Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ്: ട്രംപിൻ്റെ അലാസ്‌കയും നേടി ഡെമോക്രാറ്റുകള്‍; സെനറ്റില്‍ 56-44 ഭൂരിപക്ഷം

  • കൂടിയാലോചനകളില്ലാതെ മുഖ്യമന്ത്രി വിഡി സതീശൻ ഒറ്റയ്ക്ക് തീരുമാനമെടുക്കുന്നത് അംഗീകരിക്കേണ്ടതില്ലെന്ന് കോൺഗ്രസിലെ ഗ്രൂപ്പുകൾ,ലീഗ് ഒഴികെയുള്ള യു.ഡി.എഫ് ഘടകകക്ഷികളും കടുപ്പിക്കുന്നു

  • ആറ് മാസം തികഞ്ഞ ദിനം മന്ത്രിസഭ യോഗത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം,മന്ത്രിസഭാ യോഗത്തിൽ തർക്കമുണ്ടായതായി മുഖ്യമന്ത്രി

  • സ്വര്‍ണവില തുടർച്ചയായ രണ്ടാം ദിവസവും കുറഞ്ഞു,പവൻവില 2040 രൂപ ഇടിഞ്ഞ് 97,720 രൂപ,വെള്ളിവിലയിലും ഇടിവ്

  • ‘രണ്ടര ലക്ഷം രൂപ ലോണ്‍ വാങ്ങിയ ആള്‍ ഒരു വാക്ക് പോലും പറയാതെ പടിയിറങ്ങി’യെന്ന് 24 ചാനൽ മേധാവി ശ്രീകണ്ഠൻ നായർ,’രണ്ടര ലക്ഷം എന്നല്ല രണ്ട് രൂപ പോലും ആരിൽ നിന്നും വാങ്ങിയിട്ടില്ലെ’ന്നുമാത്രമല്ല,’രണ്ട് മാസത്തെ നോട്ടീസ് പിരീഡ് പൂർത്തീകരിക്കാൻ ആകാത്തതിനാൽ ആവശ്യപ്പെട്ട നഷ്ട പരിഹാരം 93,204 രൂപയും നൽകി’യെന്ന് അസിത സഹീർ വെളിപ്പെടുത്തിയതോടെ 24ൻ്റെയും ശ്രീകണ്ഠൻ നായരുടെയും ധാർമികതയും ചോദ്യം ചെയ്യപ്പെടുന്നു

GeneralHeadlines
Home›General›യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ്: ട്രംപിൻ്റെ അലാസ്‌കയും നേടി ഡെമോക്രാറ്റുകള്‍; സെനറ്റില്‍ 56-44 ഭൂരിപക്ഷം

യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ്: ട്രംപിൻ്റെ അലാസ്‌കയും നേടി ഡെമോക്രാറ്റുകള്‍; സെനറ്റില്‍ 56-44 ഭൂരിപക്ഷം

By Admin
November 19, 2026
38
0

തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കൈവശമിരുന്ന ഒമ്പതാമത്തെ സെനറ്റ് സീറ്റാണ് ഈ വിജയത്തോടെ ഡെമോക്രാറ്റുകള്‍ പിടിച്ചെടുത്തത്

വാഷിങ്ടണ്‍: യുഎസ് സെനറ്റിലേക്ക് നടന്ന ആവേശകരമായ തെരഞ്ഞെടുപ്പില്‍ അലാസ്‌കയില്‍ നിന്നുള്ള ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയും മുന്‍ ജനപ്രതിനിധിയുമായ മേരി പെല്‍റ്റോലയ്ക്ക് വിജയം.രണ്ട് തവണ സെനറ്ററായിരുന്ന റിപ്പബ്ലിക്കൻ നേതാവ് ഡാൻ സള്ളിവനെയാണ് അവർ പരാജയപ്പെടുത്തിയത്.50.1% വോട്ടുകൾ (1,44,302 വോട്ടുകൾ) നേടിയാണ് മേരി പെൽറ്റോല വിജയിച്ചത്. ഡാൻ സള്ളിവന് 45.8% വോട്ടുകൾ (1,31,844 വോട്ടുകൾ) ലഭിച്ചു
ഈ വിജയത്തോടെ 2026-ലെ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രഖ്യാപിക്കപ്പെടാൻ ബാക്കിയുണ്ടായിരുന്ന അവസാന സെനറ്റ് ഫലവും പുറത്തുവന്നു. യു.എസ്. സെനറ്റിൽ ഡെമോക്രാറ്റുകൾ 56–44 എന്ന ഭൂരിപക്ഷം നേടി. തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കൈവശമിരുന്ന ഒമ്പതാമത്തെ സെനറ്റ് സീറ്റാണ് ഈ വിജയത്തോടെ ഡെമോക്രാറ്റുകള്‍ പിടിച്ചെടുത്തത്. 2009ന് ശേഷമുള്ള ഡെമോക്രാറ്റുകളുടെ ഏറ്റവും വലിയ സെനറ്റ് ഭൂരിപക്ഷമാണിത്.
20 വർഷത്തിനിടെ അലാസ്കയിൽ നിന്ന് വിജയിക്കുന്ന ആദ്യ ഡെമോക്രാറ്റിക് സെനറ്ററാണ് പെൽറ്റോല. യു.എസ്. സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ രണ്ട് തദ്ദേശീയ അമേരിക്കൻ വനിതകളിൽ ഒരാളായും അവർ മാറുന്നു.ഉയർന്ന ജീവിതച്ചെലവും ഇന്ധനവില വർദ്ധനവും തെരഞ്ഞെടുപ്പിൽ വലിയ ചർച്ചയായിരുന്നു. കൂടാതെ, സമാന പേരുള്ള മറ്റൊരു സ്ഥാനാർത്ഥിയെ മത്സരിപ്പിച്ച് വോട്ട് ഭിന്നിപ്പിക്കാൻ ശ്രമിച്ചു എന്ന ആരോപണങ്ങളും വിവാദമായെങ്കിലും, ആദ്യ റൗണ്ട് വോട്ടുകളിൽ തന്നെ പെൽറ്റോലയ്ക്ക് 50 ശതമാനത്തിലധികം വോട്ട് ലഭിച്ചു

പ്രതിനിധി സഭയിലും ഡെമോക്രാറ്റുകള്‍ ഭൂരിപക്ഷം നേടിയതോടെ, വരാനിരിക്കുന്ന രണ്ട് വര്‍ഷങ്ങളില്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന് ഭരണതലത്തില്‍ കടുത്ത വെല്ലുവിളികളും പ്രതിസന്ധികളും നേരിടേണ്ടി വരും. ഇടക്കാല തെരഞ്ഞെടുപ്പില്‍ ഫലം പ്രഖ്യാപിക്കപ്പെട്ട അവസാന സെനറ്റ് സീറ്റ് കൂടിയായിരുന്നു അലാസ്‌കയിലേത്.

TagsMary PeltolaUS Senate
Previous Article

കൂടിയാലോചനകളില്ലാതെ മുഖ്യമന്ത്രി വിഡി സതീശൻ ഒറ്റയ്ക്ക് തീരുമാനമെടുക്കുന്നത് അംഗീകരിക്കേണ്ടതില്ലെന്ന് ...

Related articles More from author

  • GeneralHeadlines

    ജനകീയം,വമ്പൻ പ്രഖ്യാപനങ്ങൾ,ആശ്വാസ ബജറ്റ്

    January 29, 2026
    By Admin
  • BusinessHeadlinesTechnology

    വിഴിഞ്ഞം:അടുത്ത ഘട്ട നിർമ്മാണം ജനുവരിയിൽ തുടക്കമാകുമെന്നു മന്ത്രി വി.എൻ.വാസവൻ

    December 16, 2025
    By Admin
  • GeneralHeadlines

    ‘ആശ’മാരുടെ ആവശ്യങ്ങൾ :സർക്കാർ പ്രഖ്യാപനം മല എലിയെ പ്രസവിച്ചത് പോലെയെന്ന് മുൻ ധനമന്ത്രി കെ.എൻ ബാലഗോപാൽ

    May 18, 2026
    By Admin
  • HeadlinesPolitics

    സ്വർണ്ണക്കൊള്ള:ഇനിയൊരു ഒളിച്ചുകളിയില്ലെന്ന് രാജീവ് ചന്ദ്രശേഖർ

    December 19, 2025
    By Admin
  • GeneralHeadlines

    അഞ്ചാം ക്ലാസുകാരിയെ ട്യൂഷൻ അധ്യാപകൻ പീഡിപ്പിച്ചു,11 വർഷത്തിന് ശേഷം വെളിപ്പെടുത്തൽ,പ്രതിക്ക് 18 വർഷം കഠിന തടവ്

    March 4, 2026
    By Admin
  • GeneralHeadlinesTravel

    ഓണത്തിന് ചെന്നൈ, താംബരം സ്പെഷ്യൽ പ്രതിവാര എക്സ്പ്രസ് ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

    July 9, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ്: ട്രംപിൻ്റെ അലാസ്‌കയും നേടി ഡെമോക്രാറ്റുകള്‍; സെനറ്റില്‍ 56-44 ഭൂരിപക്ഷം
  • കൂടിയാലോചനകളില്ലാതെ മുഖ്യമന്ത്രി വിഡി സതീശൻ ഒറ്റയ്ക്ക് തീരുമാനമെടുക്കുന്നത് അംഗീകരിക്കേണ്ടതില്ലെന്ന് കോൺഗ്രസിലെ ഗ്രൂപ്പുകൾ,ലീഗ് ഒഴികെയുള്ള യു.ഡി.എഫ് ഘടകകക്ഷികളും കടുപ്പിക്കുന്നു
  • ആറ് മാസം തികഞ്ഞ ദിനം മന്ത്രിസഭ യോഗത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം,മന്ത്രിസഭാ യോഗത്തിൽ തർക്കമുണ്ടായതായി മുഖ്യമന്ത്രി
  • സ്വര്‍ണവില തുടർച്ചയായ രണ്ടാം ദിവസവും കുറഞ്ഞു,പവൻവില 2040 രൂപ ഇടിഞ്ഞ് 97,720 രൂപ,വെള്ളിവിലയിലും ഇടിവ്
  • ‘രണ്ടര ലക്ഷം രൂപ ലോണ്‍ വാങ്ങിയ ആള്‍ ഒരു വാക്ക് പോലും പറയാതെ പടിയിറങ്ങി’യെന്ന് 24 ചാനൽ മേധാവി ശ്രീകണ്ഠൻ നായർ,’രണ്ടര ലക്ഷം എന്നല്ല രണ്ട് രൂപ പോലും ആരിൽ നിന്നും വാങ്ങിയിട്ടില്ലെ’ന്നുമാത്രമല്ല,’രണ്ട് മാസത്തെ നോട്ടീസ് പിരീഡ് പൂർത്തീകരിക്കാൻ ആകാത്തതിനാൽ ആവശ്യപ്പെട്ട നഷ്ട പരിഹാരം 93,204 രൂപയും നൽകി’യെന്ന് അസിത സഹീർ വെളിപ്പെടുത്തിയതോടെ 24ൻ്റെയും ശ്രീകണ്ഠൻ നായരുടെയും ധാർമികതയും ചോദ്യം ചെയ്യപ്പെടുന്നു

Timeline

  • November 19, 2026

    യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ്: ട്രംപിൻ്റെ അലാസ്‌കയും നേടി ഡെമോക്രാറ്റുകള്‍; സെനറ്റില്‍ 56-44 ഭൂരിപക്ഷം

  • November 19, 2026

    കൂടിയാലോചനകളില്ലാതെ മുഖ്യമന്ത്രി വിഡി സതീശൻ ഒറ്റയ്ക്ക് തീരുമാനമെടുക്കുന്നത് അംഗീകരിക്കേണ്ടതില്ലെന്ന് കോൺഗ്രസിലെ ഗ്രൂപ്പുകൾ,ലീഗ് ഒഴികെയുള്ള യു.ഡി.എഫ് ഘടകകക്ഷികളും കടുപ്പിക്കുന്നു

  • November 18, 2026

    ആറ് മാസം തികഞ്ഞ ദിനം മന്ത്രിസഭ യോഗത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം,മന്ത്രിസഭാ യോഗത്തിൽ തർക്കമുണ്ടായതായി മുഖ്യമന്ത്രി

  • November 18, 2026

    സ്വര്‍ണവില തുടർച്ചയായ രണ്ടാം ദിവസവും കുറഞ്ഞു,പവൻവില 2040 രൂപ ഇടിഞ്ഞ് 97,720 രൂപ,വെള്ളിവിലയിലും ഇടിവ്

  • November 18, 2026

    ‘രണ്ടര ലക്ഷം രൂപ ലോണ്‍ വാങ്ങിയ ആള്‍ ഒരു വാക്ക് പോലും പറയാതെ പടിയിറങ്ങി’യെന്ന് 24 ചാനൽ മേധാവി ശ്രീകണ്ഠൻ നായർ,’രണ്ടര ലക്ഷം എന്നല്ല രണ്ട് രൂപ പോലും ആരിൽ നിന്നും വാങ്ങിയിട്ടില്ലെ’ന്നുമാത്രമല്ല,’രണ്ട് മാസത്തെ നോട്ടീസ് പിരീഡ് പൂർത്തീകരിക്കാൻ ആകാത്തതിനാൽ ആവശ്യപ്പെട്ട നഷ്ട പരിഹാരം 93,204 രൂപയും നൽകി’യെന്ന് അസിത സഹീർ വെളിപ്പെടുത്തിയതോടെ 24ൻ്റെയും ശ്രീകണ്ഠൻ നായരുടെയും ധാർമികതയും ചോദ്യം ചെയ്യപ്പെടുന്നു

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions