‘മന്ത്രി കെ എം ഷാജിയെ കാറിൽനിന്ന് യുവമോർച്ചക്കാർ പിടിച്ചിറക്കിയപ്പോൾ ആത്മരക്ഷാർത്ഥം കയറിയ ഓട്ടോയിൽനിന്നും ഇറക്കിവിട്ടതിനും കേസെടുക്കാത്ത സതീശൻ സാറേ എസ് എഫ് ഐക്കാർക്കെതിരെ കേസ് എടുക്കണം ‘

‘അതും പെണ്ണൊരുത്തി
പോരാഞ്ഞിട്ട് കൈ ചൂണ്ടി ഒരു ചോദ്യം !
ആറുമാസമുള്ള ഒരു സെമസ്റ്ററിൻ്റെ മൂന്നിൽ ഒന്നു സമയം വിദ്യാർത്ഥികളെ പുറത്തു നിർത്തിയാൽ അവർ പഠിക്കുന്നതെങ്ങനെ? പരീക്ഷ എഴുതുന്നതെങ്ങനെ?’

ഗോപകുമാർ മുകുന്ദൻ
ഗോപകുമാർ മുകുന്ദൻ
‘എടുക്കണം സതീശൻ സാറേ കേസ് എടുക്കണം .
സതീശൻ്റെ CA പണിയാണല്ലോ രമേശ് ചെന്നിത്തല ചെയ്യുന്നത്
കേസെടുക്കണം .
KM ഷാജി എന്നൊരു ലീഗ് മന്ത്രിയുണ്ട് .
ടിയാൻ തലസ്ഥാനത്ത് സെക്രട്ടറിയേറ്റിൽ നിന്നും കാറിൽ മടങുന്നു .
യുവ മോർച്ചക്കാർ കാറു തടഞ്ഞ് പിടിച്ചിറക്കി വിട്ടു.
ഷാജിമന്ത്രി ഒരു ആത്‌മരക്ഷ കൈകാട്ടി നിർത്തി കയറുന്നു.
യുവ മാർച്ച അതും തടഞ്ഞു പിടിച്ചിറക്കി വിട്ടു.
ഷായി മന്ത്രി ക്ഷമിച്ച് .
നമ്മടെ യുവമോർച്ചയല്ലേ !
സതീശൻ , രമേശൻ No objection!
ഇതതു പോലെ വല്ലോമാണോ ?
SFI
അതും പെണ്ണൊരുത്തി
പോരാഞ്ഞിട്ട് കൈ ചൂണ്ടി ഒരു ചോദ്യം !
ആറുമാസമുള്ള ഒരു സെമസ്റ്ററിൻ്റെ മൂന്നിൽ ഒന്നു സമയം വിദ്യാർത്ഥികളെ പുറത്തു നിർത്തിയാൽ അവർ പഠിക്കുന്നതെങ്ങനെ? പരീക്ഷ എഴുതുന്നതെങ്ങനെ?
നിങ്ങളുടെ മണ്ഡലത്തിലെ കാമ്പസിലല്ലേ ഇതു നടക്കുന്നത്?
ഒരു സമരത്തെ കുറിച്ച് കള്ളക്കഥ ചമച്ച് ചെയ്യുന്ന ഈ നട പടി അനീതിയല്ലേ ?
ഞങ്ങളെ പോലെ വിദ്യാർത്ഥികളല്ലേ അവരും ?
RSS കാരിയായ VC സിസയുടെ പ്രിസ്റ്റീജ് പ്രശ്നത്തിലാണ് കുട്ടികൾ ചോദ്യം ചോദിക്കുന്നത്!
യുവമോർച്ച ഷാജി മന്ത്രിയെ രണ്ടുവട്ടം പിടിച്ചിറക്കി വിടും പോലെയാണോ RSS VC യുടെ പ്രിസ്റ്റീജിൽ ചോദ്യം ചോദിക്കുന്നത് !
കേസെടുക്കണം പിള്ളേച്ചാ
കേസെടുക്കണം .
അപ്പോൾ മനോരമയുടെയോ മറ്റോ സൂചന വെച്ച് യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കോണ്ടം പെറുക്കാനോ മറ്റോ ജില്ലാകളക്ടറെയും മറ്റും ചുമതലപ്പെടുത്തിയിരുന്നത് എന്തായി?
ലോഡു കണക്കിനു കിട്ടിയാ?
സംഗതി പോളിമറല്ലേ !
EPR ബാധകമാക്കണേ!
ശുചിത്വം ശുചിത്വം പാലിക്കുക ‘






