Tag: Youtube
-
എയര്‍ടെല്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് യൂട്യൂബ് പ്രീമിയം ആസ്വദിക്കാൻ അവസരം
ബാക്ക് ഗ്രൗണ്ട് പ്ലേ, ഓഫ്ലൈന് ഡൗണ്‍ലോഡുകള്‍, യൂട്യൂബ് മ്യൂസിക് പ്രീമിയം എന്നിവയും ലഭിക്കുമെന്ന് എയര്‍ടെല്‍ തിരുവനന്തപുരം: പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് യുട്യൂബ് പ്രീമിയം നല്‍കുന്നതിനായി എയര്‍ടെല്‍ യുട്യൂബുമായി കൈകോര്‍ക്കുന്നു. ഈ പങ്കാളിത്തത്തിലൂടെ ഉപഭോക്താക്കള്‍ക്ക് പരസ്യങ്ങള്‍ ഇല്ലാതെ യുട്യൂബിലെ ...

