Tag: IAS Transfer
-
ഐ.എ.എസ്. തലപ്പത്ത് നടത്തിയ കൂട്ടസ്ഥലമാറ്റത്തിനെതിരെ അമര്‍ഷവും അതൃപ്തിയും :സിവിൽ സർവീസ് ബോർഡ് ചേരാതെ സ്ഥലംമാറ്റം
കോടതി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുള്ളതാണെങ്കിലും പാലിക്കപ്പെട്ടില്ലെന്നും ആക്ഷേപം തിരുവനന്തപുരം:കേരളത്തിൽ ഐ.എ.എസ്. തലപ്പത്ത് നടത്തിയ കൂട്ടസ്ഥലമാറ്റത്തിനെതിരെ ഉദ്യോഗസ്ഥർക്കിടയിൽ കടുത്ത അമര്‍ഷവും അതൃപ്തിയും.സിവിൽ സർവീസ് ബോർഡ് ചേരാതെയാണ് ധൃതിപിടിച്ച് പുതിയ ഉത്തരവിറക്കിയതെന്നാണ് ഉദ്യോഗസ്ഥരുടെ പ്രധാന വിമർശനം.സിവിൽ സർവീസ് ബോർഡ് ...

