Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • മമ്മൂട്ടിയും ധനുഷും സായി പല്ലവിയും പ്രധാന വേഷങ്ങളിലെത്തിയ ‘ഓം’ അഞ്ചാം ദിനം 100 കോടി ക്ലബിൽ

  • ഇന്ത്യ അന്താരാഷ്ട്ര വ്യാപാര മേളയിൽ കേരളത്തിന് വെള്ളി മെഡൽ,കേരളപ്പിറവിയുടെ 70 വർഷം ആഘോഷിക്കുന്ന വേളയിലെ നേട്ടം

  • കര്‍ഷകര്‍ക്ക് നല്‍കിയ ഉറപ്പുകള്‍ മോദി സര്‍ക്കാര്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകമാർച്ച് കേരള കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്‍റ് എം വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു

  • ശബരിമല അന്നദാന മണ്ഡപത്തിൽ നിന്ന് ചൊവ്വാഴ്ചവരെ ഭക്ഷണം കഴിച്ചവർ 1,35,471

  • കുട്ടികളുടെ ആധാർ ബയോമെട്രിക് 2027 സെപ്റ്റംബർ വരെ സൗജന്യമായി പുതുക്കാം

GeneralHeadlines
Home›General›കര്‍ഷകര്‍ക്ക് നല്‍കിയ ഉറപ്പുകള്‍ മോദി സര്‍ക്കാര്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകമാർച്ച് കേരള കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്‍റ് എം വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു

കര്‍ഷകര്‍ക്ക് നല്‍കിയ ഉറപ്പുകള്‍ മോദി സര്‍ക്കാര്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകമാർച്ച് കേരള കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്‍റ് എം വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു

By Admin
November 26, 2026
51
0
തിരുവനന്തപുരം ജിപിഒ യുടെ മുന്നിലേക്കായിരുന്നു  മാര്‍ച്ച്
തിരുവനന്തപുരം:ഐതിഹാസിക കര്‍ഷക സമരത്തിന്‍റെ ആറാം വാര്‍ഷിക ദിനമായ നവംബര്‍ 26 ന് കര്‍ഷകര്‍ക്ക് നല്‍കിയ ഉറപ്പുകള്‍ മോദി സര്‍ക്കാര്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രാജ്യവ്യാപകമായി സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സമരത്തിന്‍റെ ഭാഗമായി തിരുവനന്തപുരം ജിപിഒ യുടെ മുന്നിലേക്ക് നടത്തിയ മാര്‍ച്ച് കേരള കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്‍റ് എം വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു.
സംയുക്ത കിസാന്‍ മാര്‍ച്ച ജില്ലാ ചെയര്‍മാന്‍ വി പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വി എസ് പദ്മകുമാര്‍ സ്വാഗതം പറഞ്ഞു. ഡി കെ മുരളി(കേരള കര്‍ഷകസംഘം) അഡ്വ. വേണുഗോപാലന്‍ നായര്‍(കിസാന്‍ സഭ), എസ് കെ പ്രീജ(അഖിലേന്ത്യ കിസാന്‍ സഭ), എ എച്ച് ഹഫീസ്(കര്‍ഷക യൂണിയന്‍ എം), സുദര്‍ശന കുമാര്‍(ആര്‍ജെഡി കിസാന്‍ ജനത), വെങ്ങാനൂര്‍ ബ്രൈറ്റ്(കിസാന്‍ സഭ), കാവല്ലൂര്‍ കൃഷ്ണന്‍ നായര്‍, എം എം ബഷീര്‍, ഹരിഹരന്‍ പിള്ള എസ് , എം എസ് ബിജിമോള്‍, ബി ബാലചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കര്‍ഷക യൂണിയന്‍ സ്‌കറിയ നേതാവ് തമ്പാനൂര്‍ രാജീവ് നന്ദി പറഞ്ഞു.
TagsKarshaka MarchKerala Karshaka SanghamM Vijaya Kumar
Previous Article

ശബരിമല അന്നദാന മണ്ഡപത്തിൽ നിന്ന് ചൊവ്വാഴ്ചവരെ ഭക്ഷണം കഴിച്ചവർ ...

Next Article

ഇന്ത്യ അന്താരാഷ്ട്ര വ്യാപാര മേളയിൽ കേരളത്തിന് വെള്ളി മെഡൽ,കേരളപ്പിറവിയുടെ ...

Related articles More from author

  • GeneralHeadlines

    ‘പരിസ്ഥിതി ലോല വിജ്ഞാപനത്തിൽ നിന്നും ജനവാസ കാർഷിക മേഖലയെ ഒഴിവാക്കണം’:മലയോര ഹർത്താൽ 27ന്

    October 25, 2026
    By Admin
  • GeneralHeadlinesLiterature

    ‘മുറുക്കിത്തുപ്പിയ ജാതിമേധാവിത്തം ശവക്കുഴിയിൽ നിന്ന് അഴുകിയ രൂപത്തിൻ എഴുന്നേറ്റു വന്ന് ക്ഷേത്രപരിസരത്ത് കാത്തു നിൽക്കുന്നുണ്ട്…’

    April 18, 2026
    By Admin
  • BusinessHeadlines

    സ്‌കോഡ സി എസ് സി ഗ്രാമീണ്‍ ഇ സ്റ്റോറുമായി പങ്കാളിത്തത്തില്‍

    April 30, 2026
    By Admin
  • GeneralHeadlines

    യുദ്ധം അടുക്കളകളെ ബാധിക്കുന്നു,ഗ്യാസ് സിലിണ്ടറുകളുടെ പൂഴ്ത്തിവയ്പിനെതിരെ കർശന നടപടി : മന്ത്രി ജി ആർ അനിൽ

    March 10, 2026
    By Admin
  • GeneralHeadlinesHealth

    ‘സ്വാമി നിർമ്മലാനന്ദഗിരി മരിച്ചിട്ട് 9 വർഷവും 4 മാസവും കഴിഞ്ഞിട്ടാണ് സലിം കുമാറിൻ്റെ മരണം ‘:’തല അലങ്കാരമായി കൊണ്ടു നടന്നാൽ മാത്രം പോരാ’ എന്നും പ്രൊഫസർ കവിതാ ...

    June 11, 2026
    By Admin
  • HeadlinesMovies

    നായകൻ വിനീത് ശ്രീനിവാസൻ, നവാഗതനായ അഭിജിത്ത് സര്യ സംവിധാനം ചെയ്യുന്ന ‘ചടങ്ങ് ‘ ചിത്രീകരണം ആരംഭിച്ചു

    August 30, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • മമ്മൂട്ടിയും ധനുഷും സായി പല്ലവിയും പ്രധാന വേഷങ്ങളിലെത്തിയ ‘ഓം’ അഞ്ചാം ദിനം 100 കോടി ക്ലബിൽ
  • ഇന്ത്യ അന്താരാഷ്ട്ര വ്യാപാര മേളയിൽ കേരളത്തിന് വെള്ളി മെഡൽ,കേരളപ്പിറവിയുടെ 70 വർഷം ആഘോഷിക്കുന്ന വേളയിലെ നേട്ടം
  • കര്‍ഷകര്‍ക്ക് നല്‍കിയ ഉറപ്പുകള്‍ മോദി സര്‍ക്കാര്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകമാർച്ച് കേരള കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്‍റ് എം വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു
  • ശബരിമല അന്നദാന മണ്ഡപത്തിൽ നിന്ന് ചൊവ്വാഴ്ചവരെ ഭക്ഷണം കഴിച്ചവർ 1,35,471
  • കുട്ടികളുടെ ആധാർ ബയോമെട്രിക് 2027 സെപ്റ്റംബർ വരെ സൗജന്യമായി പുതുക്കാം

Timeline

  • November 26, 2026

    മമ്മൂട്ടിയും ധനുഷും സായി പല്ലവിയും പ്രധാന വേഷങ്ങളിലെത്തിയ ‘ഓം’ അഞ്ചാം ദിനം 100 കോടി ക്ലബിൽ

  • November 26, 2026

    ഇന്ത്യ അന്താരാഷ്ട്ര വ്യാപാര മേളയിൽ കേരളത്തിന് വെള്ളി മെഡൽ,കേരളപ്പിറവിയുടെ 70 വർഷം ആഘോഷിക്കുന്ന വേളയിലെ നേട്ടം

  • November 26, 2026

    കര്‍ഷകര്‍ക്ക് നല്‍കിയ ഉറപ്പുകള്‍ മോദി സര്‍ക്കാര്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകമാർച്ച് കേരള കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്‍റ് എം വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു

  • November 25, 2026

    ശബരിമല അന്നദാന മണ്ഡപത്തിൽ നിന്ന് ചൊവ്വാഴ്ചവരെ ഭക്ഷണം കഴിച്ചവർ 1,35,471

  • November 25, 2026

    കുട്ടികളുടെ ആധാർ ബയോമെട്രിക് 2027 സെപ്റ്റംബർ വരെ സൗജന്യമായി പുതുക്കാം

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions