Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • 38 തദ്ദേശ സ്വയംഭരണ വാർഡുകളിൽ സെപ്റ്റംബർ 28ന് ഉപതെരഞ്ഞെടുപ്പ്,വോട്ടെണ്ണൽ സെപ്റ്റംബർ 29ന് രാവിലെ 10 ന്

  • ‘ചിത്ര ഹാർട്ട് വാൽവി’നുശേഷം “ചിത്ര കോർ” കൊറോണറി സ്റ്റെൻ്റുമായി വീണ്ടും ‘ശ്രീ ചിത്ര’

  • ഗുരുദേവന്‍റെ ‘ഏകലോക ദര്‍ശനം’ ഐക്യരാഷ്ട്രസഭയില്‍ മുഴങ്ങണമെന്ന് സ്വാമി സച്ചിദാനന്ദ

  • നാല് വർഷമായി കൊച്ചിമെട്രോ പ്രവർത്തന ലാഭത്തിൽ,15,000 പ്രതിദിന യാത്രക്കാരെ ഒന്നേകാൽ ലക്ഷമാക്കി:ലോക്നാഥ് ബഹ്റ

  • തെലങ്കാന മുഖ്യമന്ത്രി രേവന്ത്‌ റെഡ്‌ഡിയോട് ചോദിച്ചിരുന്നെങ്കിൽ രമേശ് ചെന്നിത്തലയ്ക്ക് എൽഡിഎഫ് സർക്കാരിൻ്റെ കാലത്തെ മയക്കുമരുന്നുവേട്ടയെക്കുറിച്ച് മനസ്സിലാക്കാൻ കഴിഞ്ഞേനെയെന്ന് പിണറായി വിജയൻ

GeneralHeadlines
Home›General›ഗുരുദേവന്‍റെ ‘ഏകലോക ദര്‍ശനം’ ഐക്യരാഷ്ട്രസഭയില്‍ മുഴങ്ങണമെന്ന് സ്വാമി സച്ചിദാനന്ദ

ഗുരുദേവന്‍റെ ‘ഏകലോക ദര്‍ശനം’ ഐക്യരാഷ്ട്രസഭയില്‍ മുഴങ്ങണമെന്ന് സ്വാമി സച്ചിദാനന്ദ

By Admin
September 1, 2026
43
0

‘വിവേകാനന്ദ സ്വാമി ചിക്കാഗോയില്‍ വെച്ച് അമേരിക്കയിലെ “എന്‍റെ സഹോദരീസഹോദരന്മാരെ ” എന്ന് സംബോധന ചെയ്യുന്നത് അരുവിപ്പുറം സന്ദേശം കഴിഞ്ഞ് പിന്നെയും 50 വര്‍ഷം കഴിഞ്ഞാണ്’

മുംബയ് :മനുഷ്യരാശിയെ മുഴുവന്‍ ഒന്നായി കണ്ടുകൊണ്ടുള്ള ശ്രീനാരായണഗുരുവന്‍റെ ഏകലോക ദര്‍ശനം ഐക്യരാഷ്ട്രസഭയില്‍ മുഴങ്ങണമെന്ന് ശിവഗിരി മഠം അധ്യക്ഷൻ സ്വാമിസച്ചിദാനന്ദ.
മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ശ്രീനാരായണഗുരുദേവ ട്രസ്റ്റ് പണികഴിപ്പിച്ച വിശ്വഗുരു ഓഡിറ്റോറിയത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു സ്വാമി.
ഐക്യരാഷ്ട്രസഭയില്‍ ഗുരുദര്‍ശനം എത്തിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ച കഴിഞ്ഞിട്ടുണ്ട്. ഗുരുദേവന്‍ 1888 ല്‍ ഇന്ത്യയുടെ തെക്കേയറ്റമായ അരുവിപ്പുറത്ത് നിന്നും ഏകലോക ദര്‍ശനം മുഴക്കുമ്പോള്‍ അന്നത് ഏറ്റുപറയുവാന്‍ അധികം പേരുണ്ടായിരുന്നില്ല. വിവേകാനന്ദ സ്വാമി ചിക്കാഗോയില്‍ വെച്ച് അമേരിക്കയിലെ “എന്‍റെ സഹോദരീസഹോദരന്മാരെ ” എന്ന് സംബോധന ചെയ്യുന്നത് അരുവിപ്പുറം സന്ദേശം കഴിഞ്ഞ് പിന്നെയും 50 വര്‍ഷം കഴിഞ്ഞാണ്. “മനുഷ്യരെല്ലാം ഒന്ന്” അതാണ് നമ്മുടെ മതം എന്ന് ഗുരുദേവന്‍ ഉപദേശിച്ചു. ജാതിമതവര്‍ണ്ണവര്‍ഗ്ഗ ഭേദമെന്യേ എല്ലാവരും ഒന്നായി കഴിയുന്ന ആ ഏകലോകം നാളത്തെ ലോകദര്‍ശനമാണ് അതുകൊണ്ടാണ് ഗുരുദേവനെ ഭാവി ലോകത്തിന്‍റെ പ്രവാചകനെന്നു വിളിക്കുന്നത് എന്ന് സച്ചിദാനന്ദ സ്വാമി പറഞ്ഞു.
നാസിക് ശ്രീനാരായണഗുരുദേവ ട്രസ്റ്റ് പ്രസിഡന്‍റ് അശോക് വാസവിൻ്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ ശിവഗിരി മഠത്തിലെ സ്വാമി ബോധിതീര്‍ത്ഥ അനുഗ്രഹ പ്രഭാക്ഷണം നടത്തി. നാസിക് എം.എല്‍.എ. ദേവയാനി പാരണ്ടെ , ഹിമഗിരി അയ്യര്‍ (മേയര്‍) വിലാസ് ഷിൻഡേ
(ഡെപ്യൂട്ടി മേയര്‍) സന്ധ്യ കുല്‍ക്കര്‍ണി, എന്‍.എസ്. സലിംകുമാര്‍, അഡ്വ. വി.കെ. അഹമ്മദ്‌ ( മുന്‍ ജനറല്‍ സെക്രട്ടറി മുംബൈ ശ്രീനാരായണമന്ദിരസമിതി), കെ.ആര്‍.എസ്. ധരന്‍ (അഹമ്മദാബാദ് ശ്രീനാരായണ കള്‍ച്ചറല്‍ മിഷന്‍) തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രസിഡന്‍റ് അശോക് വാസവ്, വൈസ് പ്രസിഡന്‍റ് അശോകന്‍, ജനറല്‍ സെക്രട്ടറി കുമാര്‍ സദാനന്ദന്‍, ട്രഷറര്‍ ഉത്തമന്‍ പരമു എന്നിവര്‍ ചടങ്ങുകൾക്ക് നേതൃത്വം നല്‍കി.

TagsSree Narayana GuruSwami Sachidananda
Previous Article

നാല് വർഷമായി കൊച്ചിമെട്രോ പ്രവർത്തന ലാഭത്തിൽ,15,000 പ്രതിദിന യാത്രക്കാരെ ...

Next Article

‘ചിത്ര ഹാർട്ട് വാൽവി’നുശേഷം “ചിത്ര കോർ” കൊറോണറി സ്റ്റെൻ്റുമായി ...

Related articles More from author

  • GeneralHeadlines

    ശ്രീനാരായണ ഗുരുദേവന്‍റെ ദര്‍ശനം പ്രത്യാശയുടെ വെളിച്ചം മാത്രമല്ല, മനുഷ്യരാശിയുടെ ഭാവിസുരക്ഷക്കുള്ള പ്രായോഗിക മാര്‍ഗ്ഗരേഖകൂടിയാണെന്നും ഓസ്ട്രേലിയിലെ വിക്ടോറിയന്‍ പാര്‍ലമെന്‍റ് ചീഫ് വിപ്പ് ലീ ടാര്‍ലാമിസ്

    June 27, 2026
    By Admin
  • HeadlinesMovies

    ‘കളങ്കാവൽ’ടീമും നടൻ ജയസൂര്യയും ഒന്നിക്കുന്നു

    March 20, 2026
    By Admin
  • GeneralHeadlines

    സംസ്ഥാനത്ത് 28 ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും: മന്ത്രി സി പി ജോൺ

    June 3, 2026
    By Admin
  • GeneralHeadlines

    ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത:’ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം’

    July 8, 2026
    By Admin
  • GeneralHeadlines

    ക്ഷേമ പെന്‍ഷന്‍ വിതരണം 25 മുതല്‍, 1,050 കോടി രൂപ അനുവദിച്ചു

    February 16, 2026
    By Admin
  • GeneralHeadlines

    കെ എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; വിചാരണ ഓഗസ്റ്റ് ഒന്ന് മുതല്‍

    May 20, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • 38 തദ്ദേശ സ്വയംഭരണ വാർഡുകളിൽ സെപ്റ്റംബർ 28ന് ഉപതെരഞ്ഞെടുപ്പ്,വോട്ടെണ്ണൽ സെപ്റ്റംബർ 29ന് രാവിലെ 10 ന്
  • ‘ചിത്ര ഹാർട്ട് വാൽവി’നുശേഷം “ചിത്ര കോർ” കൊറോണറി സ്റ്റെൻ്റുമായി വീണ്ടും ‘ശ്രീ ചിത്ര’
  • ഗുരുദേവന്‍റെ ‘ഏകലോക ദര്‍ശനം’ ഐക്യരാഷ്ട്രസഭയില്‍ മുഴങ്ങണമെന്ന് സ്വാമി സച്ചിദാനന്ദ
  • നാല് വർഷമായി കൊച്ചിമെട്രോ പ്രവർത്തന ലാഭത്തിൽ,15,000 പ്രതിദിന യാത്രക്കാരെ ഒന്നേകാൽ ലക്ഷമാക്കി:ലോക്നാഥ് ബഹ്റ
  • തെലങ്കാന മുഖ്യമന്ത്രി രേവന്ത്‌ റെഡ്‌ഡിയോട് ചോദിച്ചിരുന്നെങ്കിൽ രമേശ് ചെന്നിത്തലയ്ക്ക് എൽഡിഎഫ് സർക്കാരിൻ്റെ കാലത്തെ മയക്കുമരുന്നുവേട്ടയെക്കുറിച്ച് മനസ്സിലാക്കാൻ കഴിഞ്ഞേനെയെന്ന് പിണറായി വിജയൻ

Timeline

  • September 1, 2026

    38 തദ്ദേശ സ്വയംഭരണ വാർഡുകളിൽ സെപ്റ്റംബർ 28ന് ഉപതെരഞ്ഞെടുപ്പ്,വോട്ടെണ്ണൽ സെപ്റ്റംബർ 29ന് രാവിലെ 10 ന്

  • September 1, 2026

    ‘ചിത്ര ഹാർട്ട് വാൽവി’നുശേഷം “ചിത്ര കോർ” കൊറോണറി സ്റ്റെൻ്റുമായി വീണ്ടും ‘ശ്രീ ചിത്ര’

  • September 1, 2026

    ഗുരുദേവന്‍റെ ‘ഏകലോക ദര്‍ശനം’ ഐക്യരാഷ്ട്രസഭയില്‍ മുഴങ്ങണമെന്ന് സ്വാമി സച്ചിദാനന്ദ

  • September 1, 2026

    നാല് വർഷമായി കൊച്ചിമെട്രോ പ്രവർത്തന ലാഭത്തിൽ,15,000 പ്രതിദിന യാത്രക്കാരെ ഒന്നേകാൽ ലക്ഷമാക്കി:ലോക്നാഥ് ബഹ്റ

  • September 1, 2026

    തെലങ്കാന മുഖ്യമന്ത്രി രേവന്ത്‌ റെഡ്‌ഡിയോട് ചോദിച്ചിരുന്നെങ്കിൽ രമേശ് ചെന്നിത്തലയ്ക്ക് എൽഡിഎഫ് സർക്കാരിൻ്റെ കാലത്തെ മയക്കുമരുന്നുവേട്ടയെക്കുറിച്ച് മനസ്സിലാക്കാൻ കഴിഞ്ഞേനെയെന്ന് പിണറായി വിജയൻ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions