Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • പൊലീസ് സ്റ്റേഷനിൽ  കാ’യും ‘പൂ’വും അകമ്പടിയോടെ കുനിച്ചുനിർത്തി കൂമ്പിനിടി കൊള്ളേണ്ട അവസ്ഥ എ.കെ ആൻ്റണിക്കുണ്ടാവാത്തത് എലിസബത്ത് ആൻ്റണി ഉന്നതതലങ്ങളിൽ ഇടപെട്ടതിനാൽ…അഥവാ പൊലീസ് പരിഷ്കരണ ചന്തകൾ!

  •  ‘അക്വാൻ’  ചുഴലിക്കാറ്റിന് പേര് നിർദ്ദേശിച്ചത് ഇറാൻ,അർത്ഥം :’ദുഷ്ടബുദ്ധി’ അല്ലെങ്കിൽ ‘ദുഷ്ടചിന്ത’

  •   ‘അക്വാൻ’ ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ല,ഒഡീഷയിൽ  3 ലക്ഷത്തോളം ആളുകളെ  മാറ്റിപ്പാർപ്പിച്ചു,69 ട്രെയിനുകൾ റദ്ദാക്കി

  • ‘ഓ’മിന് റിലീസിന് മുന്നോടിയായുള്ള അവസാന അഡ്വാൻസ് ബുക്കിങ്ങിൽ 16.5 കോടി രൂപയുടെ ഗ്രോസ് കളക്ഷൻ

  • ജൂൺ ഒന്നു മുതൽ  കഴിഞ്ഞ ആറുമാസത്തോളമായി കേരളത്തിൽ ലക്ഷക്കണക്കിന് ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യങ്ങൾ സംസ്ഥാനത്ത്   നഷ്ടപ്പെടുന്നു,2026 ജൂൺ ഒന്നു മുതൽ ലീവ് സറണ്ടർ ഉത്തരവ് പുതുക്കി നൽകുന്നതിനായി വന്ന ഫയൽ നിരസിച്ചത് മുഖ്യമന്ത്രി വി ഡി സതീശനാണെന്ന് മുൻ മന്ത്രി കെ.എൻ ബാലഗോപാൽ

GeneralHeadlinesMovies
Home›General›‘ഓ’മിന് റിലീസിന് മുന്നോടിയായുള്ള അവസാന അഡ്വാൻസ് ബുക്കിങ്ങിൽ 16.5 കോടി രൂപയുടെ ഗ്രോസ് കളക്ഷൻ

‘ഓ’മിന് റിലീസിന് മുന്നോടിയായുള്ള അവസാന അഡ്വാൻസ് ബുക്കിങ്ങിൽ 16.5 കോടി രൂപയുടെ ഗ്രോസ് കളക്ഷൻ

By Admin
November 20, 2026
39
0

മമ്മൂട്ടിയും ധനുഷും നായകർ

ചെന്നൈ:മമ്മൂട്ടിയും ധനുഷും പ്രാധാന്യമുള്ള വേഷങ്ങളവതരിപ്പിക്കുന്ന ‘ഓം’ റിലീസിന് മുന്നോടിയായുള്ള അവസാന അഡ്വാൻസ് ബുക്കിങ്ങിൽ 16.5 കോടി രൂപയുടെ ഗ്രോസ് കളക്ഷൻ നേടി. മികച്ച പ്രീ-സെയിൽസുമായി ചിത്രം തിയേറ്ററുകളിലേക്ക് എത്തുമ്പോൾ വമ്പൻ ഓപ്പണിങ്ങാണ് ട്രേഡ് പ്രതീക്ഷിക്കുന്നത്.
ധനുഷിന്റെ വണ്ടർ ബാർ ഫിലിംസും ആർ ടേക്ക് സ്റ്റുഡിയോസും ചേർന്ന് നിർമ്മിച്ച് രാജ്കുമാർ പെരിയ സാമി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഓമിൽ സായിപല്ലവി, ശ്രീ ലീല,നസിറുദ്ദീൻ ഷാ, ഇന്ദ്രൻസ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളവതരിപ്പിക്കുന്നത്. തമിഴകത്തിന്റെ പുതിയ മ്യൂസിക് സെൻസേഷനായ സായ് അഭ്യങ്കറിന്റേതാണ് സംഗീതം.

TagsDhanushMammoottyOm
Previous Article

ജൂൺ ഒന്നു മുതൽ  കഴിഞ്ഞ ആറുമാസത്തോളമായി കേരളത്തിൽ ലക്ഷക്കണക്കിന് ...

Next Article

  ‘അക്വാൻ’ ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ല,ഒഡീഷയിൽ  3 ...

Related articles More from author

  • HeadlinesMovies

    അടൂർ-മമ്മൂട്ടി ചിത്രം ‘പദയാത്ര’യുടെ സെൻസറിംഗ് കഴിഞ്ഞു, 1 മണിക്കൂർ 53 മിനിറ്റ് ദൈർഘ്യം

    June 25, 2026
    By Admin
  • Movies

    അടൂർ -മമ്മൂട്ടി വീണ്ടും

    November 19, 2025
    By Admin
  • HeadlinesMovies

    മമ്മൂട്ടിയും ധനുഷും ഒരുമിച്ച് അഭിനയിക്കുന്ന പുതിയ ബിഗ് ബജറ്റ് തമിഴ് ചിത്രം’ഓം’ഒക്ടോബർ 16-ന് തിയേറ്ററുകളിൽ

    June 18, 2026
    By Admin
  • Movies

    ‘ഖലീഫ’യിൽ പൃഥ്വിക്കൊപ്പം മമ്മൂട്ടിയോ മോഹൻലാലോ?

    November 7, 2025
    By Admin
  • GeneralHeadlinesMovies

    മമ്മൂട്ടിയുടെ പിറന്നാളിന് 40,000 പേർക്ക് രക്തദാനം

    August 7, 2026
    By Admin
  • HeadlinesMovies

    മലയാളത്തിന്‍റെ മമ്മൂട്ടിക്ക് ജന്മദിനം:’അത്രമേൽ അസാധാരണ യാത്ര’യെന്ന് സുമലത,ഏറ്റവും വിലപ്പെട്ട ആത്മബന്ധമെന്ന് ജോർജ്

    September 7, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • പൊലീസ് സ്റ്റേഷനിൽ  കാ’യും ‘പൂ’വും അകമ്പടിയോടെ കുനിച്ചുനിർത്തി കൂമ്പിനിടി കൊള്ളേണ്ട അവസ്ഥ എ.കെ ആൻ്റണിക്കുണ്ടാവാത്തത് എലിസബത്ത് ആൻ്റണി ഉന്നതതലങ്ങളിൽ ഇടപെട്ടതിനാൽ…അഥവാ പൊലീസ് പരിഷ്കരണ ചന്തകൾ!
  •  ‘അക്വാൻ’  ചുഴലിക്കാറ്റിന് പേര് നിർദ്ദേശിച്ചത് ഇറാൻ,അർത്ഥം :’ദുഷ്ടബുദ്ധി’ അല്ലെങ്കിൽ ‘ദുഷ്ടചിന്ത’
  •   ‘അക്വാൻ’ ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ല,ഒഡീഷയിൽ  3 ലക്ഷത്തോളം ആളുകളെ  മാറ്റിപ്പാർപ്പിച്ചു,69 ട്രെയിനുകൾ റദ്ദാക്കി
  • ‘ഓ’മിന് റിലീസിന് മുന്നോടിയായുള്ള അവസാന അഡ്വാൻസ് ബുക്കിങ്ങിൽ 16.5 കോടി രൂപയുടെ ഗ്രോസ് കളക്ഷൻ
  • ജൂൺ ഒന്നു മുതൽ  കഴിഞ്ഞ ആറുമാസത്തോളമായി കേരളത്തിൽ ലക്ഷക്കണക്കിന് ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യങ്ങൾ സംസ്ഥാനത്ത്   നഷ്ടപ്പെടുന്നു,2026 ജൂൺ ഒന്നു മുതൽ ലീവ് സറണ്ടർ ഉത്തരവ് പുതുക്കി നൽകുന്നതിനായി വന്ന ഫയൽ നിരസിച്ചത് മുഖ്യമന്ത്രി വി ഡി സതീശനാണെന്ന് മുൻ മന്ത്രി കെ.എൻ ബാലഗോപാൽ

Timeline

  • November 20, 2026

    പൊലീസ് സ്റ്റേഷനിൽ  കാ’യും ‘പൂ’വും അകമ്പടിയോടെ കുനിച്ചുനിർത്തി കൂമ്പിനിടി കൊള്ളേണ്ട അവസ്ഥ എ.കെ ആൻ്റണിക്കുണ്ടാവാത്തത് എലിസബത്ത് ആൻ്റണി ഉന്നതതലങ്ങളിൽ ഇടപെട്ടതിനാൽ…അഥവാ പൊലീസ് പരിഷ്കരണ ചന്തകൾ!

  • November 20, 2026

     ‘അക്വാൻ’  ചുഴലിക്കാറ്റിന് പേര് നിർദ്ദേശിച്ചത് ഇറാൻ,അർത്ഥം :’ദുഷ്ടബുദ്ധി’ അല്ലെങ്കിൽ ‘ദുഷ്ടചിന്ത’

  • November 20, 2026

      ‘അക്വാൻ’ ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ല,ഒഡീഷയിൽ  3 ലക്ഷത്തോളം ആളുകളെ  മാറ്റിപ്പാർപ്പിച്ചു,69 ട്രെയിനുകൾ റദ്ദാക്കി

  • November 20, 2026

    ‘ഓ’മിന് റിലീസിന് മുന്നോടിയായുള്ള അവസാന അഡ്വാൻസ് ബുക്കിങ്ങിൽ 16.5 കോടി രൂപയുടെ ഗ്രോസ് കളക്ഷൻ

  • November 19, 2026

    ജൂൺ ഒന്നു മുതൽ  കഴിഞ്ഞ ആറുമാസത്തോളമായി കേരളത്തിൽ ലക്ഷക്കണക്കിന് ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യങ്ങൾ സംസ്ഥാനത്ത്   നഷ്ടപ്പെടുന്നു,2026 ജൂൺ ഒന്നു മുതൽ ലീവ് സറണ്ടർ ഉത്തരവ് പുതുക്കി നൽകുന്നതിനായി വന്ന ഫയൽ നിരസിച്ചത് മുഖ്യമന്ത്രി വി ഡി സതീശനാണെന്ന് മുൻ മന്ത്രി കെ.എൻ ബാലഗോപാൽ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions