Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘പോര്‍ഷെ ഇന്ത്യ’ പുതിയ കയ്ന്‍ ഇലക്ട്രിക് അവതരിപ്പിച്ചു,കയ്ന്‍ ഇലക്ട്രിക്കിന് 1,77,27,000 രൂപയും,  ടര്‍ബോ ഇലക്ട്രിക്കിന് 2,27,51,000 രൂപയുമാണ് അടിസ്ഥാന വില

  • പതിനൊന്നാമത് ആയുർവേദ ദിനാചരണത്തിന് തിരുവനന്തപുരം ജില്ലയിൽ തുടക്കമായി,ഉദ്ഘാടനം ചെയ്തത് ആരോഗ്യ മന്ത്രി കെ. മുരളീധരൻ

  • ‘മാധ്യമം’ ജീവനക്കാരുടെ സമരം ഒത്തുതീർക്കാൻ സർക്കാർ ഇടപെടണം : പിണറായി വിജയൻ

  • തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിൻ്റെ രണ്ട് എംഎൽഎമാരുടെ വാർഡുകളിൽ എൽഡിഎഫ് ജയം,അഞ്ച് യു.ഡി.എഫ് എംഎൽഎമാർക്ക് തിരിച്ചടി,എൽഡിഎഫ് എംഎൽഎയുടെ ഡിവിഷനിൽ തകർപ്പൻ ഭൂരിപക്ഷം

  •  വി.ഡി. സതീശന്‍റെ നേതൃത്വത്തിൽ യുഡിഎഫ് സർക്കാർ അധികാരമേറിയ ശേഷം നടക്കുന്ന ആദ്യ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് നേട്ടം, യുഡിഎഫിന് തിരിച്ചടി 

GeneralHeadlinesHealth
Home›General›പതിനൊന്നാമത് ആയുർവേദ ദിനാചരണത്തിന് തിരുവനന്തപുരം ജില്ലയിൽ തുടക്കമായി,ഉദ്ഘാടനം ചെയ്തത് ആരോഗ്യ മന്ത്രി കെ. മുരളീധരൻ

പതിനൊന്നാമത് ആയുർവേദ ദിനാചരണത്തിന് തിരുവനന്തപുരം ജില്ലയിൽ തുടക്കമായി,ഉദ്ഘാടനം ചെയ്തത് ആരോഗ്യ മന്ത്രി കെ. മുരളീധരൻ

By Admin
September 30, 2026
140
0

‘ആരോഗ്യകരമായ നാളേക്കായി ആയുർവേദം’ എന്ന സന്ദേശവുമായി മാരത്തോണും മെഗാ മെഡിക്കൽ ക്യാമ്പുകളും

തിരുവനന്തപുരം: പതിനൊന്നാമത് ആയുർവേദ ദിനാചരണത്തിന്‍റെ ഭാഗമായി ‘ആരോഗ്യകരമായ നാളേക്കായി ആയുർവേദം’ എന്ന സന്ദേശമുയർത്തി തിരുവനന്തപുരം ജില്ലാതല ഉദ്ഘാടനവും മെഗാ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു. കേരള സർക്കാർ ആയുഷ് വകുപ്പ്, നാഷണൽ ആയുഷ് മിഷൻ കേരളം, ഭാരതീയ ചികിത്സാ വകുപ്പ്, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്.

ജില്ലാതല സമ്മേളനം ആരോഗ്യ മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. മെഗാ സ്ക്രീനിംഗ് മെഡിക്കൽ ക്യാമ്പുകളുടെ ഉദ്ഘാടനം തദ്ദേശസ്വയംഭരണ മന്ത്രി ശ്രീ കെ. എൻ. ഷാജി നിർവഹിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി. പ്രിയദര്‍ശിനി അധ്യക്ഷത വഹിച്ചു. വീഡിയോ റിലീസ് തദ്ദേശസ്വയംഭരണപ്രിന്‍സിപ്പല്‍ ഡയറക്ടർ ഡോ ദിവ്യ എസ് അയ്യര്‍നിര്‍വ്വഹിച്ചു.
ആയുർവേദ ദിന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിന്‍റെ ഭാഗമായി രാവിലെ കവടിയാറിൽ നിന്ന് നിയമസഭ വരെ ‘ആയുഷ്ത്തോൺ
26′ , സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ അനില്‍ എസ് കെ ഫ്ളാഗ് ഓഫ് ചെയ്തു. ഈ മാരത്തണില്‍ മുന്നൂറോളം പേര്‍ പങ്കെടുത്തു . ആയുഷ്ത്തോൺ മാരത്തോൺ വിജയികൾക്ക്ആരോഗ്യ മന്ത്രി സമ്മാനദാനം നിർവഹിച്ചു. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും ആയുർവേദത്തിൻ്റെ പ്രസക്തി പൊതുസമൂഹത്തിലേക്ക് എത്തിക്കുന്നതിനും ലക്ഷ്യമിട്ടായിരുന്നു മാരത്തോൺ.

ആയുർവേദത്തിൻ്റെ പ്രതിരോധ-ആരോഗ്യ സംരക്ഷണ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനുമായി ജില്ലയിൽ വിവിധ ബോധവൽക്കരണ പ്രവർത്തനങ്ങളും ആരോഗ്യപരിപാടികളും സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ദിനാചരണം.

TagsAyurveda Day
Previous Article

‘മാധ്യമം’ ജീവനക്കാരുടെ സമരം ഒത്തുതീർക്കാൻ സർക്കാർ ഇടപെടണം : ...

Next Article

‘പോര്‍ഷെ ഇന്ത്യ’ പുതിയ കയ്ന്‍ ഇലക്ട്രിക് അവതരിപ്പിച്ചു,കയ്ന്‍ ഇലക്ട്രിക്കിന് ...

Related articles More from author

  • GeneralHeadlinesHealthShort stories

      ആയുർവേദ ദിനാഘോഷങ്ങളുടെ ഭാഗമായി യോഗാ ഡാൻസും കലാപരിപാടികളും ഗാന്ധി പാർക്കിൽ

    September 18, 2026
    By Admin
  • Headlines

    കമലിൻ്റെ രജനി ചിത്രത്തിൽ നിന്ന് പിന്മാറി സംവിധായകൻ സുന്ദർ.സി

    November 13, 2025
    By Admin
  • HeadlinesHealth

    അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തെ തെളിവധിഷ്ഠിത ആയുര്‍വേദത്തിൻ്റെ ആഗോള കേന്ദ്രമാക്കും: മന്ത്രി വീണാ ജോര്‍ജ്

    December 29, 2025
    By Admin
  • GeneralHeadlines

    സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാൻ സർക്കാർ സന്നദ്ധം: മന്ത്രി എൻ ഷംസുദ്ദീൻ

    August 19, 2026
    By Admin
  • GeneralHeadlines

    ‘വീക്ഷണം’ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് ഫെബ്രുവരി 16ന്എ.കെ ആൻ്റണി തിരിതെളിക്കും

    February 15, 2026
    By Admin
  • GeneralHeadlines

    ‘കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാൾ 10-12 ശതമാനം അധിക പോളിംഗ് നടന്നിട്ടും വോട്ടു ചെയ്തവരുടെ എണ്ണം 2021നേക്കാൾ കുറഞ്ഞ മണ്ഡലങ്ങൾ ഏറെ’

    April 10, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘പോര്‍ഷെ ഇന്ത്യ’ പുതിയ കയ്ന്‍ ഇലക്ട്രിക് അവതരിപ്പിച്ചു,കയ്ന്‍ ഇലക്ട്രിക്കിന് 1,77,27,000 രൂപയും,  ടര്‍ബോ ഇലക്ട്രിക്കിന് 2,27,51,000 രൂപയുമാണ് അടിസ്ഥാന വില
  • പതിനൊന്നാമത് ആയുർവേദ ദിനാചരണത്തിന് തിരുവനന്തപുരം ജില്ലയിൽ തുടക്കമായി,ഉദ്ഘാടനം ചെയ്തത് ആരോഗ്യ മന്ത്രി കെ. മുരളീധരൻ
  • ‘മാധ്യമം’ ജീവനക്കാരുടെ സമരം ഒത്തുതീർക്കാൻ സർക്കാർ ഇടപെടണം : പിണറായി വിജയൻ
  • തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിൻ്റെ രണ്ട് എംഎൽഎമാരുടെ വാർഡുകളിൽ എൽഡിഎഫ് ജയം,അഞ്ച് യു.ഡി.എഫ് എംഎൽഎമാർക്ക് തിരിച്ചടി,എൽഡിഎഫ് എംഎൽഎയുടെ ഡിവിഷനിൽ തകർപ്പൻ ഭൂരിപക്ഷം
  •  വി.ഡി. സതീശന്‍റെ നേതൃത്വത്തിൽ യുഡിഎഫ് സർക്കാർ അധികാരമേറിയ ശേഷം നടക്കുന്ന ആദ്യ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് നേട്ടം, യുഡിഎഫിന് തിരിച്ചടി 

Timeline

  • September 30, 2026

    ‘പോര്‍ഷെ ഇന്ത്യ’ പുതിയ കയ്ന്‍ ഇലക്ട്രിക് അവതരിപ്പിച്ചു,കയ്ന്‍ ഇലക്ട്രിക്കിന് 1,77,27,000 രൂപയും,  ടര്‍ബോ ഇലക്ട്രിക്കിന് 2,27,51,000 രൂപയുമാണ് അടിസ്ഥാന വില

  • September 30, 2026

    പതിനൊന്നാമത് ആയുർവേദ ദിനാചരണത്തിന് തിരുവനന്തപുരം ജില്ലയിൽ തുടക്കമായി,ഉദ്ഘാടനം ചെയ്തത് ആരോഗ്യ മന്ത്രി കെ. മുരളീധരൻ

  • September 29, 2026

    ‘മാധ്യമം’ ജീവനക്കാരുടെ സമരം ഒത്തുതീർക്കാൻ സർക്കാർ ഇടപെടണം : പിണറായി വിജയൻ

  • September 29, 2026

    തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിൻ്റെ രണ്ട് എംഎൽഎമാരുടെ വാർഡുകളിൽ എൽഡിഎഫ് ജയം,അഞ്ച് യു.ഡി.എഫ് എംഎൽഎമാർക്ക് തിരിച്ചടി,എൽഡിഎഫ് എംഎൽഎയുടെ ഡിവിഷനിൽ തകർപ്പൻ ഭൂരിപക്ഷം

  • September 29, 2026

     വി.ഡി. സതീശന്‍റെ നേതൃത്വത്തിൽ യുഡിഎഫ് സർക്കാർ അധികാരമേറിയ ശേഷം നടക്കുന്ന ആദ്യ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് നേട്ടം, യുഡിഎഫിന് തിരിച്ചടി 

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions