Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • സർക്കാരിൻ്റെ ആദ്യ നൂറുദിന കർമപദ്ധതിയിൽ 96.8% പദ്ധതി പൂർത്തീകരണം,ഡിപ്പാർട്ട്‌മെൻ്റ് ഫോർ സീനിയർ സിറ്റിസൺസ് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

  • ക്രിസ്മസിനെ വരവേൽക്കാൻ കേക്ക് മിക്സിങ്ങുമായി ലുലു; 4,000 കിലോ ചേരുവകളുമായി കേക്ക് മികിസിങ്ങ്

  • പതിനാറാം കേരളനിയമസഭയുടെ രണ്ടാം സമ്മേളനം 12 മുതൽ,29ന് സമാപിക്കുന്ന സമ്മേളനത്തിൽ സഭ ചേരുന്നത് 9 ദിവസം

  • ആയുര്‍വേദത്തിലെ കേരളത്തിന്‍റെ സാധ്യതകള്‍ ബിസിനസ് മോഡലുകളാക്കി മാറ്റണമെന്ന്’ബയോ കണക്ട് 4.0′ ഉച്ചകോടിയില്‍ വിദഗ്ദ്ധര്‍

  • മരുന്ന് ഉല്‍പാദനത്തിന് ആശുപത്രികള്‍ക്ക് ആനുകൂല്യങ്ങളും ബഹുരാഷ്ട്ര കമ്പനികളെ ആകര്‍ഷിക്കുകയും വേണമെന്ന് ബയോ കണക്റ്റ് സമ്മേളനം

GeneralHeadlines
Home›General›പതിനാറാം കേരളനിയമസഭയുടെ രണ്ടാം സമ്മേളനം 12 മുതൽ,29ന് സമാപിക്കുന്ന സമ്മേളനത്തിൽ സഭ ചേരുന്നത് 9 ദിവസം

പതിനാറാം കേരളനിയമസഭയുടെ രണ്ടാം സമ്മേളനം 12 മുതൽ,29ന് സമാപിക്കുന്ന സമ്മേളനത്തിൽ സഭ ചേരുന്നത് 9 ദിവസം

By Admin
October 9, 2026
45
0
നിയമസഭാ പുസ്തകോത്സവം അഞ്ചാം പതിപ്പ് ജനുവരി ഏഴ് മുതൽ 13 വരെ
തിരുവനന്തപുരം:പതിനാറാം  കേരളനിയമസഭയുടെ രണ്ടാം സമ്മേളനം ഒക്ടോബർ 12 ന് തുടങ്ങും. 12, 13, 14, 15, 16, 26, 27, 28, 29 തീയതികളിലാണ് സഭ ചേരുകയെന്ന് നിയമസഭയിലെ  വാർത്താസമ്മേളനത്തിൽ നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അറിയിച്ചു. 12, 13, 14, 15, 27, 28, 29 തിയതികൾ സർക്കാർ കാര്യത്തിനായും 16 ന് അനൗദ്യോഗിക അംഗങ്ങളുടെ കാര്യത്തിനായും  26 ന് പുതുക്കിയ ബജറ്റിലേക്കുള്ള ഉപധനാഭ്യർഥനകളേയും 2017 മുതലുള്ള അഞ്ച് സാമ്പത്തിക വർഷങ്ങളിലെ അധിക ധനാഭ്യർഥനകളേയും സംബന്ധിച്ച ചർച്ചയ്ക്കായും വോട്ടെടുപ്പിനുമായി നീക്കിവച്ചിട്ടുണ്ട്. ഉപധനാഭ്യർഥനകളേയും അധിക ധനാഭ്യർഥനകളേയും സംബന്ധിക്കുന്ന ധനവിനിയോഗം 29 ന്  ഉച്ചയ്ക്കുശേഷം ഒന്ന് മുതൽ രണ്ട് വരെ സഭ പരിഗണിക്കും.
പ്രധാനമായും നിയമനിർമാണകാര്യത്തിനായിട്ടാണ് ഈ സഭ സമ്മേളിക്കുന്നത്. 12ന് 2026-ലെ കേരള കോർട്ട് ഫീസും വ്യവഹാരസലയും (ഭേദഗതി) ബില്ലും മദ്രാസ് ഹിന്ദു റിലീജിയസ്  ആൻഡ് ചാരിറ്റബിൾ  എൻഡോമെന്റ്സ് (ഭേദഗതി) 2026 ബില്ലും അവതരിപ്പിക്കുകയും അവ സബ്ജക്റ്റ് കമ്മിറ്റിയ്ക്ക് അയയ്ക്കണമെന്ന പ്രമേയം സഭ പരിഗണിക്കുകയും ചെയ്യും. ശേഷിക്കുന്ന ദിവസങ്ങളിലെ നിയമനിർമാണകാര്യം സംബന്ധിച്ച് തീരുമാനം എടുക്കുന്നതിനായി 12ന്  കാര്യോപദേശക സമിതി യോഗം വിളിക്കും.
കേരളനിയമസഭയുടെ പ്ലാറ്റിനം ജൂബിലി  2027 ഏപ്രിൽ 27 ന്  സമുചിതമായി ആഘോഷിക്കും. ആഘോഷ പരിപാടികളുടെ തുടക്കം നവംബർ ഒന്നിന്  കേരളപ്പിറവിയോടനുബന്ധിച്ച് ആരംഭിക്കും. ശങ്കരനാരായണൻ തമ്പി ഹാളിൽ ചേരുന്ന യോഗത്തിൽ മുൻ സ്പീക്കർമാർ, ഡെപ്യൂട്ടി സ്പീക്കർമാർ, മുൻ സാമാജികർ, മുൻ നിയമസഭാ സെക്രട്ടറിമാർ, നിയമസഭാ ജീവനക്കാർ എന്നിവർ പങ്കെടുക്കുന്ന സ്നേഹസംഗമം നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട്.
പുസ്തകോത്സവത്തെ കേരള ലെജിസ്ലേച്ചർ ഇന്റർനാഷണൽ ലിറ്റററി ഫെസ്റ്റിവലായി സംഘടിപ്പിക്കും.  5-ാം പതിപ്പ് ജനുവരി ഏഴ് മുതൽ 13 വരെയാണ് നിശ്ചയിച്ചിട്ടുള്ളത്.  അതിനുള്ള ഒരുക്കങ്ങൾ വിവിധ കമ്മിറ്റികൾ രൂപീകരിച്ച് ആരംഭിച്ചിട്ടുണ്ട്.  സാമാജികർക്കായി പണിതീർത്ത പമ്പ ബ്ലോക്കിലെ ഫ്ലാറ്റുകളുടെ  താക്കോൽ കൈമാറൽ ചടങ്ങ് ഒക്ടോബർ 26 ന് വൈകിട്ട് 4.30 നടക്കുമെന്നും സ്പീക്കർ വ്യക്തമാക്കി.
ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാനും നിയമസഭാ സെക്രട്ടറി ഷാജി സി ബേബിയും വാർത്താസമ്മേളനത്തിൽ സന്നിഹിതരായി.
TagsKerala Niyamasabha
Previous Article

ആയുര്‍വേദത്തിലെ കേരളത്തിന്‍റെ സാധ്യതകള്‍ ബിസിനസ് മോഡലുകളാക്കി മാറ്റണമെന്ന്’ബയോ കണക്ട് ...

Next Article

ക്രിസ്മസിനെ വരവേൽക്കാൻ കേക്ക് മിക്സിങ്ങുമായി ലുലു; 4,000 കിലോ ...

Related articles More from author

  • GeneralHeadlinesPolitics

    പിഎം ശ്രീ:നിഗൂഢമായ പ്രവർത്തനങ്ങളൊന്നും യുഡിഎഫ് നടത്തുന്നില്ലെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ,എവിടെയോ ഒഴുക്കിക്കളയുമെന്ന് പറഞ്ഞില്ലേയെന്നും ഒഴുക്കാത്തതെന്തെന്നും പിണറായി വിജയൻ

    June 24, 2026
    By Admin
  • GeneralHeadlines

    അറിവിന്‍റെ ജനാധിപത്യം : നിയമസഭാ പുസ്തകോത്സവം നാലാം പതിപ്പ് ജനുവരി 7 മുതൽ

    December 16, 2025
    By Admin
  • AtheethamGeneralHeadlines

    ജനകീയ വിഷയങ്ങളിൽനിന്ന് നിയമസഭയിൽ ഒളിച്ചോടി പ്രതിപക്ഷം,കാട്ടിയത് ‘കോമാളിക്കളി’യെന്ന് വിമർശനം

    February 24, 2026
    By Admin
  • GeneralHeadlines

    കേരള നിയമസഭയിൽ പത്രലേഖകനായെത്തിയ ഡോ.സുകുമാർ അഴീക്കോടിനൊപ്പം

    May 11, 2026
    By Admin
  • GeneralHeadlinesHealth

    ആരോഗ്യവകുപ്പിൽ സർവത്ര പേരുമാറ്റം : ജീവിതശൈലീ രോഗങ്ങൾ പ്രാരംഭഘട്ടത്തിൽ കണ്ടെത്താൻ’ഹൃദയരാഗം’,മാനസികാരോഗ്യ കേന്ദ്രങ്ങൾ ഇനി ഹാപ്പിനസ് ആൻഡ് വെൽനെസ് സെന്‍ററുകളെന്ന് മന്ത്രി കെ. മുരളീധരൻ

    September 2, 2026
    By Admin
  • GeneralHeadlines

    ‘പോൾ-ടോപ്പ് ഡിസ്ട്രിബ്യൂഷൻ’ സ്വന്തമായി രൂപകൽപ്പന ചെയ്ത ലൈൻമാൻ ടി.കെ.നസീറിന് ദേശീയ പുരസ്കാരം;അഭിനന്ദിച്ച് മന്ത്രി കെ. കൃഷ്ണൻകുട്ടി

    March 7, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • സർക്കാരിൻ്റെ ആദ്യ നൂറുദിന കർമപദ്ധതിയിൽ 96.8% പദ്ധതി പൂർത്തീകരണം,ഡിപ്പാർട്ട്‌മെൻ്റ് ഫോർ സീനിയർ സിറ്റിസൺസ് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം
  • ക്രിസ്മസിനെ വരവേൽക്കാൻ കേക്ക് മിക്സിങ്ങുമായി ലുലു; 4,000 കിലോ ചേരുവകളുമായി കേക്ക് മികിസിങ്ങ്
  • പതിനാറാം കേരളനിയമസഭയുടെ രണ്ടാം സമ്മേളനം 12 മുതൽ,29ന് സമാപിക്കുന്ന സമ്മേളനത്തിൽ സഭ ചേരുന്നത് 9 ദിവസം
  • ആയുര്‍വേദത്തിലെ കേരളത്തിന്‍റെ സാധ്യതകള്‍ ബിസിനസ് മോഡലുകളാക്കി മാറ്റണമെന്ന്’ബയോ കണക്ട് 4.0′ ഉച്ചകോടിയില്‍ വിദഗ്ദ്ധര്‍
  • മരുന്ന് ഉല്‍പാദനത്തിന് ആശുപത്രികള്‍ക്ക് ആനുകൂല്യങ്ങളും ബഹുരാഷ്ട്ര കമ്പനികളെ ആകര്‍ഷിക്കുകയും വേണമെന്ന് ബയോ കണക്റ്റ് സമ്മേളനം

Timeline

  • October 9, 2026

    സർക്കാരിൻ്റെ ആദ്യ നൂറുദിന കർമപദ്ധതിയിൽ 96.8% പദ്ധതി പൂർത്തീകരണം,ഡിപ്പാർട്ട്‌മെൻ്റ് ഫോർ സീനിയർ സിറ്റിസൺസ് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

  • October 9, 2026

    ക്രിസ്മസിനെ വരവേൽക്കാൻ കേക്ക് മിക്സിങ്ങുമായി ലുലു; 4,000 കിലോ ചേരുവകളുമായി കേക്ക് മികിസിങ്ങ്

  • October 9, 2026

    പതിനാറാം കേരളനിയമസഭയുടെ രണ്ടാം സമ്മേളനം 12 മുതൽ,29ന് സമാപിക്കുന്ന സമ്മേളനത്തിൽ സഭ ചേരുന്നത് 9 ദിവസം

  • October 9, 2026

    ആയുര്‍വേദത്തിലെ കേരളത്തിന്‍റെ സാധ്യതകള്‍ ബിസിനസ് മോഡലുകളാക്കി മാറ്റണമെന്ന്’ബയോ കണക്ട് 4.0′ ഉച്ചകോടിയില്‍ വിദഗ്ദ്ധര്‍

  • October 9, 2026

    മരുന്ന് ഉല്‍പാദനത്തിന് ആശുപത്രികള്‍ക്ക് ആനുകൂല്യങ്ങളും ബഹുരാഷ്ട്ര കമ്പനികളെ ആകര്‍ഷിക്കുകയും വേണമെന്ന് ബയോ കണക്റ്റ് സമ്മേളനം

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions