Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • യുഐഡിഎഐയുടെ തിരുവനന്തപുരത്തെ ആദ്യ ആധാർ സേവാ കേന്ദ്രം പരുത്തിപ്പാറയിൽ പ്രവർത്തനം ആരംഭിച്ചു

  • ആരോഗ്യ രംഗത്ത് ആയുര്‍വേദത്തിന്  തുല്യ പരിഗണന നല്‍കുമെന്ന്  സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

  • ‘What A Fall…….’കാലടി സർവ്വകലാശാലയിൽ നടന്ന ‘രാഷ്ട്രീയ യുദ്ധ’ത്തിൽ വൈസ് ചാൻസലർ ജയിച്ചു, വിദ്യാർത്ഥികൾ തോറ്റു….’

  • സോഷ്യല്‍ മീഡിയ സൃഷ്ടിക്കുന്ന പുതിയ മാധ്യമസംസ്‌കാരം കേരളത്തിന് അപകടം :മുഖ്യമന്ത്രി വി.ഡി.സതീശന്‍

  • ട്രംപിനെ ഇംപീച്ച് ചെയ്യുമോ?

GeneralHeadlines
Home›General›ഐ.എ.എസ്. തലപ്പത്ത് നടത്തിയ കൂട്ടസ്ഥലമാറ്റത്തിനെതിരെ അമര്‍ഷവും അതൃപ്തിയും :സിവിൽ സർവീസ് ബോർഡ്  ചേരാതെ സ്ഥലംമാറ്റം

ഐ.എ.എസ്. തലപ്പത്ത് നടത്തിയ കൂട്ടസ്ഥലമാറ്റത്തിനെതിരെ അമര്‍ഷവും അതൃപ്തിയും :സിവിൽ സർവീസ് ബോർഡ്  ചേരാതെ സ്ഥലംമാറ്റം

By Admin
November 3, 2026
55
0
കോടതി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുള്ളതാണെങ്കിലും  പാലിക്കപ്പെട്ടില്ലെന്നും ആക്ഷേപം
തിരുവനന്തപുരം:കേരളത്തിൽ ഐ.എ.എസ്. തലപ്പത്ത് നടത്തിയ കൂട്ടസ്ഥലമാറ്റത്തിനെതിരെ ഉദ്യോഗസ്ഥർക്കിടയിൽ കടുത്ത അമര്‍ഷവും അതൃപ്തിയും.സിവിൽ സർവീസ് ബോർഡ്  ചേരാതെയാണ് ധൃതിപിടിച്ച് പുതിയ ഉത്തരവിറക്കിയതെന്നാണ് ഉദ്യോഗസ്ഥരുടെ പ്രധാന വിമർശനം.സിവിൽ സർവീസ് ബോർഡ് യോഗം ചേർന്ന് മാത്രമേ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റാവൂ എന്ന് കോടതി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുള്ളതാണെങ്കിലും ഇത് പാലിക്കപ്പെട്ടില്ലെന്ന് ആക്ഷേപമുണ്ട്.
സിവിൽ സർവീസ് ബോർഡ് ചേരാത്ത സ്ഥലമാറ്റത്തിതിരെ കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത്  ബി അശോക് കോടതിയെ സമീപിച്ചിരുന്നു. ബോർഡ് ചേർന്നുമാത്രം സ്ഥലമാറ്റമെന്ന കർശന നിർദ്ദേശം കോടതി നൽകിയിരുന്നു. അത്  പാലിക്കാതെയായിരുന്നു മണിക്കൂറുകൾക്കുള്ളിലെ കഴിഞ്ഞ ദിവസം നടന്ന കൂട്ട സ്ഥലമാറ്റമെന്നാണ് പരാതി.
എം.ജി. രാജമാണിക്യത്തെ കെ.എസ്.ഇ.ബി. ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റി പകരം എൻ. പ്രശാന്തിനെ നിയമിച്ചു.കെഎസ്ഇബി ചെയർമാൻ സ്ഥാനത്ത് ഈ സർക്കാർ വന്നശേഷമാണ് രാജമാണിക്യത്തെ നിയമിച്ചത്.അടിയ്ക്കടി ചെയർമാൻമാരെ മാറ്റുന്ന സ്ഥിതി പാടില്ലെന്ന് അഭിപ്രായപ്പെട്ട യു.ഡി.എഫാണ് ആറുമാസത്തിനിടെ ചെയർമാനെ മാറ്റിയത്.1500 കോടി രൂപയുടെ വഴിവിട്ട വൈദ്യുതി കരാർ നടപ്പാക്കാൻ ഉന്നതതല സമ്മർദം ഉണ്ടായെങ്കിലും അതിന് വഴങ്ങാത്തതാണ് ചെയർമാനെ മാറ്റാനുള്ള കാരണമെന്നാണ് സൂചന.അഴിമതിക്കിടയാക്കുന്ന ആ ഇടപാട് കെഎസ്ഇബിക്കും കേരളത്തിനും വൻ നഷ്ടം വരുത്തി വയ്ക്കുമെന്ന് വ്യക്തമാക്കിയാണ് രാജമാണിക്യം കരാറിൽ ഒപ്പിടാൻ തയ്യാറാവാത്തത്.

ഡോ.ശർമിള മേരി ജോസഫ്,എം.ജി രാജമാണിക്യം,എൻ. പ്രശാന്ത്

ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ഡോ. ശർമിള മേരി ജോസഫിനെ ഗതാഗത വകുപ്പിലേക്ക് മാറ്റി; പകരം മുഹമ്മദ് ഹനീഷിന് ചുമതല നൽകി.ആരോഗ്യ മന്ത്രിയുടെ ആവശ്യ പ്രകാരം ആ വകുപ്പിൽ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ നടന്നത് മുഴുവൻ അഴിമതിയാണെന്ന് റിപ്പോർട്ട് നൽകാൻ തയ്യാറാകാത്തതിനെ തുടർന്ന് മന്ത്രി, സെക്രട്ടറിയുമായി നീരസത്തിലായിരുന്നു.
കെ.ആർ. ജ്യോതിലാലിനെ ആഭ്യന്തര വകുപ്പിലേക്കും മിൻഹാജ് ആലത്തെ ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായും മാറ്റിയിട്ടുണ്ട്.കെഎസ് ഇബിയുടെ 1500 കോടിയുടെ വിവാദകരാറിന് പിന്തുണ നൽകാതെ രാജമാണിക്യത്തിന് അനുകൂലമായി അഭിപ്രായം രേഖപ്പെടുത്തിയതാണ് ജ്യോതിലാലിനെ മാറ്റാനിടയാക്കിയതെന്നാണ് വിവരം.
TagsIAS Transfer
Previous Article

21,800 കോടി രൂപ മതിപ്പ് കണക്കാക്കുന്ന പുണെ മെട്രോ ...

Next Article

സിനിമകളുടെ സർട്ടിഫിക്കേഷൻ നടപടികളിൽ കൂടുതൽ കർശനമായ വ്യവസ്ഥകളുമായി സെൻട്രൽ ...

Related articles More from author

  • GeneralHeadlinesPolitics

    കിഫ്ബി : കണ്ണൂരിലെ ഭൂമി ഏറ്റെടുക്കലിനെതിരായ സുധാപിള്ളകമ്മിറ്റിയുടെ  വിമർശനങ്ങൾക്ക് എണ്ണിയെണ്ണി മറുപടി പറഞ്ഞ്  മുൻ ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്

    October 18, 2026
    By Admin
  • GeneralHeadlinesMovies

    ‘പ്രിൻസ് ഓഫ് മോളിവുഡ്’ജിയോഹോട്ട്സ്റ്റാറിൽ

    September 19, 2026
    By Admin
  • GeneralHeadlines

    സ്ത്രീകൾക്കുള്ള കെഎസ്ആർടിസി സൗജന്യ യാത്ര: ആദ്യം ഓർഡിനറിയിൽ മാത്രം

    June 8, 2026
    By Admin
  • GeneralHeadlines

    ഗള്‍ഫ് മേഖലയിലെ നോര്‍ക്ക കൂട്ടായ്മകളില്‍ ബന്ധപ്പെടാന്‍ ഫോണ്‍ നമ്പറുകള്‍

    March 4, 2026
    By Admin
  • GeneralHeadlinesLiterature

    അമ്പതാം വയലാർ അവാർഡ് ആര്‍ രാജശ്രീയുടെ ‘ആത്രേയക’ത്തിന്

    October 4, 2026
    By Admin
  • HeadlinesMovies

    പരമ്പരാഗത ‘ഹീറോയിസ’ത്തെ ‘മറിച്ചിട്ട’ ശ്രീനിവാസൻ

    December 20, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • യുഐഡിഎഐയുടെ തിരുവനന്തപുരത്തെ ആദ്യ ആധാർ സേവാ കേന്ദ്രം പരുത്തിപ്പാറയിൽ പ്രവർത്തനം ആരംഭിച്ചു
  • ആരോഗ്യ രംഗത്ത് ആയുര്‍വേദത്തിന്  തുല്യ പരിഗണന നല്‍കുമെന്ന്  സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
  • ‘What A Fall…….’കാലടി സർവ്വകലാശാലയിൽ നടന്ന ‘രാഷ്ട്രീയ യുദ്ധ’ത്തിൽ വൈസ് ചാൻസലർ ജയിച്ചു, വിദ്യാർത്ഥികൾ തോറ്റു….’
  • സോഷ്യല്‍ മീഡിയ സൃഷ്ടിക്കുന്ന പുതിയ മാധ്യമസംസ്‌കാരം കേരളത്തിന് അപകടം :മുഖ്യമന്ത്രി വി.ഡി.സതീശന്‍
  • ട്രംപിനെ ഇംപീച്ച് ചെയ്യുമോ?

Timeline

  • November 4, 2026

    യുഐഡിഎഐയുടെ തിരുവനന്തപുരത്തെ ആദ്യ ആധാർ സേവാ കേന്ദ്രം പരുത്തിപ്പാറയിൽ പ്രവർത്തനം ആരംഭിച്ചു

  • November 4, 2026

    ആരോഗ്യ രംഗത്ത് ആയുര്‍വേദത്തിന്  തുല്യ പരിഗണന നല്‍കുമെന്ന്  സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

  • November 4, 2026

    ‘What A Fall…….’കാലടി സർവ്വകലാശാലയിൽ നടന്ന ‘രാഷ്ട്രീയ യുദ്ധ’ത്തിൽ വൈസ് ചാൻസലർ ജയിച്ചു, വിദ്യാർത്ഥികൾ തോറ്റു….’

  • November 4, 2026

    സോഷ്യല്‍ മീഡിയ സൃഷ്ടിക്കുന്ന പുതിയ മാധ്യമസംസ്‌കാരം കേരളത്തിന് അപകടം :മുഖ്യമന്ത്രി വി.ഡി.സതീശന്‍

  • November 4, 2026

    ട്രംപിനെ ഇംപീച്ച് ചെയ്യുമോ?

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions