Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • മുഖ്യമന്ത്രി വി ഡി സതീശൻ ,ഐപിഎല്ലിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച മഹേന്ദ്ര സിങ്ധോണിയെപ്പറ്റി എഴുതുന്നു:’തോറ്റു കഴിഞ്ഞ് മാത്രമേ തോല്‍വി അംഗീകരിക്കാവൂ എന്ന സന്ദേശമാണ്. ആ തോല്‍വിയില്‍ നിന്ന് വിജയത്തിലേക്ക് വഴിവെട്ടണമെന്ന ആശയമാണ്.’

  •  സർക്കാർ,സ്വകാര്യ സ്ഥാപനങ്ങളിലായി പരിശീലനത്തിന് 2,000 ഒഴിവുകൾ,അപ്രൻ്റീസ് തിരഞ്ഞെടുപ്പ് മേള  ഡിസംബർ 5ന്

  •  പവന് വില ഒരു ലക്ഷത്തിന് താഴെ,സ്വര്‍ണവില ഇടിഞ്ഞു

  • ബന്ധുക്കളെ യാത്രയയയ്ക്കാനായി വന്ദേഭാരത് എക്സ്പ്രസിനുള്ളിൽ കയറിയ 12 അംഗ സംഘം ട്രെയിന്‍റെ ഓട്ടോമാറ്റിക് വാതിലുകൾ അടഞ്ഞതോടെ അകത്തുകുടുങ്ങി,36000 രൂപ പിഴ

  • തമിഴ്നാട്ടിലെ ക്വാറി ഉൽപന്നങ്ങൾ അയൽസംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നത് നിരോധിച്ച് വിജയ് സർക്കാർ പുറത്തിറക്കിയ ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

GeneralHeadlines
Home›General› സർക്കാർ,സ്വകാര്യ സ്ഥാപനങ്ങളിലായി പരിശീലനത്തിന് 2,000 ഒഴിവുകൾ,അപ്രൻ്റീസ് തിരഞ്ഞെടുപ്പ് മേള  ഡിസംബർ 5ന്

 സർക്കാർ,സ്വകാര്യ സ്ഥാപനങ്ങളിലായി പരിശീലനത്തിന് 2,000 ഒഴിവുകൾ,അപ്രൻ്റീസ് തിരഞ്ഞെടുപ്പ് മേള  ഡിസംബർ 5ന്

By Admin
November 17, 2026
34
0
അപ്രൻ്റീസ് തിരഞ്ഞെടുപ്പ് മേള കളമശ്ശേരി സർക്കാർ പോളിടെക്‌നിക് കോളേജിൽ 
തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ സർക്കാർ/ പൊതുമേഖലാ/ സ്വകാര്യ സ്ഥാപനങ്ങളിലായി രണ്ടായിരത്തോളം അപ്രന്റീസ് ഒഴിവുകളിലേക്ക് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നതിനായി സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കളമശ്ശേരി സൂപ്പർവൈസറി ഡെവലപ്മെന്‍റ് സെന്‍ററും കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ചെന്നൈയിലെ ദക്ഷിണമേഖലാ ബോർഡ് ഓഫ് അപ്രന്റിസ്ഷിപ്പ് ട്രെയിനിങ്ങും ചേർന്ന് അപ്രന്റീസ് തിരഞ്ഞെടുപ്പ് മേള സംഘടിപ്പിക്കുന്നു.
ഡിസംബർ അഞ്ചിന് കളമശ്ശേരി സർക്കാർ പോളിടെക്‌നിക് കോളേജിൽ നടക്കുന്ന തിരഞ്ഞെടുപ്പ് മേളയിലൂടെ വിവിധ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അപ്രന്റീസുകളെ തിരഞ്ഞെടുക്കും. കൊച്ചി മെട്രോ, എച്ച്.ഒ.സി., എഫ്.എ.സി.ടി., ഡി.പി. വേൾഡ്, കെ.എസ്.ഇ.ബി., ബി.എസ്.എൻ.എൽ., കേന്ദ്ര പ്രതിരോധ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങൾ, കൊച്ചി ഇന്റർനാഷണൽ എയർപോർട്ട്, കണ്ണൂർ എയർപോർട്ട്, ഹിന്ദുസ്ഥാൻ യൂണിലിവർ തുടങ്ങി നിരവധി സ്ഥാപനങ്ങൾ പങ്കെടുക്കും.
ത്രിവത്സര പോളിടെക്‌നിക് ഡിപ്ലോമ, ബി.ടെക്., ബി.എ., ബി.എസ്‌സി., ബി.കോം., ബി.ബി.എ., ബി.സി.എ., നഴ്സിങ്, ബി.ഫാം., ഡി.ഫാം., ഹോട്ടൽ മാനേജ്‌മെന്റ് തുടങ്ങിയ കോഴ്‌സുകൾ പാസായി അഞ്ച് വർഷം കഴിയാത്തവർക്കും അപ്രന്റീസ് ആക്ട് പ്രകാരം മുൻപ് പരിശീലനം നേടിയിട്ടില്ലാത്തവർക്കും അപേക്ഷിക്കാം.
എസ്.ഡി. സെന്ററിൽ രജിസ്റ്റർ ചെയ്തതിനു ശേഷം ഇ-മെയിൽ മുഖേന ലഭിച്ച രജിസ്‌ട്രേഷൻ കാർഡും സർട്ടിഫിക്കറ്റുകളുടെയും മാർക്ക് ലിസ്റ്റുകളുടെയും അസ്സലും പകർപ്പുകളും ബയോഡാറ്റയുടെ പകർപ്പും സഹിതം ഡിസംബർ അഞ്ച് രാവിലെ ഒമ്പതിന് കളമശ്ശേരി സർക്കാർ പോളിടെക്‌നിക് കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. അപേക്ഷകർക്ക് ഇഷ്ടാനുസരണം ഒന്നിലധികം സ്ഥാപനങ്ങളിലെ അഭിമുഖങ്ങളിൽ പങ്കെടുക്കാം. ഇന്റർവ്യൂവിൽ പങ്കെടുക്കാൻ ഉദ്യോഗാർഥികൾ സൂപ്പർവൈസറി ഡെവലപ്മെന്റ് സെന്ററിൽ ഡിസംബർ നാലിന്  മുൻപായി www.sdcentre.org യിൽ രജിസ്റ്റർ ചെയ്യണം.
പങ്കെടുക്കുന്ന സ്ഥാപനങ്ങളുടെയും ലഭ്യമായ ഒഴിവുകളുടെയും വിവരങ്ങളും ഇന്റർവ്യൂവുമായി ബന്ധപ്പെട്ട മറ്റു വിശദാംശങ്ങളും www.sdcentre.org യിൽ ഡിസംബർ മൂന്നിന് പ്രസിദ്ധീകരിക്കും. വിവരങ്ങൾക്ക്: 0484-2556530, sdckalamassery@gmail.com.
TagsApprentice Mela
Previous Article

 പവന് വില ഒരു ലക്ഷത്തിന് താഴെ,സ്വര്‍ണവില ഇടിഞ്ഞു

Next Article

മുഖ്യമന്ത്രി വി ഡി സതീശൻ ,ഐപിഎല്ലിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ...

Related articles More from author

  • GeneralHeadlines

    ഫ്രാൻസിലെ ജനകീയ പ്രതിഷേധം യൂറോപ്പ് ആകെ പടരുന്നു,കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവേൽ മാക്രോൺ

    October 19, 2026
    By Admin
  • CareerHeadlines

    ഒഴിവുകൾ…ഒഴിവുകൾ …(വിരമിച്ച എൻജിനീയർമാർക്ക് ഉൾപ്പെടെ)

    January 27, 2026
    By Admin
  • HeadlinesPolitics

    മുഹമ്മദ് റിയാസിന് മരുമകൻ എന്ന നിലയിൽ പ്രത്യേക സ്ഥാനങ്ങൾ നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

    March 20, 2026
    By Admin
  • GeneralHeadlines

    കർണ്ണാടകയിൽ പെട്രോളിൽ അളവിൽ അധികം എഥനോള്‍:കേരളത്തിലും പരിശോധനയ്ക്ക് നിർദേശം

    November 7, 2026
    By Admin
  • GeneralHeadlinesTechnology

    രാജ്യത്തെ ആദ്യ പൊതുവുടമസ്ഥതാ സൗരോർജ ശേഖരണ പദ്ധതി കേരളത്തിൽ; പെരിഞ്ഞനം ദേശീയ മാതൃകയിലേക്ക്

    February 26, 2026
    By Admin
  • HeadlinesHealth

    ‘സിസേറിയൻ,ഇൻകുബേറ്റർ,ഇരട്ടക്കുട്ടികൾ,റിസ്ക്…’ഓടി രക്ഷപ്പെട്ട് സർക്കാർ ആശുപത്രിയിലെത്തിയപ്പോൾ സുഖപ്രസവം…!(ലാഭം 10-15 ലക്ഷം!)

    February 26, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • മുഖ്യമന്ത്രി വി ഡി സതീശൻ ,ഐപിഎല്ലിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച മഹേന്ദ്ര സിങ്ധോണിയെപ്പറ്റി എഴുതുന്നു:’തോറ്റു കഴിഞ്ഞ് മാത്രമേ തോല്‍വി അംഗീകരിക്കാവൂ എന്ന സന്ദേശമാണ്. ആ തോല്‍വിയില്‍ നിന്ന് വിജയത്തിലേക്ക് വഴിവെട്ടണമെന്ന ആശയമാണ്.’
  •  സർക്കാർ,സ്വകാര്യ സ്ഥാപനങ്ങളിലായി പരിശീലനത്തിന് 2,000 ഒഴിവുകൾ,അപ്രൻ്റീസ് തിരഞ്ഞെടുപ്പ് മേള  ഡിസംബർ 5ന്
  •  പവന് വില ഒരു ലക്ഷത്തിന് താഴെ,സ്വര്‍ണവില ഇടിഞ്ഞു
  • ബന്ധുക്കളെ യാത്രയയയ്ക്കാനായി വന്ദേഭാരത് എക്സ്പ്രസിനുള്ളിൽ കയറിയ 12 അംഗ സംഘം ട്രെയിന്‍റെ ഓട്ടോമാറ്റിക് വാതിലുകൾ അടഞ്ഞതോടെ അകത്തുകുടുങ്ങി,36000 രൂപ പിഴ
  • തമിഴ്നാട്ടിലെ ക്വാറി ഉൽപന്നങ്ങൾ അയൽസംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നത് നിരോധിച്ച് വിജയ് സർക്കാർ പുറത്തിറക്കിയ ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

Timeline

  • November 17, 2026

    മുഖ്യമന്ത്രി വി ഡി സതീശൻ ,ഐപിഎല്ലിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച മഹേന്ദ്ര സിങ്ധോണിയെപ്പറ്റി എഴുതുന്നു:’തോറ്റു കഴിഞ്ഞ് മാത്രമേ തോല്‍വി അംഗീകരിക്കാവൂ എന്ന സന്ദേശമാണ്. ആ തോല്‍വിയില്‍ നിന്ന് വിജയത്തിലേക്ക് വഴിവെട്ടണമെന്ന ആശയമാണ്.’

  • November 17, 2026

     സർക്കാർ,സ്വകാര്യ സ്ഥാപനങ്ങളിലായി പരിശീലനത്തിന് 2,000 ഒഴിവുകൾ,അപ്രൻ്റീസ് തിരഞ്ഞെടുപ്പ് മേള  ഡിസംബർ 5ന്

  • November 17, 2026

     പവന് വില ഒരു ലക്ഷത്തിന് താഴെ,സ്വര്‍ണവില ഇടിഞ്ഞു

  • November 17, 2026

    ബന്ധുക്കളെ യാത്രയയയ്ക്കാനായി വന്ദേഭാരത് എക്സ്പ്രസിനുള്ളിൽ കയറിയ 12 അംഗ സംഘം ട്രെയിന്‍റെ ഓട്ടോമാറ്റിക് വാതിലുകൾ അടഞ്ഞതോടെ അകത്തുകുടുങ്ങി,36000 രൂപ പിഴ

  • November 17, 2026

    തമിഴ്നാട്ടിലെ ക്വാറി ഉൽപന്നങ്ങൾ അയൽസംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നത് നിരോധിച്ച് വിജയ് സർക്കാർ പുറത്തിറക്കിയ ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions