Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ മലയാളി വിദർശ കെ. വിനോദിന് വീണ്ടും വെള്ളി മെഡൽ

  • കൽപ്പറ്റ നാരായണൻ,ജി വേണുഗോപാൽ,പ്രകാശ് മൂർത്തി,സുരേഷ് ബാബു എളയാവൂർ അക്കാഡമി ചെയർമാൻ

  • ഡിഎച്ച്എല്‍ ഇന്ത്യയില്‍ 8.9% നിരക്ക് വര്‍ദ്ധിപ്പിച്ചു

  • സുപ്രീം കോടതിയിലെ അസാധാരണ ഇടപെടലുകൾ : ‘സാധാരണ ജനങ്ങളെ ഡിങ്കൻ രക്ഷിക്കട്ടെ’യെന്ന് സുപ്രീം കോടതി അഭിഭാഷകനായ ജയ്മോൻ ആൻഡ്രൂസ്

  • നടൻ രവീന്ദ്രൻ ചലച്ചിത്ര അക്കാദമി ചെയർമാൻ,പ്രിയങ്കാ നായർ വൈസ് ചെയർമാൻ

GeneralHeadlinesSports
Home›General›ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ മലയാളി വിദർശ കെ. വിനോദിന് വീണ്ടും വെള്ളി മെഡൽ

ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ മലയാളി വിദർശ കെ. വിനോദിന് വീണ്ടും വെള്ളി മെഡൽ

By Admin
September 26, 2026
46
0

വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻസ് ടീം ഇനത്തിലാണ് വിദർശയുടെ പുതിയ നേട്ടം
ടോക്കിയോ: ജപ്പാനിലെ നഗോയയിൽ നടക്കുന്ന 2026 ഏഷ്യൻ ഗെയിംസിൽ മലയാളി ഷൂട്ടിങ് താരം വിദർശ കെ. വിനോദ് വീണ്ടും വെള്ളി മെഡൽ സ്വന്തമാക്കി. വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻസ് ടീം ഇനത്തിലാണ് വിദർശയുടെ ഈ പുതിയ നേട്ടം.
തിലോത്തമ സെൻ, ആഷി ചൗക്‌സി എന്നിവർക്കൊപ്പം ചേർന്നാണ് വിദർശ ഇന്ത്യൻ ടീമിനായി വെള്ളി മെഡൽ ഉറപ്പാക്കിയത്. മത്സരത്തിൽ 1,763 പോയിന്‍റാണ് ഇന്ത്യൻ സഖ്യം നേടിയത്. ഈ പ്രകടനത്തോടെ വിദർശയും തിലോത്തമ സെന്നും വ്യക്തിഗത ഇനത്തിന്‍റെ ഫൈനലിലേക്കും യോഗ്യത നേടിയിട്ടുണ്ട്.
ഈ ഏഷ്യൻ ഗെയിംസിൽ വിദർശ നേടുന്ന രണ്ടാമത്തെ മെഡലാണിത്. നേരത്തെ വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിലും വെള്ളി മെഡൽ നേടിയിരുന്നു. ഇതോടെ ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ മലയാളി എന്ന ചരിത്ര നേട്ടവും കോഴിക്കോട് തിരുവമ്പാടി സ്വദേശിനിയായ വിദർശ സ്വന്തമാക്കി.
കോഴിക്കോട് സ്വദേശിയായ 27കാരി വിദർഷയുടെ പ്രധാന ഇനങ്ങളിലൊന്നാണ് 50 മീറ്റർ റൈഫിൾ 3 പൊസിഷൻസ്. കോളേജ് കാലത്ത് എൻസിസി ട്രയൽസിലൂടെയാണ് ഷൂട്ടിങ്ങിലേക്ക് എത്തിയത്. സ്വന്തമായി റൈഫിൾ പോലും ഇല്ലാതെ തുടക്കകാലത്ത് പരിശീലനം നടത്തിയ വിദർഷ പിന്നീട് വായ്പയെടുത്താണ് മത്സരത്തിനാവശ്യമായ ഉപകരണങ്ങൾ സ്വന്തമാക്കിയത്.

വിദര്‍ശയും ഭർത്താവ് മനു എസ്. രവിയും ഏഷ്യൻ ഗയിംസ് വേദിയിൽ

ആദ്യഏഷ്യൻ ഗെയിംസിൽ തന്നെ രണ്ട് വെള്ളി മെഡലുകളാണ് വിദർഷ സ്വന്തമാക്കിയത്. വ്യക്തിഗത ഫൈനലിലും മെഡൽ നേടാനായാൽ ഒരേ ഏഷ്യൻ ഗെയിംസിൽ മൂന്ന് ഷൂട്ടിങ് മെഡലുകൾ നേടുന്ന അപൂർവ നേട്ടത്തിലേക്കാകും മലയാളി താരം എത്തുക.
കോഴിക്കോട് തിരുവമ്പാടി കൊച്ചാലുങ്കല്‍ വിനോദിന്റെയും അനിത വിനോദിന്റെയും മകളാണ് വിദര്‍ശ.
കൊവിഡ് മഹാമാരിക്ക് ശേഷം ഷൂട്ടിങ് റേഞ്ചില്‍ വെച്ചാണ് വിദര്‍ശ, മനു എസ്. രവിയെ പരിചയപ്പെടുന്നത്. വിദര്‍ശയുടെ സഹ ഷൂട്ടറായിരുന്ന മനുവുമായുള്ള സൗഹൃദം പിന്നീട് വിവാഹത്തില്‍ കലാശിക്കുകയായിരുന്നു.

 

TagsVidarsha K Vinod
Previous Article

കൽപ്പറ്റ നാരായണൻ,ജി വേണുഗോപാൽ,പ്രകാശ് മൂർത്തി,സുരേഷ് ബാബു എളയാവൂർ അക്കാഡമി ...

Related articles More from author

  • GeneralHeadlinesscienceTechnology

    പ്രളയ പ്രതിരോധം:’കേരള ഫ്‌ളെഡ് റെസിലിയന്‍സ് ഇനിഷ്യേറ്റീവ്’ നടപ്പാക്കാന്‍ സര്‍ക്കാര്‍; ഐ.ഐ.ടി സംഘം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

    August 14, 2026
    By Admin
  • HeadlinesHealthPolitics

    ‘അഞ്ചു ലക്ഷം ശസ്ത്രക്രിയയിൽ അഞ്ചു പരാതികൾ ,അസൂയയും കൊതിക്കെറുവും കാരണം മന്ത്രി വീണാ ജോർജ്ജിനെതിരെ ഉറഞ്ഞു തള്ളുകയാണ് മാധ്യമങ്ങൾ’

    March 4, 2026
    By Admin
  • GeneralHeadlines

    അർമേനിയ:പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ നേടിയ മികച്ച വിജയത്തിൽ നിക്കോൾ പാഷിൻയാനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

    June 9, 2026
    By Admin
  • HeadlinesMovies

    ഫഹദ് ഫാസിലിൻ്റെ ആദ്യത്തെ തമിഴ് സോളോ ലീഡ് ,സി.പ്രേം കുമാറിന്‍റെ പുതിയ ചിത്രം പ്രൊഡക്ഷൻ നമ്പർ 32,നായിക ശിവദ

    May 17, 2026
    By Admin
  • GeneralHeadlinesHealth

    ‘നീതിബോധമുള്ള സാധാരണ മനുഷ്യർ വീണാ ജോർജിനൊപ്പം; ആക്രമണത്തിൻ്റെ കാരണം അസൂയയും കുശുമ്പും’

    February 26, 2026
    By Admin
  • General

    ക്ഷേമ പെൻഷൻ ഇത്തവണ 3,600 രൂപ,20 മുതൽ

    November 17, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ മലയാളി വിദർശ കെ. വിനോദിന് വീണ്ടും വെള്ളി മെഡൽ
  • കൽപ്പറ്റ നാരായണൻ,ജി വേണുഗോപാൽ,പ്രകാശ് മൂർത്തി,സുരേഷ് ബാബു എളയാവൂർ അക്കാഡമി ചെയർമാൻ
  • ഡിഎച്ച്എല്‍ ഇന്ത്യയില്‍ 8.9% നിരക്ക് വര്‍ദ്ധിപ്പിച്ചു
  • സുപ്രീം കോടതിയിലെ അസാധാരണ ഇടപെടലുകൾ : ‘സാധാരണ ജനങ്ങളെ ഡിങ്കൻ രക്ഷിക്കട്ടെ’യെന്ന് സുപ്രീം കോടതി അഭിഭാഷകനായ ജയ്മോൻ ആൻഡ്രൂസ്
  • നടൻ രവീന്ദ്രൻ ചലച്ചിത്ര അക്കാദമി ചെയർമാൻ,പ്രിയങ്കാ നായർ വൈസ് ചെയർമാൻ

Timeline

  • September 26, 2026

    ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ മലയാളി വിദർശ കെ. വിനോദിന് വീണ്ടും വെള്ളി മെഡൽ

  • September 26, 2026

    കൽപ്പറ്റ നാരായണൻ,ജി വേണുഗോപാൽ,പ്രകാശ് മൂർത്തി,സുരേഷ് ബാബു എളയാവൂർ അക്കാഡമി ചെയർമാൻ

  • September 26, 2026

    ഡിഎച്ച്എല്‍ ഇന്ത്യയില്‍ 8.9% നിരക്ക് വര്‍ദ്ധിപ്പിച്ചു

  • September 25, 2026

    സുപ്രീം കോടതിയിലെ അസാധാരണ ഇടപെടലുകൾ : ‘സാധാരണ ജനങ്ങളെ ഡിങ്കൻ രക്ഷിക്കട്ടെ’യെന്ന് സുപ്രീം കോടതി അഭിഭാഷകനായ ജയ്മോൻ ആൻഡ്രൂസ്

  • September 25, 2026

    നടൻ രവീന്ദ്രൻ ചലച്ചിത്ര അക്കാദമി ചെയർമാൻ,പ്രിയങ്കാ നായർ വൈസ് ചെയർമാൻ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions