Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • കെ എം ബഷീര്‍ കൊലപാതകം:’സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ നിയമനം അട്ടിമറിച്ചത് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ഇടപെട്ടെന്ന് ആരോപണം’

  • ഇരുചക്രവാഹനത്തിൽ വന്ന് പതിനാലുകാരിയെ കടന്നു പിടിച്ച ഇരുപത്തിരണ്ടുകാരന് 7 വർഷം കഠിനതടവും 26000 രൂപ പിഴയും

  • വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക തട്ടിപ്പ് : ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പൊലീസ്

  • കോട്ടിഘോഷിച്ച് മന്ത്രിയുടെ ഉദ്ഘാടനം,അനന്തരം ‘വേളി – കഠിനംകുളം കായൽ ബോട്ട് യാത്ര’ മണൽത്തിട്ടയിൽ’ ഇടിച്ചുനിന്നു!’

  • കടൽരുചികളുമായി കൊച്ചി ലുലു ഹൈപ്പർമാർക്കറ്റിൽ ‘സീഫുഡ് ഫെസ്റ്റ്’ തുടങ്ങി

BusinessFoodHeadlines
Home›Business›കടൽരുചികളുമായി കൊച്ചി ലുലു ഹൈപ്പർമാർക്കറ്റിൽ ‘സീഫുഡ് ഫെസ്റ്റ്’ തുടങ്ങി

കടൽരുചികളുമായി കൊച്ചി ലുലു ഹൈപ്പർമാർക്കറ്റിൽ ‘സീഫുഡ് ഫെസ്റ്റ്’ തുടങ്ങി

By Admin
October 2, 2026
47
0

വിജിരാജ് ഷെഫ് മീശക്കാരൻ ദിലീപേട്ടൻ്റെ ലൈവ് പാചകം

കൊച്ചി:സമുദ്രവിഭവങ്ങൾ ആസ്വദിക്കാൻ പുത്തൻ രുചിക്കൂട്ടുകളുമായി ലുലു ഹൈപ്പർമാർക്കറ്റിൽ സീഫുഡ് ഫെസ്റ്റ് ആരംഭിച്ചു.
കേരളത്തിന്‍റെ തനത് കടൽ രുചികൾക്കൊപ്പം ആഗോള സീഫുഡ് വിഭവങ്ങളും കോർത്തിണക്കിയാണ് മേള സജ്ജീകരിച്ചിരിക്കുന്നത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് അഡ്മിനിസ്ട്രേഷൻ ആൻഡ് മാനേജ്മെന്‍റ് ജോയിന്‍റ് ഡയറക്ടർ വിജിരാജ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. സീഫുഡ് ഫെസ്റ്റിനോട് അനുബന്ധിച്ച് തയ്യാറാക്കിയ വിവിധയിനം കടൽ മത്സ്യങ്ങൾ അടങ്ങിയ കൗണ്ടർ സന്ദർശിച്ച വിജിരാജ് ഷെഫ് മീശക്കാരൻ ദിലീപേട്ടൻ തയ്യാറാക്കിയ ലൈവ് പാചകത്തിൽ നിന്നും വിഭവങ്ങൾ രുചിച്ചു.

കേരളത്തിലെ ആഴക്കടലിലെ നൂറിൽപരം മത്സ്യങ്ങളും ഈ മത്സ്യങ്ങൾക്കൊണ്ടുണ്ടാക്കുന്ന തനത് തീരദേശ വിഭവങ്ങളും മേളയിൽ ആസ്വദിക്കാം. വിദഗ്ധരായ ഷെഫുകൾ തയ്യാറാക്കുന്ന പരമ്പരാഗത കടൽ രുചികൾക്കൊപ്പം ലോകോത്തര സീഫുഡ് വിഭവങ്ങൾ ആസ്വദിക്കാനുള്ള അവസരമാണ് മേളയിലൂടെ ലുലു ഒരുക്കുന്നത്. ഒക്ടോബർ 11 വരെയാണ് സീഫുഡ് ഫെസ്റ്റ് നടക്കുക. ചടങ്ങിൽ ലുലു ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ ജോ പൈനേടത്ത്, ഡെപ്യൂട്ടി ജനറൽ മാനേജർ ജയേഷ് നായർ, ബയ്യിങ്ങ് മാനേജർ സന്തോഷ് കൊട്ടാരത്ത്, ഫ്രഷ് ഫുഡ് മാനേജർ ഷബീഷ് തുടങ്ങിയവർ പങ്കെടുത്തു.

TagsKochi Lulu Mall
Previous Article

ഗുരുതരമായ അപകടത്തെ അഭിമുഖീകരിക്കുമ്പോഴും സാരമായി പരിക്കേറ്റിട്ടും മറ്റുള്ളവരുടെ ജീവൻ ...

Next Article

കോട്ടിഘോഷിച്ച് മന്ത്രിയുടെ ഉദ്ഘാടനം,അനന്തരം ‘വേളി – കഠിനംകുളം കായൽ ...

Related articles More from author

  • BusinessHeadlines

    ലുലുമാൾ ചുറ്റിക്കാണാൻ ഇനി’ലണ്ടൻ ബസും’; കുരുന്നുകൾക്ക് വേറിട്ട യാത്രാനുഭവം ഒരുക്കി ‘ഫൺടൂറ’

    August 10, 2026
    By Admin
  • BusinessFashionHeadlines

    കൊച്ചി ‘ലുലു ഓൺ സെയിൽ’ ജൂലൈ 9 മുതൽ 12 വരെ, 50 ശതമാനം വിലക്കുറവ്

    June 30, 2026
    By Admin
  • GeneralHeadlinesscienceTechnology

    പ്രളയ പ്രതിരോധം:’കേരള ഫ്‌ളെഡ് റെസിലിയന്‍സ് ഇനിഷ്യേറ്റീവ്’ നടപ്പാക്കാന്‍ സര്‍ക്കാര്‍; ഐ.ഐ.ടി സംഘം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

    August 14, 2026
    By Admin
  • HeadlinesHealth

    ഇടമലക്കുടിയിലും ‘ ഇ ഹെല്‍ത്ത്’

    March 7, 2026
    By Admin
  • HeadlinesMovies

    മലയാളത്തിന്‍റെ മമ്മൂട്ടിക്ക് ജന്മദിനം:’അത്രമേൽ അസാധാരണ യാത്ര’യെന്ന് സുമലത,ഏറ്റവും വിലപ്പെട്ട ആത്മബന്ധമെന്ന് ജോർജ്

    September 7, 2026
    By Admin
  • GeneralHeadlines

    പ്രിയദർശിനി പദ്ധതിക്ക് തുടക്കം; ആദ്യ യാത്രയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും

    June 15, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • കെ എം ബഷീര്‍ കൊലപാതകം:’സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ നിയമനം അട്ടിമറിച്ചത് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ഇടപെട്ടെന്ന് ആരോപണം’
  • ഇരുചക്രവാഹനത്തിൽ വന്ന് പതിനാലുകാരിയെ കടന്നു പിടിച്ച ഇരുപത്തിരണ്ടുകാരന് 7 വർഷം കഠിനതടവും 26000 രൂപ പിഴയും
  • വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക തട്ടിപ്പ് : ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പൊലീസ്
  • കോട്ടിഘോഷിച്ച് മന്ത്രിയുടെ ഉദ്ഘാടനം,അനന്തരം ‘വേളി – കഠിനംകുളം കായൽ ബോട്ട് യാത്ര’ മണൽത്തിട്ടയിൽ’ ഇടിച്ചുനിന്നു!’
  • കടൽരുചികളുമായി കൊച്ചി ലുലു ഹൈപ്പർമാർക്കറ്റിൽ ‘സീഫുഡ് ഫെസ്റ്റ്’ തുടങ്ങി

Timeline

  • October 2, 2026

    കെ എം ബഷീര്‍ കൊലപാതകം:’സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ നിയമനം അട്ടിമറിച്ചത് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ഇടപെട്ടെന്ന് ആരോപണം’

  • October 2, 2026

    ഇരുചക്രവാഹനത്തിൽ വന്ന് പതിനാലുകാരിയെ കടന്നു പിടിച്ച ഇരുപത്തിരണ്ടുകാരന് 7 വർഷം കഠിനതടവും 26000 രൂപ പിഴയും

  • October 2, 2026

    വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക തട്ടിപ്പ് : ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പൊലീസ്

  • October 2, 2026

    കോട്ടിഘോഷിച്ച് മന്ത്രിയുടെ ഉദ്ഘാടനം,അനന്തരം ‘വേളി – കഠിനംകുളം കായൽ ബോട്ട് യാത്ര’ മണൽത്തിട്ടയിൽ’ ഇടിച്ചുനിന്നു!’

  • October 2, 2026

    കടൽരുചികളുമായി കൊച്ചി ലുലു ഹൈപ്പർമാർക്കറ്റിൽ ‘സീഫുഡ് ഫെസ്റ്റ്’ തുടങ്ങി

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions