹത്തെ കാണണമെന്നുണ്ട്’ എന്ന് ദയാ ബായി പറഞ്ഞു.
‘ അതിനെന്താ കൂടെ പോന്നോളൂ’ എന്ന് ഞാനും. ദയാ ബായി കാണാൻ വരുന്നു എന്ന് പറഞ്ഞപ്പോൾ ഇന്ദ്രേട്ടന് ഉണ്ടായ സന്തോഷം. ഹോം എന്ന സിനിമ കണ്ടതിനുശേഷം എപ്പോഴെങ്കിലും ഇന്ദ്രേട്ടനെ നേരിട്ട് കാണണം എന്നൊരു ആഗ്രഹം എന്നോട് പറഞ്ഞിരുന്നതുമൊക്കെ ഇന്ദ്രേട്ടനുമറിയാം.- വരുൺ പറഞ്ഞു.
ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച്, നവാഗത സംവിധായകൻ നിധീഷ് കെ. റ്റി ആർ. സംവിധാനം ചെയ്യുന്ന ‘കാലന്‍റെ തങ്കക്കുടം ‘എന്ന ചിത്രത്തിന്‍റെ എറണാകുളത്തെ ലൊക്കേഷനിൽ വച്ചാണ് ദയാബായി ഇന്ദ്രൻസിനെ നേരിൽ കണ്ടത്. ഇന്ദ്രൻസ് കഥാപാത്രത്തിന്‍റെ ഗെറ്റപ്പിലായിരുന്നതിനാൽ ഫോട്ടോ എടുക്കാൻ കഴിഞ്ഞില്ല.പിറ്റേന്ന് ഫോട്ടോയെടുക്കാമെന്ന് ഇന്ദ്രൻസ് വാക്ക് പറഞ്ഞിരുന്നതിനാൽ വരുണിനോടൊപ്പം ദയാബായി ഒരിക്കൽക്കൂടി ലൊക്കേഷനിൽ പോയി,ഫോട്ടോ എടുത്തു.

TagsDayabaiIndransVarun
Previous Article

പനീര്‍ പോപ്സ്-ചെട്ടിനാട് ഉൾപ്പെടെ നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി ...

Next Article

ഏതു കാലത്തെ നടന്മാർക്കും 80 കളിലെ മോഹൻലാൽ ഒരു ...

Related articles More from author

  • HeadlinesMovies

    അടൂർ ഗോപാലകൃഷ്ണന്‍റെ മമ്മൂട്ടി ചിത്രം ‘പദയാത്ര’,ചിത്രീകരണം 45 ദിവസം

    January 27, 2026
    By Admin
  • Movies

    സുരാജ് വെഞ്ഞാറമൂട് വീണ്ടും ചിരിപ്പടവുമായി ‘റൺ മാമാ റൺ’

    December 12, 2025
    By Admin
  • HeadlinesMovies

    ‘ആട് 3 ‘100 കോടി ക്ലബ്ബിലേക്ക്,ഏറ്റവും വലിയ ആദ്യവീക്കെൻഡ് ആഗോള ഗ്രോസ് നേടിയ മലയാള ചിത്രങ്ങളുടെ ലിസ്റ്റിൽ ‘എമ്പുരാന്’ ശേഷം രണ്ടാമത്

    March 23, 2026
    By Admin
  • HeadlinesPolitics

    കേരളത്തിലെ കോൺഗ്രസ്സുകാർ,രാഹുൽ – മോദി ആലിംഗനങ്ങളിൽ നിന്ന് രാഷ്ട്രീയ മര്യാദ പഠിക്കാനെങ്കിലും ശ്രമിക്കണമെന്ന് മുൻ മന്ത്രി കെ വി തോമസ്

    April 12, 2026
    By Admin
  • GeneralHeadlines

    അലി അക്ബറിൻ്റെയും വസുമതിയുടെയും പ്രണയത്തിന് 61

    February 14, 2026
    By Admin
  • GeneralHeadlines

    പ്രവാസികളുടെ സുരക്ഷിതത്വത്തിനായി ഹൈപവർ കമ്മിറ്റി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി

    January 31, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ഏതു കാലത്തെ നടന്മാർക്കും 80 കളിലെ മോഹൻലാൽ ഒരു പാഠപുസ്തകം തന്നെ,ടക് ടക്കെന്ന് കൗണ്ടറടിക്കുന്ന വ്യത്യസ്തനായ ഒരു സുരേഷ് കൃഷ്ണയെ കാണാൻ വേണ്ടി മാത്രവും ‘ബത്‌ലഹേം കുടുംബ യൂണിറ്റ് ‘ കാണാമെന്ന് എസ്. ശാരദക്കുട്ടി
  • ഇന്ദ്രൻസിനെ കാണാൻ ദയാബായി എത്തിയപ്പോൾ…,കൂടെ സംവിധായകൻ വരുണും
  • പനീര്‍ പോപ്സ്-ചെട്ടിനാട് ഉൾപ്പെടെ നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍
  • ആഗസ്റ്റ് 25 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല, കടലാക്രമണത്തിന് സാധ്യത,ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കണം
  • ‘ഓണത്താരങ്ങൾ’: നിവിൻ പോളി–മമിത ബൈജു,’ഓണസിനിമ’: ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’,ആദ്യ ദിവസം ആഗോള ബോക്സോഫീസിൽ നിന്ന് നേടിയത് 13.13 കോടി ഗ്രോസ്സ്

Timeline

  • August 24, 2026

    ഏതു കാലത്തെ നടന്മാർക്കും 80 കളിലെ മോഹൻലാൽ ഒരു പാഠപുസ്തകം തന്നെ,ടക് ടക്കെന്ന് കൗണ്ടറടിക്കുന്ന വ്യത്യസ്തനായ ഒരു സുരേഷ് കൃഷ്ണയെ കാണാൻ വേണ്ടി മാത്രവും ‘ബത്‌ലഹേം കുടുംബ യൂണിറ്റ് ‘ കാണാമെന്ന് എസ്. ശാരദക്കുട്ടി

  • August 24, 2026

    ഇന്ദ്രൻസിനെ കാണാൻ ദയാബായി എത്തിയപ്പോൾ…,കൂടെ സംവിധായകൻ വരുണും

  • August 23, 2026

    പനീര്‍ പോപ്സ്-ചെട്ടിനാട് ഉൾപ്പെടെ നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍

  • August 23, 2026

    ആഗസ്റ്റ് 25 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല, കടലാക്രമണത്തിന് സാധ്യത,ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കണം

  • August 22, 2026

    ‘ഓണത്താരങ്ങൾ’: നിവിൻ പോളി–മമിത ബൈജു,’ഓണസിനിമ’: ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’,ആദ്യ ദിവസം ആഗോള ബോക്സോഫീസിൽ നിന്ന് നേടിയത് 13.13 കോടി ഗ്രോസ്സ്

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions