95,628 സ്ക്വയർ ഫീറ്റിൽ രണ്ട് നിലകളിലായുള്ള പുതിയ ഹൈപ്പർമാർക്കറ്റിൽ ദൈനംദിന ഉത്പന്നങ്ങൾ, ഫ്രഷ് ഫുഡ്, ബേക്കറി, ഇറച്ചി മീൻ കൗണ്ടറുകൾ കൂടാതെ തുണിത്തരങ്ങൾ, ഇലകട്രോണിക്സ് മൊബൈൽ അക്സസറീസ് വീട്ടുപകരണങ്ങൾ തുടങ്ങിയവയുടെ വിപലുമായ ശേഖരവും ലഭ്യം മദീന : വിശുദ്ധനഗരമായ മദീനയിൽ ‘ലുലു’ പുതിയ ഹൈപ്പർമാർക്കറ്റ് ...