Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • മുഖ്യമന്ത്രി വി ഡി സതീശൻ ,ഐപിഎല്ലിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച മഹേന്ദ്ര സിങ്ധോണിയെപ്പറ്റി എഴുതുന്നു:’തോറ്റു കഴിഞ്ഞ് മാത്രമേ തോല്‍വി അംഗീകരിക്കാവൂ എന്ന സന്ദേശമാണ്. ആ തോല്‍വിയില്‍ നിന്ന് വിജയത്തിലേക്ക് വഴിവെട്ടണമെന്ന ആശയമാണ്.’

  •  സർക്കാർ,സ്വകാര്യ സ്ഥാപനങ്ങളിലായി പരിശീലനത്തിന് 2,000 ഒഴിവുകൾ,അപ്രൻ്റീസ് തിരഞ്ഞെടുപ്പ് മേള  ഡിസംബർ 5ന്

  •  പവന് വില ഒരു ലക്ഷത്തിന് താഴെ,സ്വര്‍ണവില ഇടിഞ്ഞു

  • ബന്ധുക്കളെ യാത്രയയയ്ക്കാനായി വന്ദേഭാരത് എക്സ്പ്രസിനുള്ളിൽ കയറിയ 12 അംഗ സംഘം ട്രെയിന്‍റെ ഓട്ടോമാറ്റിക് വാതിലുകൾ അടഞ്ഞതോടെ അകത്തുകുടുങ്ങി,36000 രൂപ പിഴ

  • തമിഴ്നാട്ടിലെ ക്വാറി ഉൽപന്നങ്ങൾ അയൽസംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നത് നിരോധിച്ച് വിജയ് സർക്കാർ പുറത്തിറക്കിയ ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

GeneralHeadlines
Home›General›ബന്ധുക്കളെ യാത്രയയയ്ക്കാനായി വന്ദേഭാരത് എക്സ്പ്രസിനുള്ളിൽ കയറിയ 12 അംഗ സംഘം ട്രെയിന്‍റെ ഓട്ടോമാറ്റിക് വാതിലുകൾ അടഞ്ഞതോടെ അകത്തുകുടുങ്ങി,36000 രൂപ പിഴ

ബന്ധുക്കളെ യാത്രയയയ്ക്കാനായി വന്ദേഭാരത് എക്സ്പ്രസിനുള്ളിൽ കയറിയ 12 അംഗ സംഘം ട്രെയിന്‍റെ ഓട്ടോമാറ്റിക് വാതിലുകൾ അടഞ്ഞതോടെ അകത്തുകുടുങ്ങി,36000 രൂപ പിഴ

By Admin
November 17, 2026
34
0

കാൺപൂർ സെൻട്രൽ റെയിൽവേ സ്റ്റേഷനിലാണ് ബന്ധുക്കൾക്ക് പിഴയൊടുക്കേണ്ടി വന്നത്

ഇറ്റാവ:കാൺപൂർ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ബന്ധുക്കളെ യാത്രയയയ്ക്കാനായി വന്ദേഭാരത് എക്സ്പ്രസിനുള്ളിൽ കയറിയ 12 അംഗ സംഘം ട്രെയിന്‍റെ ഓട്ടോമാറ്റിക് വാതിലുകൾ അടഞ്ഞതോടെ അകത്തുകുടുങ്ങി. ബനാറസ്-ന്യൂഡൽഹി വന്ദേഭാരത് എക്സ്പ്രസിൽ ബന്ധുക്കളെ സീറ്റിൽ ഇരുത്തി യാത്രയാക്കാൻ കയറിയ സംഘത്തിനാണ് അപ്രതീക്ഷിതമായി 36000 രൂപ പിഴയൊടുക്കേണ്ടി വന്നത്.

ബന്ധുക്കളെയും ലഗേജും കോച്ചിനുള്ളിൽ കയറ്റിയ ശേഷം പുറത്തിറങ്ങാൻ വൈകിയതോടെയാണ് ട്രെയിന്‍റെ ഓട്ടോമാറ്റിക് വാതിലുകൾ അടഞ്ഞത്. സാധാരണഗതിയിൽ വന്ദേഭാരത് ട്രെയിനുകളുടെ വാതിലുകൾ നിശ്ചിത സ്റ്റോപ്പുകളിൽ മാത്രമേ തുറക്കുകയുള്ളൂ. കാൺപൂർ കഴിഞ്ഞാൽ ട്രെയിനിന് ന്യൂഡൽഹിയിലായിരുന്നു അടുത്ത സ്റ്റോപ്പ്. ഇതോടെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം പരിഭ്രാന്തരാവുകയും ട്രെയിൻ നിർത്തി തങ്ങളെ പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ട് ബഹളം വെക്കുകയുമായിരുന്നു.

വന്ദേഭാരത് പോലൊരു പ്രീമിയം ട്രെയിൻ പാതിവഴിയിൽ നിർത്താനാവില്ലെന്ന് ജീവനക്കാർ വ്യക്തമാക്കിയതോടെ ഇവർ കോച്ചിനുള്ളിൽ വാക്കുതർക്കവും ബഹളവും ഉണ്ടാക്കി.ഇവരുടെ ബഹളം രൂക്ഷമായതോടെ ട്രെയിൻ ജീവനക്കാർ തുണ്ട്ല കൺട്രോൾ റൂമിൽ വിവരമറിയിച്ചു. കൺട്രോൾ റൂമിൻ്റെ പ്രത്യേക നിർദ്ദേശപ്രകാരം രാവിലെ 10:49-ന് ട്രെയിൻ ഇറ്റാവ ജംഗ്ഷനിൽ നിർത്തി. സ്റ്റേഷൻ സൂപ്രണ്ട് പി.എം. മീണ, ആർപിഎഫ് ഇൻസ്പെക്ടർ ദിനേശ് കുമാർ സിംഗ്, ജിആർപി ഇൻസ്പെക്ടർ യദുവീർ സിംഗ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി 12 പേരെയും ട്രെയിനിൽ നിന്ന് പുറത്തിറക്കി ആർപിഎഫ് പോസ്റ്റിലേക്ക് കൊണ്ടുപോയി.

ടിക്കറ്റോ പ്ലാറ്റ്‌ഫോം ടിക്കറ്റോ ഇല്ലാതെ ട്രെയിനിൽ പ്രവേശിച്ചതിനും കോച്ചിൽ ബഹളമുണ്ടാക്കിയതിനും വാണിജ്യ വിഭാഗം ഉദ്യോഗസ്ഥർ ഒരാൾക്ക് 3000 രൂപ വീതം ആകെ 36000 രൂപ പിഴ ചുമത്തി. മേലിൽ ഇത്തരം അബദ്ധങ്ങൾ ആവർത്തിക്കരുതെന്ന കർശന താക്കീത് നൽകിയ ശേഷമാണ് ഇവരെ വിട്ടയച്ചത്.

TagsVandebharath
Previous Article

തമിഴ്നാട്ടിലെ ക്വാറി ഉൽപന്നങ്ങൾ അയൽസംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നത് നിരോധിച്ച് വിജയ് ...

Next Article

 പവന് വില ഒരു ലക്ഷത്തിന് താഴെ,സ്വര്‍ണവില ഇടിഞ്ഞു

Related articles More from author

  • BeautyFashionGeneralHeadlines

    ടെക്നോപാര്‍ക്കില്‍ പതിനൊന്നാമത് മലയാളി മങ്ക, കേരള ശ്രീമാന്‍- 2026 ഗ്രാന്‍ഡ് ഫിനാലെ: മേഘ്ന എം ‘മലയാളി മങ്ക’,വിഷ്ണു പ്രദീപ് ‘കേരള ശ്രീമാന്‍ ‘

    November 2, 2026
    By Admin
  • GeneralHeadlines

    കനത്ത മഴ: വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം

    August 2, 2026
    By Admin
  • GeneralHeadlines

    അതിവേഗ തീവണ്ടികളിൽ നൽകുന്ന ടിക്കറ്റ് ചാർജിൽ കേരളത്തിൽ വിമാന യാത്ര ചെയ്യാൻ സഹകരണ മേഖലയിൽ ‘കെ ഫ്ലൈറ്റ്’ ആറേഴ് മാസത്തിനുള്ളിൽ യാഥാർത്ഥ്യമാവുമെന്ന് സി.എൻ വിജയകൃഷ്ണൻ

    June 29, 2026
    By Admin
  • BusinessGeneralHeadlinesTravel

    റിയാദിലേക്കും ബഹ്റൈനിലേക്കും തിരുവനന്തപുരത്തു നിന്ന് പുതിയ വിമാന സർവീസുകൾ

    October 3, 2026
    By Admin
  • GeneralHeadlines

    “ദൃഢം”,”ഭൂതകാലം” എന്നീ സിനിമകൾ തൻ്റെ ചെറുകഥയുടെയും അനുഭവകഥയുടെയും മോഷണമാണെന്ന് മുൻ ഡി.ജി.പിയും ബിജെപി നേതാവുമായ ആർ.ശ്രീലേഖ

    June 16, 2026
    By Admin
  • HeadlinesHealth

    കുട്ടികളുടെ ആരോഗ്യത്തിനായി 104 ൽ വിളിക്കാം

    February 5, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • മുഖ്യമന്ത്രി വി ഡി സതീശൻ ,ഐപിഎല്ലിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച മഹേന്ദ്ര സിങ്ധോണിയെപ്പറ്റി എഴുതുന്നു:’തോറ്റു കഴിഞ്ഞ് മാത്രമേ തോല്‍വി അംഗീകരിക്കാവൂ എന്ന സന്ദേശമാണ്. ആ തോല്‍വിയില്‍ നിന്ന് വിജയത്തിലേക്ക് വഴിവെട്ടണമെന്ന ആശയമാണ്.’
  •  സർക്കാർ,സ്വകാര്യ സ്ഥാപനങ്ങളിലായി പരിശീലനത്തിന് 2,000 ഒഴിവുകൾ,അപ്രൻ്റീസ് തിരഞ്ഞെടുപ്പ് മേള  ഡിസംബർ 5ന്
  •  പവന് വില ഒരു ലക്ഷത്തിന് താഴെ,സ്വര്‍ണവില ഇടിഞ്ഞു
  • ബന്ധുക്കളെ യാത്രയയയ്ക്കാനായി വന്ദേഭാരത് എക്സ്പ്രസിനുള്ളിൽ കയറിയ 12 അംഗ സംഘം ട്രെയിന്‍റെ ഓട്ടോമാറ്റിക് വാതിലുകൾ അടഞ്ഞതോടെ അകത്തുകുടുങ്ങി,36000 രൂപ പിഴ
  • തമിഴ്നാട്ടിലെ ക്വാറി ഉൽപന്നങ്ങൾ അയൽസംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നത് നിരോധിച്ച് വിജയ് സർക്കാർ പുറത്തിറക്കിയ ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

Timeline

  • November 17, 2026

    മുഖ്യമന്ത്രി വി ഡി സതീശൻ ,ഐപിഎല്ലിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച മഹേന്ദ്ര സിങ്ധോണിയെപ്പറ്റി എഴുതുന്നു:’തോറ്റു കഴിഞ്ഞ് മാത്രമേ തോല്‍വി അംഗീകരിക്കാവൂ എന്ന സന്ദേശമാണ്. ആ തോല്‍വിയില്‍ നിന്ന് വിജയത്തിലേക്ക് വഴിവെട്ടണമെന്ന ആശയമാണ്.’

  • November 17, 2026

     സർക്കാർ,സ്വകാര്യ സ്ഥാപനങ്ങളിലായി പരിശീലനത്തിന് 2,000 ഒഴിവുകൾ,അപ്രൻ്റീസ് തിരഞ്ഞെടുപ്പ് മേള  ഡിസംബർ 5ന്

  • November 17, 2026

     പവന് വില ഒരു ലക്ഷത്തിന് താഴെ,സ്വര്‍ണവില ഇടിഞ്ഞു

  • November 17, 2026

    ബന്ധുക്കളെ യാത്രയയയ്ക്കാനായി വന്ദേഭാരത് എക്സ്പ്രസിനുള്ളിൽ കയറിയ 12 അംഗ സംഘം ട്രെയിന്‍റെ ഓട്ടോമാറ്റിക് വാതിലുകൾ അടഞ്ഞതോടെ അകത്തുകുടുങ്ങി,36000 രൂപ പിഴ

  • November 17, 2026

    തമിഴ്നാട്ടിലെ ക്വാറി ഉൽപന്നങ്ങൾ അയൽസംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നത് നിരോധിച്ച് വിജയ് സർക്കാർ പുറത്തിറക്കിയ ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions