Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • എൻവെസ്റ്റ്‌നെറ്റ് സെനിത് ട്രോഫി 2026: 9 വിക്കറ്റിന് കേരളത്തെ പരാജയപ്പെടുത്തി ഗുജറാത്ത് ചാമ്പ്യന്മാർ

  • അതിവേ​ഗ തപാൽ വിതരണവുമായി കേരള തപാൽ സർക്കിൾ: സ്പീഡ് പോസ്റ്റുകൾ അടുത്ത ദിനം കിട്ടും

  • ഏപ്രിലിയ രണ്ട് പുതിയ സ്‌കൂട്ടറുകള്‍ അവതരിപ്പിച്ചു,ജിടി 125-ൻ്റെ വില: 1,09,999 രൂപ. ജിടി 175ൻ്റേത് 1,29,999 രൂപ

  • ടെക്നോപാര്‍ക്കില്&#x200d സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയുടെ ശാഖ ,മന്ത്രി റോജി എം. ജോണ്‍ ഉദ്ഘാടനം ചെയ്തു

  • ആരോഗ്യവും ദീർഘായുസ്സും ഉറപ്പാക്കാൻ ടാസ്‌ക് ഫോഴ്‌സ്; വിദഗ്ധരെ ഉൾപ്പെടുത്തി പ്രത്യേക സമിതി

GeneralHeadlines
Home›General›ആരോഗ്യവും ദീർഘായുസ്സും ഉറപ്പാക്കാൻ ടാസ്‌ക് ഫോഴ്‌സ്; വിദഗ്ധരെ ഉൾപ്പെടുത്തി പ്രത്യേക സമിതി

ആരോഗ്യവും ദീർഘായുസ്സും ഉറപ്പാക്കാൻ ടാസ്‌ക് ഫോഴ്‌സ്; വിദഗ്ധരെ ഉൾപ്പെടുത്തി പ്രത്യേക സമിതി

By Admin
October 8, 2026
46
0

ടാസ്‌ക് ഫോഴ്‌സ് ആദ്യയോഗം ചേർന്ന് രണ്ട് മാസത്തിനകം സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും

തിരുവനന്തപുരം:ആരോഗ്യവും ദീർഘായുസ്സും ഒന്നിച്ച് ഉറപ്പാക്കുന്ന സമഗ്ര ആരോഗ്യമാതൃക വികസിപ്പിക്കാൻ സംസ്ഥാന സർക്കാർ ഉന്നതതല ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചു. മുഖ്യമന്ത്രി ചെയർപേഴ്സണും ആരോഗ്യമന്ത്രി വൈസ് ചെയർപേഴ്സണും ആരോഗ്യരംഗത്തെ വിദഗ്ധർ അംഗങ്ങളുമായി ‘കേരള ഹോളിസ്റ്റിക് മോഡൽ ഫോർ ഹെൽത്ത്, വെൽനെസ് ആൻഡ് ലോങ്ജിവിറ്റി ടാസ്‌ക് ഫോഴ്‌സ്’ നാണ് രൂപം നൽകിയത്.

ആദ്യമായാണ് ഒരു സംസ്ഥാനം രോഗങ്ങൾ തടയുന്നതിനും തുടക്കത്തിൽ തന്നെ കണ്ടെത്തുന്നതിനും മികച്ച ചികിത്സ ഉറപ്പാക്കി ആരോഗ്യകരമായ വാർധക്യത്തിനുമായി സമഗ്ര പദ്ധതി നടപ്പാക്കുന്നത്. രോഗങ്ങൾ, വർധിച്ചുവരുന്ന പ്രായം, ആരോഗ്യ മേഖലയിലെ സൗകര്യങ്ങൾ എന്നിവയെല്ലാം സമിതി പരിശോധിക്കും. രോഗങ്ങൾ തടയാനും കൃത്യസമയത്ത് പരിശോധനകൾ നടത്താനുമുള്ള സംവിധാനങ്ങൾ സമിതി തയാറാക്കും. ആധുനിക വൈദ്യശാസ്ത്രവും ആയുർവേദം ഉൾപ്പെടെ പരമ്പരാഗത ചികിത്സാ രീതികളും ഉപയോഗപ്പെടുത്താനുള്ള സാധ്യതകളും പരിശോധിക്കും. ആരോഗ്യവിവരങ്ങൾ സുരക്ഷിതമായി ഒരു കുടക്കീഴിൽ കൊണ്ടുവരാൻ ഡിജിറ്റൽ സംവിധാനവും ഇതിന്റെ ഭാഗമായി വരും.

ടാസ്‌ക് ഫോഴ്‌സ് ആദ്യയോഗം ചേർന്ന് രണ്ട് മാസത്തിനകം സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. നടപ്പാക്കാൻ കഴിയുന്ന രണ്ടോ മൂന്നോ പൈലറ്റ് പദ്ധതികൾ, മൂന്ന് വർഷത്തേക്കുള്ള ഘട്ടംഘട്ടമായ കർമപദ്ധതി, ചെലവ്, ധനസമാഹരണ സാധ്യതകൾ തുടങ്ങിയവ റിപ്പോർട്ടിൽ ഉൾപ്പെടുത്തും. പദ്ധതി പുരോഗതി കൃത്യമായി വിലയിരുത്തുന്നതിനുള്ള സംവിധാനവും ഓരോ വകുപ്പിനുമുള്ള ഉത്തരവാദിത്തങ്ങളും ഇതിൽ വ്യക്തമാക്കും.

സംസ്ഥാനത്ത് പ്രായമായവരുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യം മുൻനിർത്തി മുതിർന്ന പൗരന്മാർക്ക് പ്രത്യേക വകുപ്പ് രൂപീകരിച്ചതിന്‍റെ തുടർച്ചയായാണ് ആരോഗ്യ ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചതെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ പറഞ്ഞു. രോഗം വന്നതിനു ശേഷം ചികിത്സ തേടുന്ന പതിവ് രീതിക്ക് പകരമായി രോഗം വരാതിരിക്കാനുള്ള സംവിധാനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ലോകത്തിന് മാതൃകയാകുന്ന ആരോഗ്യ സംരക്ഷണ ശൈലി യാഥാർഥ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

TagsOld ageSenior Citizen
Previous Article

പാരാ ഷൂട്ടിങ് താരം അഖിൽ സാമിന് യുഎസ് ടി ...

Next Article

ടെക്നോപാര്‍ക്കില്&#x200d സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയുടെ ശാഖ ,മന്ത്രി റോജി ...

Related articles More from author

  • GeneralHeadlines

    വയോജന സൗഹൃദ പരാതി പരിഹാര സംവിധാനം കാര്യക്ഷമമാക്കാൻ വയോജന കമ്മീഷൻ തീരുമാനം

    September 27, 2026
    By Admin
  • GeneralHeadlines

    മെഡിക്കൽ കോളജുകൾ, നഴ്സിംഗ് കോളജുകൾ, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ വയോജന പരിചരണ കോഴ്സുകൾ ആരംഭിക്കാനാവുമെന്ന് മുഖ്യമന്ത്രി

    September 17, 2026
    By Admin
  • GeneralHeadlines

    വയോജനസൗഹൃദ ഓഫീസുകൾക്ക് സർട്ടിഫിക്കേഷൻ; രാജ്യത്ത് ആദ്യം കേരളത്തിൽ

    September 11, 2026
    By Admin
  • GeneralHeadlines

    വയോജന സംരക്ഷണം സർക്കാരിൻ്റെ ഔദാര്യമെന്ന നിലയിൽ കാണാതെ നിയമപരമായ അവകാശമായി ഉറപ്പാക്കുന്നതിനുള്ള സമഗ്ര നിയമനിർമാണം നിയമസഭയിൽ അവതരിപ്പിക്കും: മുഖ്യമന്ത്രി വി ഡി സതീശൻ

    October 1, 2026
    By Admin
  • HeadlinesMovies

    ചിത്രീകരണം പൂർത്തിയായി “സ്പാ “

    November 26, 2025
    By Admin
  • BusinessHeadlines

    കൊട്ടാരക്കര കമ്മ്യൂൺ സെൻ്ററിൽ ഐടി പാർക്കിന് സമാന അന്തരീക്ഷം

    January 16, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • എൻവെസ്റ്റ്‌നെറ്റ് സെനിത് ട്രോഫി 2026: 9 വിക്കറ്റിന് കേരളത്തെ പരാജയപ്പെടുത്തി ഗുജറാത്ത് ചാമ്പ്യന്മാർ
  • അതിവേ​ഗ തപാൽ വിതരണവുമായി കേരള തപാൽ സർക്കിൾ: സ്പീഡ് പോസ്റ്റുകൾ അടുത്ത ദിനം കിട്ടും
  • ഏപ്രിലിയ രണ്ട് പുതിയ സ്‌കൂട്ടറുകള്‍ അവതരിപ്പിച്ചു,ജിടി 125-ൻ്റെ വില: 1,09,999 രൂപ. ജിടി 175ൻ്റേത് 1,29,999 രൂപ
  • ടെക്നോപാര്‍ക്കില്&#x200d സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയുടെ ശാഖ ,മന്ത്രി റോജി എം. ജോണ്‍ ഉദ്ഘാടനം ചെയ്തു
  • ആരോഗ്യവും ദീർഘായുസ്സും ഉറപ്പാക്കാൻ ടാസ്‌ക് ഫോഴ്‌സ്; വിദഗ്ധരെ ഉൾപ്പെടുത്തി പ്രത്യേക സമിതി

Timeline

  • October 8, 2026

    എൻവെസ്റ്റ്‌നെറ്റ് സെനിത് ട്രോഫി 2026: 9 വിക്കറ്റിന് കേരളത്തെ പരാജയപ്പെടുത്തി ഗുജറാത്ത് ചാമ്പ്യന്മാർ

  • October 8, 2026

    അതിവേ​ഗ തപാൽ വിതരണവുമായി കേരള തപാൽ സർക്കിൾ: സ്പീഡ് പോസ്റ്റുകൾ അടുത്ത ദിനം കിട്ടും

  • October 8, 2026

    ഏപ്രിലിയ രണ്ട് പുതിയ സ്‌കൂട്ടറുകള്‍ അവതരിപ്പിച്ചു,ജിടി 125-ൻ്റെ വില: 1,09,999 രൂപ. ജിടി 175ൻ്റേത് 1,29,999 രൂപ

  • October 8, 2026

    ടെക്നോപാര്‍ക്കില്&#x200d സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയുടെ ശാഖ ,മന്ത്രി റോജി എം. ജോണ്‍ ഉദ്ഘാടനം ചെയ്തു

  • October 8, 2026

    ആരോഗ്യവും ദീർഘായുസ്സും ഉറപ്പാക്കാൻ ടാസ്‌ക് ഫോഴ്‌സ്; വിദഗ്ധരെ ഉൾപ്പെടുത്തി പ്രത്യേക സമിതി

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions