Tag: Dayabai
-
ഇന്ദ്രൻസിനെ കാണാൻ ദയാബായി എത്തിയപ്പോൾ…,കൂടെ സംവിധായകൻ വരുണും
സഫലമായത്’ഹോം’ എന്ന സിനിമ കണ്ടത് മുതലുള്ള മോഹം കൊച്ചി:മദ്ധ്യപ്രദേശിലെ ആദിവാസികൾക്കിടയിൽ കഴിഞ്ഞ അൻപത് വർഷത്തിലേറെയായി പ്രവർത്തിക്കുന്ന കേരളത്തിൽ നിന്നുള്ള സാമൂഹികപ്രവർത്തകയാണ് ദയാബായി എന്ന പാലാക്കാരിയായ മേഴ്സി മാത്യുവിന് ‘ഹോം’ എന്ന സിനിമ കണ്ടത് മുതലുള്ള മോഹമായിരുന്നു ...

