Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • എൻവെസ്റ്റ്‌നെറ്റ് സെനിത് ട്രോഫി 2026: 9 വിക്കറ്റിന് കേരളത്തെ പരാജയപ്പെടുത്തി ഗുജറാത്ത് ചാമ്പ്യന്മാർ

  • അതിവേ​ഗ തപാൽ വിതരണവുമായി കേരള തപാൽ സർക്കിൾ: സ്പീഡ് പോസ്റ്റുകൾ അടുത്ത ദിനം കിട്ടും

  • ഏപ്രിലിയ രണ്ട് പുതിയ സ്‌കൂട്ടറുകള്‍ അവതരിപ്പിച്ചു,ജിടി 125-ൻ്റെ വില: 1,09,999 രൂപ. ജിടി 175ൻ്റേത് 1,29,999 രൂപ

  • ടെക്നോപാര്‍ക്കില്&#x200d സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയുടെ ശാഖ ,മന്ത്രി റോജി എം. ജോണ്‍ ഉദ്ഘാടനം ചെയ്തു

  • ആരോഗ്യവും ദീർഘായുസ്സും ഉറപ്പാക്കാൻ ടാസ്‌ക് ഫോഴ്‌സ്; വിദഗ്ധരെ ഉൾപ്പെടുത്തി പ്രത്യേക സമിതി

GeneralHeadlines
Home›General›അതിവേ​ഗ തപാൽ വിതരണവുമായി കേരള തപാൽ സർക്കിൾ: സ്പീഡ് പോസ്റ്റുകൾ അടുത്ത ദിനം കിട്ടും

അതിവേ​ഗ തപാൽ വിതരണവുമായി കേരള തപാൽ സർക്കിൾ: സ്പീഡ് പോസ്റ്റുകൾ അടുത്ത ദിനം കിട്ടും

By Admin
October 8, 2026
64
0

‘അഷ്വേർഡ് നെക്സ്റ്റ് ഡേ ഡെലിവറി’ സേവനോദ്ഘാടനം ഒക്ടോബർ 9 ന്

തിരുവനന്തപുരം :ലോക തപാൽ ദിനാഘോഷങ്ങളുടെയും ദേശീയ തപാൽ വാരാഘോഷത്തിന്‍റെയും ഭാഗമായി, ഉപഭോക്താക്കൾക്കായി വേഗമേറിയ പുതിയ തപാൽ വിതരണ സേവനത്തിന് കേരള തപാൽ സർക്കിൾ തുടക്കം കുറിക്കുന്നു. കേരളത്തിലെ ആറ് കോർപ്പറേഷനുകളെ തമ്മിൽ ബന്ധിപ്പിച്ച് അടുത്ത ദിവസം തന്നെ തപാൽ ഉരുപ്പടികൾ എത്തുക്കുമെന്ന് ഉറപ്പുനൽകുന്ന ‘അഷ്വേർഡ് നെക്സ്റ്റ് ഡേ ഡെലിവറി’ സേവനമാണ് തപാൽ വകുപ്പ് ആരംഭിക്കുന്നത്.

ഒക്ടോബർ ഒൻപതിന് തിരുവനന്തപുരം കോർപ്പറേഷൻ ഓഡിറ്റോറിയത്തിൽ രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങിൽ സേവനോദ്ഘാടനം നിർവ്വഹിക്കും. കേരള സർക്കിൾ ചീഫ് പോസ്റ്റ്മാസ്റ്റർ ജനറൽ അമിതാഭ് സിംഗ് ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തും. തിരുവനന്തപുരം നഗരസഭാ മേയർ വി. വി. രാജേഷ് ചടങ്ങിൽ അധ്യക്ഷത വഹിക്കും.

കേരളത്തിലെ ആറ് മുനിസിപ്പൽ കോർപ്പറേഷനുകളായ തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലെ പോസ്റ്റ് ഓഫീസുകൾക്കിടയിൽ ബുക്ക് ചെയ്ത സ്പീഡ് പോസ്റ്റ് പാഴ്സലുകളും സ്പീഡ് പോസ്റ്റ് രേഖകളും അടുത്ത പ്രവൃത്തി ദിവസം ലഭ്യമാക്കുന്നതാണ് പദ്ധതി. തിരുവനന്തപുരം–കണ്ണൂർ റൂട്ടിൽ വകുപ്പ് നടപ്പിലാക്കിയ വിപുലമായ റോഡ് ഗതാഗത സൗകര്യം വഴിയാണ് ഈ സേവനം സാധ്യമാക്കിയിരിക്കുന്നത്. ഇത് സമയനഷ്ടം കുറയ്ക്കുന്നതോടൊപ്പം വഴിമധ്യേയുള്ള ഇന്റഗ്രേറ്റഡ് ഡെലിവറി സെന്‍ററുകളിലും തപാൽ ഓഫീസുകളിലും രണ്ടാം ഘട്ട ഡെലിവറി ഉറപ്പാക്കുകയും ചെയ്യുന്നു. പദ്ധതിയെ കുറിച്ച് എ. ഡി. മെയിൽസ് സി. ഒ.ബൈജുകുമാർ ബി. എൽ. വിവരിക്കും.

സ്വച്ഛതാ ഹി സേവ ക്യാമ്പയിനിൻ്റെ ഭാ​ഗമായി “സഫായ് മിത്രങ്ങൾ – ശുചിത്വത്തിന്റെ കാവൽക്കാർ” എന്ന പ്രമേയത്തിൽ പ്രത്യേക കവർ പ്രകാശനം ചെയ്യും. ചടങ്ങിൽ ശുചീകരണ തൊഴിലാളികളെ ആദരിക്കും. കേരള സർക്കിൾ ഡിപിഎസ് (എച്ച്ക്യു) എൻ. ആർ. ഗിരി സ്വാഗതം ആശംസിക്കും. തിരുവനന്തപുരം നോർത്ത് ഡിവിഷൻ സീനിയർ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസ്സ് ഗോവാഡ നവ്യ ശ്രീ ചടങ്ങിൽ നന്ദി പറയും.

സ്മിത് മച്ഛാറിന് ആദരമായി പ്രത്യേക തപാൽ കവർ പുറത്തിറക്കും

ഫ്ലൈദുബായ് വിമാനത്തിൽ സഹപൈലറ്റിൻ്റെ കുത്തേറ്റിട്ടും ധൈര്യം കൈവിടാതെ പോരാടിയ ക്യാപ്റ്റൻ സ്മിത് മച്ഛാറിന് ആദരമായി പ്രത്യേക തപാൽ കവറും കേരള തപാൽ സർക്കിൾ പുറത്തിറക്കും. “ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ ആദരിക്കുന്നു – സമാനതകളില്ലാത്ത ധീരതയ്ക്കും നിസ്വാർത്ഥ സേവനത്തിനും അഭിവാദ്യം” എന്ന പ്രമേയത്തിലാണ് പ്രത്യേക കവർ പ്രകാശനം. രാജ്യത്ത് തന്നെ ആദ്യമായാണ് ക്യാപ്റ്റൻ സ്മിത് മച്ഛാറിന് ഇത്തരമൊരു ആദരം ഒരുക്കുന്നത്.

TagsSpeed Post
Previous Article

ഏപ്രിലിയ രണ്ട് പുതിയ സ്‌കൂട്ടറുകള്‍ അവതരിപ്പിച്ചു,ജിടി 125-ൻ്റെ വില: ...

Next Article

എൻവെസ്റ്റ്‌നെറ്റ് സെനിത് ട്രോഫി 2026: 9 വിക്കറ്റിന് കേരളത്തെ ...

Related articles More from author

  • AtheethamHeadlines

    നിയമസഭയിൽ പതറി പ്രതിപക്ഷം

    January 22, 2026
    By Admin
  • GeneralHeadlines

    ‘നാട്ടിലെ നേതാവ് ഉപ്പയാണെങ്കിലും വീട്ടിലെ ഞങ്ങളുടെ ചങ്കും ചങ്കിടിപ്പും അനിഷേധ്യ നേതാവും ഉമ്മ’-ഡോ.കെ.ടി ജലീലിൻ്റെ മകൾ ഡോ.സുമയ്യ ബീഗം ഉമ്മ ഫാത്തിമക്കുട്ടിയെക്കുറിച്ച്

    June 1, 2026
    By Admin
  • HeadlinesHealth

    എബോള: സംസ്ഥാനത്ത് പ്രതിരോധ സംവിധാനമൊരുക്കും:ആരോഗ്യ മന്ത്രി കെ. മുരളീധരൻ

    May 21, 2026
    By Admin
  • GeneralHeadlinesscienceTechnology

    ‘ഔദ്യോഗിക കണക്കുകൾ ഊതിപ്പെരുപ്പിച്ചത്’:ഇന്ത്യയുടെ ബഹിരാകാശ സമ്പദ്‌വ്യവസ്ഥയുടെ വലുപ്പം സംബന്ധിച്ച ഔദ്യോഗിക കണക്കുകളെ വിമർശിച്ച് ഐഎസ്ആർഒ മുൻ ചെയർമാൻ ജി. മാധവൻ നായർ

    September 13, 2026
    By Admin
  • HeadlinesHealth

    കെ.ജി.എം.സി.ടി.എ:ഡോ.പി.എസ്. ഷാജഹാൻ പ്രസിഡന്‍റ്,ഡോ. സജിത് വിളമ്പിൽ ജനറൽ സെക്രട്ടറി

    May 17, 2026
    By Admin
  • BusinessHeadlinesTechnology

    സ്‌കോഡ പുതിയ സ്ലാവിയ അവതരിപ്പിച്ചു,ഈ സെഗ്മെന്റില്‍ ആദ്യമായി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും റിയര്‍ സീറ്റ് മസാജും പുതിയ സ്ലാവിയയില്‍

    August 19, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • എൻവെസ്റ്റ്‌നെറ്റ് സെനിത് ട്രോഫി 2026: 9 വിക്കറ്റിന് കേരളത്തെ പരാജയപ്പെടുത്തി ഗുജറാത്ത് ചാമ്പ്യന്മാർ
  • അതിവേ​ഗ തപാൽ വിതരണവുമായി കേരള തപാൽ സർക്കിൾ: സ്പീഡ് പോസ്റ്റുകൾ അടുത്ത ദിനം കിട്ടും
  • ഏപ്രിലിയ രണ്ട് പുതിയ സ്‌കൂട്ടറുകള്‍ അവതരിപ്പിച്ചു,ജിടി 125-ൻ്റെ വില: 1,09,999 രൂപ. ജിടി 175ൻ്റേത് 1,29,999 രൂപ
  • ടെക്നോപാര്‍ക്കില്&#x200d സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയുടെ ശാഖ ,മന്ത്രി റോജി എം. ജോണ്‍ ഉദ്ഘാടനം ചെയ്തു
  • ആരോഗ്യവും ദീർഘായുസ്സും ഉറപ്പാക്കാൻ ടാസ്‌ക് ഫോഴ്‌സ്; വിദഗ്ധരെ ഉൾപ്പെടുത്തി പ്രത്യേക സമിതി

Timeline

  • October 8, 2026

    എൻവെസ്റ്റ്‌നെറ്റ് സെനിത് ട്രോഫി 2026: 9 വിക്കറ്റിന് കേരളത്തെ പരാജയപ്പെടുത്തി ഗുജറാത്ത് ചാമ്പ്യന്മാർ

  • October 8, 2026

    അതിവേ​ഗ തപാൽ വിതരണവുമായി കേരള തപാൽ സർക്കിൾ: സ്പീഡ് പോസ്റ്റുകൾ അടുത്ത ദിനം കിട്ടും

  • October 8, 2026

    ഏപ്രിലിയ രണ്ട് പുതിയ സ്‌കൂട്ടറുകള്‍ അവതരിപ്പിച്ചു,ജിടി 125-ൻ്റെ വില: 1,09,999 രൂപ. ജിടി 175ൻ്റേത് 1,29,999 രൂപ

  • October 8, 2026

    ടെക്നോപാര്‍ക്കില്&#x200d സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയുടെ ശാഖ ,മന്ത്രി റോജി എം. ജോണ്‍ ഉദ്ഘാടനം ചെയ്തു

  • October 8, 2026

    ആരോഗ്യവും ദീർഘായുസ്സും ഉറപ്പാക്കാൻ ടാസ്‌ക് ഫോഴ്‌സ്; വിദഗ്ധരെ ഉൾപ്പെടുത്തി പ്രത്യേക സമിതി

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions