Tag: Senior Citizen
-
വയോജന സൗഹൃദ പരാതി പരിഹാര സംവിധാനം കാര്യക്ഷമമാക്കാൻ വയോജന കമ്മീഷൻ തീരുമാനം
ട്രൈബ്യൂണലുകളുടെ ഉത്തരവുകൾ യഥാസമയം നടപ്പിലാക്കുന്നതിന് നടപടികൾ ഊർജിതപ്പെടുത്തും തിരുവനന്തപുരം:വയോജനസൗഹൃദ പരാതി പരിഹാര സംവിധാനം കാര്യക്ഷമമാക്കാൻ സംസ്ഥാന വയോജന കമ്മീഷൻ തീരുമാനം. കമ്മീഷന്‍റെ നേതൃത്വത്തിൽ മെയിന്റനൻസ് ട്രൈബ്യൂണലുകളുടെ പ്രിസൈഡിംഗ് ഓഫീസർമാരുടെ (റവന്യൂ ഡിവിഷണൽ ഓഫീസർ) തിരുവനന്തപുരത്ത് നടന്ന ...

