Tag: Karshaka March
-
കര്‍ഷകര്‍ക്ക് നല്കിയ ഉറപ്പുകള്‍ മോദി സര്‍ക്കാര്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകമാർച്ച് കേരള കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റ് എം വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം ജിപിഒ യുടെ മുന്നിലേക്കായിരുന്നു മാര്‍ച്ച് തിരുവനന്തപുരം:ഐതിഹാസിക കര്‍ഷക സമരത്തിന്റെ ആറാം വാര്‍ഷിക ദിനമായ നവംബര്‍ 26 ന് കര്‍ഷകര്‍ക്ക് നല്കിയ ഉറപ്പുകള്‍ മോദി സര്‍ക്കാര്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രാജ്യവ്യാപകമായി സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ ...

