Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘കേരളത്തിൽ 24 ലക്ഷത്തിലധികം വോട്ടുകൾ വെട്ടിമാറ്റുന്നതിനും വോട്ടിംഗ് മെഷീനിൽ കൃത്രിമങ്ങൾ നടന്നിട്ടുണ്ടെങ്കിൽ അതിനും നേതൃത്വം നൽകിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ രത്തൻ കേൽക്കറെ വി.ഡി സതീശൻ തൻ്റെ പ്രൈവറ്റ് സെക്രട്ടറിയായാണ് നിയമിച്ചത്’:ഡോ.കെ.ടി ജലീൽ

  • കെ. പി. കേശവമേനോൻ,കെ. എം. മാത്യു,ഡോ.വർഗീസ് കുര്യൻ,ഡോ. പി. കെ. വാര്യർ,രാജൻ പിള്ള,ക്യാപ്റ്റൻ സി. പി. കൃഷ്ണൻ നായർ ഉൾപ്പെടെ 30പേർക്ക് ‘ഇൻഡിവുഡി’ൻ്റെ എപിജെ അബ്ദുൾ കലാം വിഷനറി ബയോഗ്രഫി അവാർഡുകൾ

  • കേരളത്തിൽ ഡെങ്കിപ്പനി വ്യാപനം മുൻകൂട്ടി അറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി യുടെ നൂതന സംവിധാനം

  • പൊതുജനാരോഗ്യത്തിന് ഗുണനിലവാര കുതിപ്പേകാൻ ‘കേരള ക്വാളിറ്റി ഓഫ് കെയർ സ്ട്രാറ്റജി ‘,പ്രതീക്ഷ, കായകല്പം, ഹൃദയരാഗം പദ്ധതികൾക്ക് കരുത്തേകും

  • ഭിന്നശേഷിക്കാരായ മാതാപിതാക്കളെ സംരക്ഷിക്കുന്ന സർക്കാർ ജീവനക്കാർക്ക് പൊതുസ്ഥലമാറ്റത്തിൽ ഇളവ്

GeneralHeadlines
Home›General›കെ. പി. കേശവമേനോൻ,കെ. എം. മാത്യു,ഡോ.വർഗീസ് കുര്യൻ,ഡോ. പി. കെ. വാര്യർ,രാജൻ പിള്ള,ക്യാപ്റ്റൻ സി. പി. കൃഷ്ണൻ നായർ ഉൾപ്പെടെ 30പേർക്ക് ‘ഇൻഡിവുഡി’ൻ്റെ എപിജെ അബ്ദുൾ കലാം വിഷനറി ബയോഗ്രഫി അവാർഡുകൾ

കെ. പി. കേശവമേനോൻ,കെ. എം. മാത്യു,ഡോ.വർഗീസ് കുര്യൻ,ഡോ. പി. കെ. വാര്യർ,രാജൻ പിള്ള,ക്യാപ്റ്റൻ സി. പി. കൃഷ്ണൻ നായർ ഉൾപ്പെടെ 30പേർക്ക് ‘ഇൻഡിവുഡി’ൻ്റെ എപിജെ അബ്ദുൾ കലാം വിഷനറി ബയോഗ്രഫി അവാർഡുകൾ

By Admin
October 15, 2026
76
0

ഇ. ശ്രീധരൻ,ജോയ് ആലുക്കാസ്,ടി. എസ്. കല്യാണരാമൻ, കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, എം. എ. യൂസഫലി ,എം. പി. രാമചന്ദ്രൻ,ഡോ. എ. വി. അനൂപ്,ബാലചന്ദ്രമേനോൻ എന്നിവർക്കും അവാർഡ്

തിരുവനന്തപുരം: ലോക വിദ്യാർത്ഥി ദിനത്തിൽ എപിജെ അബ്ദുൾ കലാം വിഷനറി ബയോഗ്രഫി അവാർഡുകൾ പ്രഖ്യാപിച്ചു. വ്യവസായം, മാധ്യമം, ആരോഗ്യം, സിനിമ, പൊതുസേവനം തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ 30 പ്രമുഖരാണ് പുരസ്കാരത്തിന് അർഹരായത്.അവരിൽ ആറുപേർ അന്തരിച്ച പ്രതിഭകളാണ്.

ഇൻഡിവുഡ് എന്റർടൈൻമെന്റ് കൺസോർഷ്യവും അട്ടപ്പാടി എപിജെ അബ്ദുൾ കലാം ഇന്റർനാഷണൽ റെസിഡൻഷ്യൽ ട്രൈബൽ സ്കൂളും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. മികച്ച ജീവചരിത്രങ്ങളെ ആദരിക്കുകയും യുവമനസ്സുകളെ പ്രചോദിപ്പിക്കുകയുമാണ് ലക്ഷ്യം. പുരസ്കാരങ്ങൾ ജനുവരി 13-ന് സ്കൂൾ അങ്കണത്തിൽ വച്ച് സമ്മാനിക്കും. അട്ടപ്പാടി എപിജെ അബ്ദുൾ കലാം ഇന്റർനാഷണൽ റെസിഡൻഷ്യൽ ട്രൈബൽ സ്കൂളിന്‍റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെയും ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ സ്ഥാപക ചെയർമാൻ സോഹൻ റോയിയുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയുമാണ് ജേതാക്കളെ പ്രഖ്യാപിച്ചത്:

പുരസ്കാര ജേതാക്കൾ:

ഡോ. ജോയ് ആലുക്കാസ് – ചെയർമാൻ & മാനേജിംഗ് ഡയറക്ടർ, ജോയ്ആലുക്കാസ് ഗ്രൂപ്പ്
ടി. എസ്. കല്യാണരാമൻ – മാനേജിംഗ് ഡയറക്ടർ, കല്യാൺ ജൂവലേഴ്സ്
കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി – സ്ഥാപകൻ, വി-ഗാർഡ് ഇൻഡസ്ട്രീസ് & വണ്ടർലാ ഹോളിഡേയ്സ്
ഡോ. എം. എ. യൂസഫലി – ചെയർമാൻ & മാനേജിംഗ് ഡയറക്ടർ, ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ
എം. പി. രാമചന്ദ്രൻ – സ്ഥാപകൻ, ജ്യോതി ലാബ്സ്
ഡോ. എ. വി. അനൂപ് – മാനേജിംഗ് ഡയറക്ടർ, എവിഎ ഗ്രൂപ്പ് (മെഡിമിക്സ്)
ഡോ. വിജു ജേക്കബ് – മാനേജിംഗ് ഡയറക്ടർ, സിന്തൈറ്റ് ഇൻഡസ്ട്രീസ്
ഡോ. ജാവാദ് ഹസൻ – സ്ഥാപകൻ & ചെയർമാൻ, നെസ്റ്റ് ഗ്രൂപ്പ്
കുര്യൻ ജോൺ മേലമ്പറമ്പിൽ – സ്ഥാപകൻ, മേളം ഗ്രൂപ്പ്
എൻ. ആർ. പണിക്കർ – ചെയർമാൻ & മാനേജിംഗ് ഡയറക്ടർ, ആക്സൽ ലിമിറ്റഡ്
സി. ബാലഗോപാൽ – സ്ഥാപകൻ, പെൻപോൾ (ടെറുമോ പെൻപോൾ)
സി. വി. റപ്പായി – സിഇഒ & ഡയറക്ടർ, ജംബോ ഇലക്ട്രോണിക്സ്, ഖത്തർ
എം. എസ്. ഫൈസൽ ഖാൻ – മാനേജിംഗ് ഡയറക്ടർ, നിംസ് മെഡിസിറ്റി
ദിലീപ് കുമാർ (ദിലീപ് ഹെയിൽബ്രോൺ) – സ്ഥാപകൻ & ചെയർമാൻ, ഹെയിൽബ്രോൺ പ്രോപ്പർട്ടീസ്, ദുബായ്
ബിബിൻ കുമാർ വി – സ്ഥാപകൻ & ചെയർമാൻ, ബ്രാവിയോ ഗ്രൂപ്പ് ഓഫ് കമ്പനീസ്
ആന്റണി പ്രിൻസ് – പ്രസിഡന്റ് & സിഇഒ, സ്മാർട്ട് എൻജിനീയറിംഗ് & ഡിസൈൻ സൊല്യൂഷൻസ് (SEDS)
സുരേഷ് കുമാർ – സീഗൾ ഗ്രൂപ്പ്
ഡോ. സിദ്ദീഖ് അഹമ്മദ് – ചെയർമാൻ, ഇറാം ഗ്രൂപ്പ്
ഡോ. ഇ. ശ്രീധരൻ – മുൻ മാനേജിംഗ് ഡയറക്ടർ, ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (DMRC)
ഡോ. കെ. പി. ഹുസൈൻ – സ്ഥാപക ചെയർമാൻ, ഫാത്തിമ ഹെൽത്ത്കെയർ ഗ്രൂപ്പ്, യുഎഇ
വേണു കുന്നപ്പിള്ളി – നിർമ്മാതാവ്, കാവ്യ ഫിലിം കമ്പനി
ബാലചന്ദ്രമേനോൻ – ചലച്ചിത്ര നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്
രാജു മേനോൻ – സ്ഥാപകൻ, ചെയർമാൻ & മാനേജിംഗ് പാർട്ണർ, ക്രെസ്റ്റൺ മേനോൻ, ദുബായ്
വി. പി. നന്ദകുമാർ – നോൺ-എക്സിക്യൂട്ടീവ് ചെയർമാൻ, മണപ്പുറം ഫിനാൻസ് ലിമിറ്റഡ്
മരണാനന്തര പുരസ്കാരം
ഡോ. വർഗീസ് കുര്യൻ – സ്ഥാപക ചെയർമാൻ, നാഷണൽ ഡയറി ഡെവലപ്മെന്റ് ബോർഡ് (NDDB) / അമുൽ
കെ. എം. മാത്യു – ചീഫ് എഡിറ്റർ, മലയാള മനോരമ
കെ. പി. കേശവമേനോൻ – സ്ഥാപകൻ & ചീഫ് എഡിറ്റർ, മാതൃഭൂമി
ക്യാപ്റ്റൻ സി. പി. കൃഷ്ണൻ നായർ – സ്ഥാപകൻ, ദി ലീല പാലസസ്, ഹോട്ടൽസ് & റിസോർട്ട്സ്
ഡോ. പി. കെ. വാര്യർ – മാനേജിംഗ് ട്രസ്റ്റി, കോട്ടക്കൽ ആര്യവൈദ്യശാല
രാജൻ പിള്ള – ബ്രിട്ടാനിയ ഇൻഡസ്ട്രീസ്
ഇന്ത്യൻ ചലച്ചിത്ര-വിനോദ വ്യവസായത്തെ ആഗോള തലത്തിൽ ബന്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഇൻഡിവുഡ് എന്റർടൈൻമെന്റ് കൺസോർഷ്യം സിനിമ, വിനോദം, സാംസ്കാരിക രംഗങ്ങളിലെ പ്രതിഭകളെ ഒരുമിപ്പിക്കുന്ന വേദികൾ ഒരുക്കിവരുന്ന സംരംഭമാണ്.

TagsAPJ Abdul Kalam Visionary Biography Award
Previous Article

കേരളത്തിൽ ഡെങ്കിപ്പനി വ്യാപനം മുൻകൂട്ടി അറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ...

Next Article

‘കേരളത്തിൽ 24 ലക്ഷത്തിലധികം വോട്ടുകൾ വെട്ടിമാറ്റുന്നതിനും വോട്ടിംഗ് മെഷീനിൽ ...

Related articles More from author

  • HeadlinesscienceTechnology

    ഇന്ത്യയുടെ സ്വപ്നപദ്ധതിയായ ‘ഗഗൻയാൻ’ ദൌത്യത്തിന്‍റെ മേൽനോട്ടവും ഏകോപനവും ഇനി മലയാളിയായി എസ് ആർ ബിജുവിന്

    August 29, 2026
    By Admin
  • GeneralHeadlines

    രോഗികളെ വലയ്ക്കാനാകില്ല, 108 ആംബുലൻസ് സമരത്തിനെതിരെ ‘എസ്മ’ ; ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്ത് നൽകി ആരോഗ്യ മന്ത്രി കെ.മുരളീധരൻ

    September 12, 2026
    By Admin
  • General

    വിപണി ഇടപെടൽ: സപ്ലൈകോയ്‌ക്ക്‌ 50 കോടി രൂപകൂടി അനുവദിച്ചു

    October 29, 2025
    By Admin
  • GeneralHeadlines

    കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; ‘പ്രിയദർശിനി’ പദ്ധതിയ്ക്ക് 15 ന് തുടക്കം

    June 10, 2026
    By Admin
  • GeneralHeadlines

    കേരളം സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചു ;ഹൈസ്പീഡ് റെയിൽ പദ്ധതിയും നടപ്പാക്കില്ല, കഞ്ചിക്കോട് കോച്ച് ഫാക്ടറിയും പരിഗണനയിലില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി

    August 3, 2026
    By Admin
  • GeneralHeadlines

    ഡയാന രാജകുമാരി മുതൽ ചന്തുവരെ:പ്ലീസ്, ‘ഡയാനസിൻഡ്ര’ത്തിൽനിന്ന് ഇനിയെങ്കിലും …

    June 8, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘കേരളത്തിൽ 24 ലക്ഷത്തിലധികം വോട്ടുകൾ വെട്ടിമാറ്റുന്നതിനും വോട്ടിംഗ് മെഷീനിൽ കൃത്രിമങ്ങൾ നടന്നിട്ടുണ്ടെങ്കിൽ അതിനും നേതൃത്വം നൽകിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ രത്തൻ കേൽക്കറെ വി.ഡി സതീശൻ തൻ്റെ പ്രൈവറ്റ് സെക്രട്ടറിയായാണ് നിയമിച്ചത്’:ഡോ.കെ.ടി ജലീൽ
  • കെ. പി. കേശവമേനോൻ,കെ. എം. മാത്യു,ഡോ.വർഗീസ് കുര്യൻ,ഡോ. പി. കെ. വാര്യർ,രാജൻ പിള്ള,ക്യാപ്റ്റൻ സി. പി. കൃഷ്ണൻ നായർ ഉൾപ്പെടെ 30പേർക്ക് ‘ഇൻഡിവുഡി’ൻ്റെ എപിജെ അബ്ദുൾ കലാം വിഷനറി ബയോഗ്രഫി അവാർഡുകൾ
  • കേരളത്തിൽ ഡെങ്കിപ്പനി വ്യാപനം മുൻകൂട്ടി അറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി യുടെ നൂതന സംവിധാനം
  • പൊതുജനാരോഗ്യത്തിന് ഗുണനിലവാര കുതിപ്പേകാൻ ‘കേരള ക്വാളിറ്റി ഓഫ് കെയർ സ്ട്രാറ്റജി ‘,പ്രതീക്ഷ, കായകല്പം, ഹൃദയരാഗം പദ്ധതികൾക്ക് കരുത്തേകും
  • ഭിന്നശേഷിക്കാരായ മാതാപിതാക്കളെ സംരക്ഷിക്കുന്ന സർക്കാർ ജീവനക്കാർക്ക് പൊതുസ്ഥലമാറ്റത്തിൽ ഇളവ്

Timeline

  • October 15, 2026

    ‘കേരളത്തിൽ 24 ലക്ഷത്തിലധികം വോട്ടുകൾ വെട്ടിമാറ്റുന്നതിനും വോട്ടിംഗ് മെഷീനിൽ കൃത്രിമങ്ങൾ നടന്നിട്ടുണ്ടെങ്കിൽ അതിനും നേതൃത്വം നൽകിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ രത്തൻ കേൽക്കറെ വി.ഡി സതീശൻ തൻ്റെ പ്രൈവറ്റ് സെക്രട്ടറിയായാണ് നിയമിച്ചത്’:ഡോ.കെ.ടി ജലീൽ

  • October 15, 2026

    കെ. പി. കേശവമേനോൻ,കെ. എം. മാത്യു,ഡോ.വർഗീസ് കുര്യൻ,ഡോ. പി. കെ. വാര്യർ,രാജൻ പിള്ള,ക്യാപ്റ്റൻ സി. പി. കൃഷ്ണൻ നായർ ഉൾപ്പെടെ 30പേർക്ക് ‘ഇൻഡിവുഡി’ൻ്റെ എപിജെ അബ്ദുൾ കലാം വിഷനറി ബയോഗ്രഫി അവാർഡുകൾ

  • October 15, 2026

    കേരളത്തിൽ ഡെങ്കിപ്പനി വ്യാപനം മുൻകൂട്ടി അറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി യുടെ നൂതന സംവിധാനം

  • October 15, 2026

    പൊതുജനാരോഗ്യത്തിന് ഗുണനിലവാര കുതിപ്പേകാൻ ‘കേരള ക്വാളിറ്റി ഓഫ് കെയർ സ്ട്രാറ്റജി ‘,പ്രതീക്ഷ, കായകല്പം, ഹൃദയരാഗം പദ്ധതികൾക്ക് കരുത്തേകും

  • October 15, 2026

    ഭിന്നശേഷിക്കാരായ മാതാപിതാക്കളെ സംരക്ഷിക്കുന്ന സർക്കാർ ജീവനക്കാർക്ക് പൊതുസ്ഥലമാറ്റത്തിൽ ഇളവ്

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions