Tag: US Senate
-
യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ്: ട്രംപിൻ്റെ അലാസ്കയും നേടി ഡെമോക്രാറ്റുകള്‍; സെനറ്റില്‍ 56-44 ഭൂരിപക്ഷം
തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കൈവശമിരുന്ന ഒമ്പതാമത്തെ സെനറ്റ് സീറ്റാണ് ഈ വിജയത്തോടെ ഡെമോക്രാറ്റുകള്‍ പിടിച്ചെടുത്തത് വാഷിങ്ടണ്‍: യുഎസ് സെനറ്റിലേക്ക് നടന്ന ആവേശകരമായ തെരഞ്ഞെടുപ്പില്‍ അലാസ്കയില്‍ നിന്നുള്ള ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയും മുന്‍ ജനപ്രതിനിധിയുമായ മേരി പെല്റ്റോലയ്ക്ക് വിജയം.രണ്ട് ...

