Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘യുവമോർച്ചയല്ലാതെ ഇന്ത്യയിലെ ഏതെങ്കിലും ഒരു മതേതര രാഷ്ട്രീയ യുവജന സംഘടന ഇത്തരമൊരു മത ചടങ്ങോടെ അവരുടെ സമ്മേളനം ആരംഭിക്കുമോ? പുള്ളിപ്പുലി എത്രകാലം വെള്ളത്തിൽ കിടന്നാലും അതിൻ്റെ പുള്ളി മായാത്ത പോലെ, ലീഗിൻ്റെ ”മതസ്വഭാവം” എത്ര മതേതരത്വം അഭിനയിച്ചാലും മായില്ല…’

  • ‘നയാര എനർജി’യുടെ പമ്പിൽ നിന്നും പെട്രോൾ നിറച്ചു , അരകിലോമീറ്റർ ഓടിയതും വണ്ടി നിന്നു, വർക്ക് ഷോപ്പിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് ഇന്ധനടാങ്കിൽ നല്ലൊരു ഭാഗം വെള്ളം…!

  • ഡൽഹിയിൽ വായു മലിനീകരണം ഗുരുതരാവസ്ഥയിൽ,നഗരത്തിൽ പലയിടത്തും കനത്ത പുകമഞ്ഞ്, കാഴ്ചപരിധിയെ സാരമായി ബാധിച്ചു

  • സൂര്യയെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്ത തമിഴ് ക്രൈം കോമഡി ചിത്രം ‘സീൻ’ 100 കോടി ക്ലബ്ബിൽ

  • ‘പത്ത് വർഷത്തിനുശേഷം തിരിഞ്ഞു നോക്കുമ്പോൾ നോട്ട് നിരോധനം എന്ന സാമ്പത്തിക വിഡ്ഡിത്തരത്തിന്റെ നീക്കിബാക്കി എന്താണ്?’മുൻ ധനമന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ ഡോ.ടി.എം തോമസ് ഐസക് എഴുതുന്നു

GeneralHeadlines
Home›General›ഡൽഹിയിൽ വായു മലിനീകരണം ഗുരുതരാവസ്ഥയിൽ,നഗരത്തിൽ പലയിടത്തും കനത്ത പുകമഞ്ഞ്, കാഴ്ചപരിധിയെ സാരമായി ബാധിച്ചു

ഡൽഹിയിൽ വായു മലിനീകരണം ഗുരുതരാവസ്ഥയിൽ,നഗരത്തിൽ പലയിടത്തും കനത്ത പുകമഞ്ഞ്, കാഴ്ചപരിധിയെ സാരമായി ബാധിച്ചു

By Admin
November 9, 2026
39
0

കുറച്ചുദിവസത്തേക്ക് ഡൽഹിയിലെ വായുമലിനീകരണത്തോത് ഗുരുതരം എന്ന വിഭാഗത്തിൽതന്നെ തുടരാനാണ് സാധ്യതയെന്ന് എയർ ക്വാളിറ്റി ഏർളി വാണിങ് സിസ്റ്റം

ന്യൂഡൽഹി:ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ ന്യൂഡൽഹിയിൽ വായു മലിനീകരണം ഗുരുതരം. രാത്രി 10 മണിക്ക് ശേഷം പടക്കം പൊട്ടിക്കരുതെന്ന സുപ്രീംകോടതി ഉത്തരവ് മറികടന്നും പലയിടത്തും ആഘോഷങ്ങൾ നടന്നു. ഇതോടെ നിലവാര സൂചിക ഗുരുതരമെന്ന മാർക്കിൽ എത്തിയിരിക്കുകയാണ്. നഗരത്തിൽ പലയിടത്തും കനത്ത പുകമഞ്ഞ് മൂടി.ഇത് കാഴ്ചപരിധിയെ സാരമായി ബാധിച്ചു. ഇതോടെ നഗരത്തില്‍ ഗ്രാപ് മൂന്നാം ഘട്ട നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി.

സിപിസിബിയുടെ മാനദണ്ഡമനുസരിച്ച് വായു ഗുണനിലവാര സൂചിക 0 നും 50 നും ഇടയിലാണെങ്കിൽ ‘നല്ലത്’, 51 നും 100 നും ഇടയിലാണെങ്കിൽ ‘തൃപ്തികരം’, 101 നും 200 നും ഇടയിലാണെങ്കിൽ ‘മിതമായത്’, 201 നും 300 നും ഇടയിലാണെങ്കിൽ ‘മോശം’, 301 നും 400 നും ഇടയിലാണെങ്കിൽ ‘വളരെ മോശം’, 401 നും 500 നും ഇടയിലാണെങ്കിൽ ‘ഗുരുതരം’ എന്നിങ്ങനെയാണ് തരംതിരിച്ചിരിക്കുന്നത്. ഡൽഹി മലിനീകരണ നിയന്ത്രണ സമിതിയുടെ (ഡിപിസിസി) കണക്കുകൾ പ്രകാരം, ഞായറാഴ്ച (നവംബർ 8) രാത്രി 11 മണിക്ക് അക്ഷർധാമിൽ ഏകദേശം 50.73 മടങ്ങ് ഇരട്ടിയാണ്.

ചില സ്ഥലങ്ങളിൽ വായു ഗുണനിലവാര സൂചിക (എക്യുഐ) 400 കടന്നു. സ്ഥിതി നിരീക്ഷിക്കുന്നതായി സംസ്ഥാന സർക്കാർ അറിയിച്ചു. പടക്കം പൊട്ടിക്കുന്നത് തടയാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും ആം ആദ്മി പാര്‍ട്ടി വിമര്‍ശിച്ചു. മലിനീകരണത്തിന്‍റെ പേര് പറഞ്ഞ് ദീപാവലി ആഘോഷത്തെയും സനാതന ധർമ്മത്തെയും ലക്ഷ്യമിട്ട് അരവിന്ദ് കെജ്രിവാൾ പ്രചാരണം നടത്തുകയാണെന്ന് ഡൽഹി മന്ത്രി കപിൽ മിശ്ര ആരോപിച്ചു.

ഞായറാഴ്ച വളരെ മോശം എന്ന നിലയിലായിരുന്നു രാജ്യതലസ്ഥാനത്തെ വായുമലിനീകരണ നിരക്ക്. എന്നാൽ, തിങ്കളാഴ്ച്ച പുലർച്ചയോടെ ഇത് ഗുരുതര കാറ്റഗറിയിലേക്ക് കടന്നു. ദീപാവലി ആഘോഷങ്ങൾക്ക് പുറമേ, വാഹനങ്ങളിൽനിന്നുള്ള പുക, വൈക്കോൽ കത്തിക്കൽ എന്നിവയും വായുമലിനീകരണത്തിന് കാരണമായി എന്നാണ് വിലയിരുത്തപ്പെടുന്നത്. 59 നിരീക്ഷണകേന്ദ്രങ്ങളിൽനിന്നുള്ള കണക്കുകൾ പ്രകാരം, പന്ത്രണ്ടിടത്ത് വായുമലിനീകരണത്തോത് ‘ഗുരുതരം’ എന്ന വിഭാഗത്തിലായിരുന്നു. 22 സ്ഥലത്ത് ഇത് ‘വളരെ മോശം’ എന്ന നിലയിലുമായിരുന്നു. ഏറ്റവും ഉയർന്ന എക്യുഐ കണ്ടെത്തിയത് ജഹാംഗിർപുരിയിലായിരുന്നു- 463. ശനിയാഴ്ചത്തെ 369 എന്നതിൽനിന്നാണ് ഞായറാഴ്ച എക്യുഐ 376-ൽ എത്തിയത്. തിങ്കളാഴ്ച മുതൽ കുറച്ചുദിവസത്തേക്ക് ഡൽഹിയിലെ വായുമലിനീകരണത്തോത് ഗുരുതരം എന്ന വിഭാഗത്തിൽതന്നെ തുടരാനാണ് സാധ്യതയെന്ന് എയർ ക്വാളിറ്റി ഏർളി വാണിങ് സിസ്റ്റം (ഇഡബ്ല്യൂഎസ്) വ്യക്തമാക്കുന്നു.

TagsDelhi Air Pollution
Previous Article

സൂര്യയെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്ത തമിഴ് ...

Next Article

‘നയാര എനർജി’യുടെ പമ്പിൽ നിന്നും പെട്രോൾ നിറച്ചു , ...

Related articles More from author

  • GeneralHeadlines

    യുഐഡിഎഐയുടെ തിരുവനന്തപുരത്തെ ആദ്യ ആധാർ സേവാ കേന്ദ്രം പരുത്തിപ്പാറയിൽ പ്രവർത്തനം ആരംഭിച്ചു

    November 4, 2026
    By Admin
  • HeadlinesTechnology

    വടക്കൻ മലബാറിന് സംസ്ഥാന സർക്കാരിൻ്റെ പുതുവർഷ സമ്മാനം: ഉഡുപ്പി -കരിന്തളം 400 കെ.വി ലൈന്‍ നിര്‍മ്മാണ പദ്ധതിക്ക് പ്രത്യേക നഷ്ടപരിഹാര പാക്കേജ്

    December 31, 2025
    By Admin
  • HeadlinesSports

    കായിക ചടങ്ങിനോടനുബന്ധിച്ച് മെൽബൺ ക്രിക്കറ്റ് മൈതാനം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

    July 10, 2026
    By Admin
  • HeadlinesMovies

    ചിത്രീകരണം പൂർത്തിയായി “സ്പാ “

    November 26, 2025
    By Admin
  • HeadlinesTechnology

    ‘സമഗ്ര പ്ലസ് എ ഐ’പ്ലാറ്റ്‌ഫോം :’കൈറ്റി’ന് ദേശീയ പുരസ്‌കാരം

    December 7, 2025
    By Admin
  • GeneralHeadlines

    കനകക്കുന്നില്‍ ‘വസന്തോത്സവം’ തുടങ്ങി

    December 25, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘യുവമോർച്ചയല്ലാതെ ഇന്ത്യയിലെ ഏതെങ്കിലും ഒരു മതേതര രാഷ്ട്രീയ യുവജന സംഘടന ഇത്തരമൊരു മത ചടങ്ങോടെ അവരുടെ സമ്മേളനം ആരംഭിക്കുമോ? പുള്ളിപ്പുലി എത്രകാലം വെള്ളത്തിൽ കിടന്നാലും അതിൻ്റെ പുള്ളി മായാത്ത പോലെ, ലീഗിൻ്റെ ”മതസ്വഭാവം” എത്ര മതേതരത്വം അഭിനയിച്ചാലും മായില്ല…’
  • ‘നയാര എനർജി’യുടെ പമ്പിൽ നിന്നും പെട്രോൾ നിറച്ചു , അരകിലോമീറ്റർ ഓടിയതും വണ്ടി നിന്നു, വർക്ക് ഷോപ്പിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് ഇന്ധനടാങ്കിൽ നല്ലൊരു ഭാഗം വെള്ളം…!
  • ഡൽഹിയിൽ വായു മലിനീകരണം ഗുരുതരാവസ്ഥയിൽ,നഗരത്തിൽ പലയിടത്തും കനത്ത പുകമഞ്ഞ്, കാഴ്ചപരിധിയെ സാരമായി ബാധിച്ചു
  • സൂര്യയെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്ത തമിഴ് ക്രൈം കോമഡി ചിത്രം ‘സീൻ’ 100 കോടി ക്ലബ്ബിൽ
  • ‘പത്ത് വർഷത്തിനുശേഷം തിരിഞ്ഞു നോക്കുമ്പോൾ നോട്ട് നിരോധനം എന്ന സാമ്പത്തിക വിഡ്ഡിത്തരത്തിന്റെ നീക്കിബാക്കി എന്താണ്?’മുൻ ധനമന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ ഡോ.ടി.എം തോമസ് ഐസക് എഴുതുന്നു

Timeline

  • November 9, 2026

    ‘യുവമോർച്ചയല്ലാതെ ഇന്ത്യയിലെ ഏതെങ്കിലും ഒരു മതേതര രാഷ്ട്രീയ യുവജന സംഘടന ഇത്തരമൊരു മത ചടങ്ങോടെ അവരുടെ സമ്മേളനം ആരംഭിക്കുമോ? പുള്ളിപ്പുലി എത്രകാലം വെള്ളത്തിൽ കിടന്നാലും അതിൻ്റെ പുള്ളി മായാത്ത പോലെ, ലീഗിൻ്റെ ”മതസ്വഭാവം” എത്ര മതേതരത്വം അഭിനയിച്ചാലും മായില്ല…’

  • November 9, 2026

    ‘നയാര എനർജി’യുടെ പമ്പിൽ നിന്നും പെട്രോൾ നിറച്ചു , അരകിലോമീറ്റർ ഓടിയതും വണ്ടി നിന്നു, വർക്ക് ഷോപ്പിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് ഇന്ധനടാങ്കിൽ നല്ലൊരു ഭാഗം വെള്ളം…!

  • November 9, 2026

    ഡൽഹിയിൽ വായു മലിനീകരണം ഗുരുതരാവസ്ഥയിൽ,നഗരത്തിൽ പലയിടത്തും കനത്ത പുകമഞ്ഞ്, കാഴ്ചപരിധിയെ സാരമായി ബാധിച്ചു

  • November 9, 2026

    സൂര്യയെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്ത തമിഴ് ക്രൈം കോമഡി ചിത്രം ‘സീൻ’ 100 കോടി ക്ലബ്ബിൽ

  • November 8, 2026

    ‘പത്ത് വർഷത്തിനുശേഷം തിരിഞ്ഞു നോക്കുമ്പോൾ നോട്ട് നിരോധനം എന്ന സാമ്പത്തിക വിഡ്ഡിത്തരത്തിന്റെ നീക്കിബാക്കി എന്താണ്?’മുൻ ധനമന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ ഡോ.ടി.എം തോമസ് ഐസക് എഴുതുന്നു

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions