Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  •  പതിവുപോലെ നവംബർ ഒന്നുമുതൽ സർക്കാർ ‘വഹ’ മലയാളം വാരാചരണം:ഇത്തവണയും ‘ കെങ്കേമ’ മായി തുടരാൻ’ ഭരണഭാഷാസമ്മേളനം’ , ‘ ഭരണഭാഷാപ്രതിജ്ഞ ചൊല്ലൽ’  എന്നിങ്ങനെ ആണ്ടോടാണ്ട് കൊണ്ടാറുള്ള മാമാങ്കങ്ങൾ 

  • കാലാവസ്ഥാ വ്യതിയാനം: പ്രതിരോധത്തിന് സംസ്ഥാനതല മോണിറ്ററിങ് യൂണിറ്റ്

  • എയര്‍ടെല്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് യൂട്യൂബ് പ്രീമിയം ആസ്വദിക്കാൻ അവസരം

  • ഐഐടി പാലക്കാട് ‘ടെകി’ൻ്റെ നേതൃത്വത്തില്‍ ‘സമഗ്ര 2.0 ഇന്നൊവേഷന്‍ സമ്മിറ്റ് 2026’ തിരുവനന്തപുരത്ത് 29,30 തീയതികളിൽ

  • കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്,കേരള -കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും മുന്നറിയിപ്പ്

BusinessHeadlines
Home›Business›എയര്‍ടെല്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് യൂട്യൂബ് പ്രീമിയം ആസ്വദിക്കാൻ അവസരം

എയര്‍ടെല്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് യൂട്യൂബ് പ്രീമിയം ആസ്വദിക്കാൻ അവസരം

By Admin
October 26, 2026
60
0

ബാക്ക് ഗ്രൗണ്ട് പ്ലേ, ഓഫ്ലൈന്‍ ഡൗണ്‍ലോഡുകള്‍, യൂട്യൂബ് മ്യൂസിക് പ്രീമിയം എന്നിവയും ലഭിക്കുമെന്ന് എയര്‍ടെല്‍

തിരുവനന്തപുരം: പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് യുട്യൂബ് പ്രീമിയം നല്‍കുന്നതിനായി എയര്‍ടെല്‍ യുട്യൂബുമായി കൈകോര്‍ക്കുന്നു. ഈ പങ്കാളിത്തത്തിലൂടെ ഉപഭോക്താക്കള്‍ക്ക് പരസ്യങ്ങള്‍ ഇല്ലാതെ യുട്യൂബിലെ വീഡിയോകള്‍ കാണാം. അതിനൊപ്പം ബാക്ക് ഗ്രൗണ്ട് പ്ലേ, ഓഫ്ലൈന്‍ ഡൗണ്‍ലോഡുകള്‍, യൂട്യൂബ് മ്യൂസിക് പ്രീമിയം എന്നിവയും ലഭിക്കും. എയര്‍ടെല്ലിന്‍റെ ഉപഭോക്താക്കള്‍ക്ക് നിലവില്‍ പ്രൈം വീഡിയോ, ജിയോഹോട്ട്സ്റ്റാര്‍, സീ 5 പ്രീമിയം, സോണിലിവ് എന്നിവ കൂടാതെ 18+ മറ്റ് ഒ ടി ടി പ്ലേറ്റ്‌ഫോമുകള്‍ ലഭിക്കുന്നുണ്ട്. 200 രൂപയുടെ ഒ ടി ടി ടോപ്അപ്പിലൂടെ ഈ പ്ലാറ്റ്‌ഫോമുകളും യൂട്യൂബ് പ്രീമിയവും ഒപ്പം 30 ജി ബി അധിക ഡാറ്റായും ലഭിക്കും.

യൂട്യൂബ് പ്രീമിയം കൂടി ചേര്‍ക്കുന്നതോടെ, ഉപഭോക്താക്കള്‍ക്ക് വ്യത്യസ്ത തരത്തിലുള്ള ഉള്ളടക്കങ്ങള്‍ ലഭിക്കും. നിലവിലെ പ്രീ പെയ്ഡ് പ്ലാനുകളിലും ഈ ടോപ് അപ്പ് ലഭ്യമാണ്. ഈ ടോപ് അപ്പ് വാങ്ങിയ ശേഷം ഉപഭോക്താക്കള്‍ക്ക് എയര്‍ടെല്‍ ആപ്പിലെ റിവാര്‍ഡ്സ് & ഒ ടി ടി കള്‍ എന്ന സെക്ഷനിലൂടെ യൂട്യൂബ് പ്രീമിയം ക്ലെയിം ചെയ്യാം. 28 ദിവസത്തെ വാലിഡിറ്റി അവസാനിക്കുമ്പോള്‍ വീണ്ടും ടോപ് അപ്പ് ചെയ്തു യൂട്യൂബ് പ്രീമിയം ക്ലെയിം ചെയ്യാം.

TagsAir TelYoutube
Previous Article

ഐഐടി പാലക്കാട് ‘ടെകി’ൻ്റെ നേതൃത്വത്തില്‍ ‘സമഗ്ര 2.0 ഇന്നൊവേഷന്‍ ...

Next Article

കാലാവസ്ഥാ വ്യതിയാനം: പ്രതിരോധത്തിന് സംസ്ഥാനതല മോണിറ്ററിങ് യൂണിറ്റ്

Related articles More from author

  • BusinessHeadlines

    എയർടെല്ലിൻ്റെ പുതിയ പോസ്റ്റ്‌പെയ്ഡ് ഓഫർ: ആപ്പിൾ ടിവിയും ആപ്പിൾ ആർക്കേഡും അടങ്ങിയ ആപ്പിൾ ഐക്ലൗഡ്+

    September 22, 2026
    By Admin
  • BusinessHeadlines

    എയര്‍ടെല്‍ പേയ്‌മെൻ്റ്സ് ബാങ്ക് സേഫ് സെക്കൻ്റ് അക്കൗണ്ട് ആരംഭിക്കുമെന്ന് ഗോപാല്‍ വിത്തല്‍

    November 28, 2025
    By Admin
  • BusinessHeadlines

    കുട്ടികള്‍ക്ക് പുതുവത്സര സമ്മാനം; എയര്‍ടെല്‍ ഡിജിറ്റല്‍ ടിവിയില്‍ കാര്‍ട്ടൂണ്‍ നെറ്റുവര്‍ക്കും

    December 29, 2025
    By Admin
  • GeneralHeadlines

    എഐ, സൈബര്‍ സുരക്ഷ: സ്‌കെയ്‌ലറും ഭാരതി എയര്‍ടെല്ലും റിസര്‍ച്ച് സെന്‍റര്‍‍ പ്രഖ്യാപിച്ചു

    February 20, 2026
    By Admin
  • GeneralHeadlines

    ക്യാമറയെ ദൈവമായി കണ്ട രഘുറായ്, ‘ക്യാമറ ഇല്ലാത്തിടത്ത് ദൈവത്തെ കാണാൻ കഴിയില്ലെ’ന്ന് ഉറക്കെപ്പറഞ്ഞ ഫോട്ടോഗ്രാഫർ

    April 26, 2026
    By Admin
  • Business

    കെ.പി.പി.എൽ:എല്ലാ കരാർ തൊഴിലാളികളേയും സ്ഥിരപ്പെടുത്താൻ തീരുമാനം

    November 5, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  •  പതിവുപോലെ നവംബർ ഒന്നുമുതൽ സർക്കാർ ‘വഹ’ മലയാളം വാരാചരണം:ഇത്തവണയും ‘ കെങ്കേമ’ മായി തുടരാൻ’ ഭരണഭാഷാസമ്മേളനം’ , ‘ ഭരണഭാഷാപ്രതിജ്ഞ ചൊല്ലൽ’  എന്നിങ്ങനെ ആണ്ടോടാണ്ട് കൊണ്ടാറുള്ള മാമാങ്കങ്ങൾ 
  • കാലാവസ്ഥാ വ്യതിയാനം: പ്രതിരോധത്തിന് സംസ്ഥാനതല മോണിറ്ററിങ് യൂണിറ്റ്
  • എയര്‍ടെല്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് യൂട്യൂബ് പ്രീമിയം ആസ്വദിക്കാൻ അവസരം
  • ഐഐടി പാലക്കാട് ‘ടെകി’ൻ്റെ നേതൃത്വത്തില്‍ ‘സമഗ്ര 2.0 ഇന്നൊവേഷന്‍ സമ്മിറ്റ് 2026’ തിരുവനന്തപുരത്ത് 29,30 തീയതികളിൽ
  • കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്,കേരള -കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും മുന്നറിയിപ്പ്

Timeline

  • October 26, 2026

     പതിവുപോലെ നവംബർ ഒന്നുമുതൽ സർക്കാർ ‘വഹ’ മലയാളം വാരാചരണം:ഇത്തവണയും ‘ കെങ്കേമ’ മായി തുടരാൻ’ ഭരണഭാഷാസമ്മേളനം’ , ‘ ഭരണഭാഷാപ്രതിജ്ഞ ചൊല്ലൽ’  എന്നിങ്ങനെ ആണ്ടോടാണ്ട് കൊണ്ടാറുള്ള മാമാങ്കങ്ങൾ 

  • October 26, 2026

    കാലാവസ്ഥാ വ്യതിയാനം: പ്രതിരോധത്തിന് സംസ്ഥാനതല മോണിറ്ററിങ് യൂണിറ്റ്

  • October 26, 2026

    എയര്‍ടെല്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് യൂട്യൂബ് പ്രീമിയം ആസ്വദിക്കാൻ അവസരം

  • October 26, 2026

    ഐഐടി പാലക്കാട് ‘ടെകി’ൻ്റെ നേതൃത്വത്തില്‍ ‘സമഗ്ര 2.0 ഇന്നൊവേഷന്‍ സമ്മിറ്റ് 2026’ തിരുവനന്തപുരത്ത് 29,30 തീയതികളിൽ

  • October 25, 2026

    കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്,കേരള -കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും മുന്നറിയിപ്പ്

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions