Tag: Vandebharath
-
ബന്ധുക്കളെ യാത്രയയയ്ക്കാനായി വന്ദേഭാരത് എക്സ്പ്രസിനുള്ളിൽ കയറിയ 12 അംഗ സംഘം ട്രെയിന്റെ ഓട്ടോമാറ്റിക് വാതിലുകൾ അടഞ്ഞതോടെ അകത്തുകുടുങ്ങി,36000 രൂപ പിഴ
കാൺപൂർ സെൻട്രൽ റെയിൽവേ സ്റ്റേഷനിലാണ് ബന്ധുക്കൾക്ക് പിഴയൊടുക്കേണ്ടി വന്നത് ഇറ്റാവ:കാൺപൂർ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ബന്ധുക്കളെ യാത്രയയയ്ക്കാനായി വന്ദേഭാരത് എക്സ്പ്രസിനുള്ളിൽ കയറിയ 12 അംഗ സംഘം ട്രെയിന്റെ ഓട്ടോമാറ്റിക് വാതിലുകൾ അടഞ്ഞതോടെ അകത്തുകുടുങ്ങി. ബനാറസ്-ന്യൂഡൽഹി വന്ദേഭാരത് ...

